Kerala News

കോഴിക്കോട് മോഡലായ യുവതി മരിച്ച നിലയില്‍; കൊലപാതകമെന്ന ആരോപണവുമായി കുടുംബം

കോഴിക്കോട് മോഡലായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍ഗോഡ് സ്വദേശി ഷഹനയാണ് മരിച്ചത്. കോഴിക്കോട് പറമ്പില്‍ ബസാറിലെ വാടക വീട്ടിലാണ് ഷഹനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജനല്‍…

2 years ago

നടി ഷഹനയെ കോഴിക്കോട് വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി, ഭര്‍ത്താവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു

നടിയും മോഡലുമായ ഷഹനയെ മരിച്ചനിലയില്‍ കണ്ടെത്തി. കോഴിക്കോട് വാടക വീട്ടിലാണ് തൂങ്ങിമരിച്ച നിലയില്‍ ഷഹനയെ കണ്ടത്. സംഭവത്തിന് പിന്നാലെ ഭര്‍ത്താവ് സജാദിനെ പോലീസ് കസ്റ്റഡിയിലെടുത്തു. വിവാഹശേഷം ഷംനയും…

2 years ago

മോന്‍സണ്‍ മാവുങ്കല്‍ കേസില്‍ മോഹന്‍ലാലിനെ ചോദ്യം ചെയ്യാന്‍ ഇ.ഡി

പുരാവസ്തു വില്‍പനക്കാരനെന്ന വ്യാജേന കോടികള്‍ തട്ടിച്ച മോന്‍സണ്‍ മാവുങ്കലിനെതിരായ കേസില്‍ നടന്‍ മോഹന്‍ലാലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് മോഹന്‍ലാലിന് ഇ.ഡി…

2 years ago

റിഫ മെഹ്നുവിന്റെ മരണം; ഭര്‍ത്താവ് മെഹ്നാസിനെതിരെ ലുക്ക്ഔട്ട് നോട്ടിസ്

വ്‌ളോഗര്‍ റിഫയുടെ ദുരൂഹമരണത്തില്‍ ഭര്‍ത്താവ് മെഹ്നാസിനെതിരെ ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചു. ചോദ്യം ചെയ്യലിന് ഹാജരാകാത്ത സാഹചര്യത്തിലാണ് ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചത്. തിങ്കളാഴ്ചയായിരുന്നു മെഹ്നാസിനോട് സ്റ്റേഷനില്‍ ഹാജരാകാന്‍ പൊലീസ്…

2 years ago

ആകാശ് തില്ലങ്കേരി വിവാഹിതനായി

സ്വര്‍ണക്കടത്ത്-ക്വട്ടേഷന്‍ വിവാദങ്ങളില്‍ നിറഞ്ഞ ആകാശ് തില്ലങ്കേരി വിവാഹിതനായി. കണ്ണൂര്‍ സ്വദേശിനിയും ഹോമിയോ ഡോക്ടറായ അനുപമ ജയതിലക് ആണ് വധു. അനുപമയുടെ വീട്ടിലായിരുന്നു വിവാഹച്ചടങ്ങ്. ഏറെക്കാലമായി പ്രണയത്തിലായിരുന്നു ആകാശും…

2 years ago

ബിവറേജസില്‍ ഹെല്‍മറ്റ് ധരിച്ച് സ്ഥിരം മദ്യ മോഷണം; മോഷ്ടാവിനെ കൈയോടെ പിടിച്ച് ജീവനക്കാര്‍

ബിവറേജസില്‍ നിന്ന് മദ്യം മോഷ്ടിച്ചയാളെ കൈയോടെ പിടികൂടി ജീവനക്കാര്‍. തിരുവനന്തപുരം പവര്‍ഹൗസ് റോഡിലെ പ്രീമിയം കൗണ്ടറില്‍നിന്ന് മോഷണം പതിവാക്കിയ കരമന സ്വദേശി വിജു ആണ് പിടിയിലായത്. മൂന്നാം…

2 years ago

തട്ടുകടയില്‍ നിന്ന് വാങ്ങിയ കപ്പബിരിയാണിയില്‍ വെള്ളിമോതിരം; നടപടിയുമായി ആരോഗ്യവിഭാഗം

തട്ടുകടയില്‍ നിന്ന് വാങ്ങിയ കപ്പബിരിയാണിയില്‍ വെള്ളിമോതിരം കണ്ടെത്തി. ചേര്‍ത്തലയിലാണ് സംഭവം. കണിച്ചുകുളങ്ങര സ്വദേശിനി ഷാലിക്കാണ് കപ്പബിരിയാണിയില്‍ നിന്ന് മോതിരം ലഭിച്ചത്. അസ്വസ്ഥതയുണ്ടായതിനെ തുടര്‍ന്ന് ഷാവി നഗരസഭ ആരോഗ്യവിഭാഗത്തിന്…

2 years ago

വാങ്ങി ഉപയോഗിക്കുന്നതിന് ചിലവ് കൂടുതല്‍; വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി വളര്‍ത്തിയ വീട്ടമ്മ അറസ്റ്റില്‍

വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി വളര്‍ത്തിയ വീട്ടമ്മ അറസ്റ്റില്‍. കൊല്ലത്താണ് സംഭവം. കൊട്ടാരക്കര, മേലില സ്വദേശിനിയായ തുളസി(60)യാണ് പൊലീസ് പിടിയിലായത്. വിളവെടുക്കാന്‍ പാകമായി വളര്‍ന്ന ചെടിയാണ് തുളസിയുടെ വീട്ടുമുറ്റത്തുനിന്ന്…

2 years ago

ആലപ്പുഴയില്‍ മക്കളെ കൊന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവം; ഭര്‍ത്താവായ പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

ആലപ്പുഴയിലെ പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ മക്കളെ കൊന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. സിവില്‍ പൊലീസ് ഓഫിസര്‍ റെനീസിനെയാണ് അറസ്റ്റ് ചെയ്തത്. സ്ത്രീപീഡനം, ആത്മഹത്യാ പ്രേരണ…

2 years ago

ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകം; പ്രതിയായ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

പാലക്കാട്ടെ ആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഫയര്‍ഫോഴ്‌സ് ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തു. കോങ്ങാട് ഫയര്‍ സ്റ്റേഷനിലെ ഫയര്‍ ഓഫീസര്‍ ജിഷാദിനെയാണ് റീജണല്‍ ഫയര്‍ ഓഫീസര്‍…

2 years ago