Social Media

അവനൊരു ഗേള്‍ഫ്രണ്ട് ഉണ്ട്; റംസാനുമായുള്ള ഋതുവിന്റെ പ്രണയം ചീറ്റിപ്പോയെന്ന് ഡിംപല്‍

വളരെ രസകരമായ ടാസ്‌ക്കുകളുമായാണ് ബിഗ് ബോസ് വീട് മുന്നോട്ട് പോവുന്നത്. തങ്ങളുടെ കഴിവിന്റെ പരമാവധി എല്ലാ മത്സരാര്‍ത്ഥികളും പുറത്തെടുക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ടാസ്‌കിന്റെ ഭാഗമായി ഒപ്പമുള്ളവര്‍ക്ക് ഗാനം ഡെഡിക്കേറ്റ് ചെയ്യാനുള്ള ഒരു അവസരം ബിഗ്‌ബോസ് നല്‍കിയിരുന്നു.
ഇതില്‍ പല മത്സരാര്‍ത്ഥികളും പലരെയും ക്ഷണിക്കുകയുണ്ടായി. മത്സരാര്‍ത്ഥികളുടെ സ്വഭാവം വെച്ചും മറ്റു സവിശേഷത വെച്ചുമെല്ലാം ആണ് ആളുകളെ തിരഞ്ഞെടുക്കുന്നത്.

- Advertisement -

ബിഗ് ബോസ് ഒരുക്കിയ ബൗളില്‍ നിന്നും കിട്ടുന്ന ഗാനം ഒരാള്‍ക്ക് വേണ്ടി സമര്‍പ്പിക്കണം. എന്തുകൊണ്ടാണ് ഗാനം സമര്‍പ്പിക്കുന്നതെന്നും പറയണം, ഇതായിരുന്നു ടാസ്‌ക്. ഇതില്‍ ഡിംപലിന് കിട്ടിയത് തേച്ചില്ലെ പെണ്ണേ തേച്ചില്ലെ…എന്ന ഗാനം ആയിരുന്നു ഇത് ഋതുവിന് വേണ്ടിയാണ് ഡിംപല്‍ സമര്‍പ്പിച്ചത്. ഇതിന് കാരണമായി ഡിംപല്‍ പറഞ്ഞത്, റംസാനുമായുള്ള പ്രണയം ചീറ്റിപ്പോയി എന്നതാണ്.

എന്നാല്‍ തനിക്ക് റംസാനോട് പ്രണയം ഇല്ലെന്നും തങ്ങള്‍ നല്ല സുഹൃത്തുക്കളാണെന്നും ഋതു പറയുകയുണ്ടായി. തമാശ പോലെയാണ് വേദിയില്‍ വെച്ച് ഋതു ഇത് പറഞ്ഞത്, എന്നാല്‍ ടാസ്‌ക് കഴിഞ്ഞതോടെ ഇതേ ചിന്തയില്‍ ആയിരുന്നു ഋതു . ഈ കാര്യത്തെക്കുറിച്ച് ഋതു റംസാന്റെ അടുത്ത് പറയുകയും ഉണ്ടായി.

‘ഞങ്ങള്‍ നല്ല സുഹൃത്തുക്കള്‍ ആണ്. അത് ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും അറിയാം. പുറത്തുള്ളവര്‍ക്കും അറിയാം. എന്നിട്ടും ഈ സംഭവം നെഗറ്റീവ് ആയിരിക്കുകയാണ്. ഇപ്പോള്‍ നോക്കിയേ അതിന്റെ പേരില്‍ എന്തോരം പാട്ടുകളാണ്. അവനൊരു ഗേള്‍ഫ്രണ്ട് ഉണ്ട്. ഇനി ഇതൊക്കെ കണ്ടിട്ട് അവര്‍ക്കിത് പ്രശ്‌നം ആകുമോ’, എന്നാണ് മണിക്കുട്ടനോട് ഋതു സംസാരിക്കുന്നത്.

അതേസമയം ഋതുവും റംസാനും പ്രണയത്തില്‍ ആണെന്നുള്ള വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. എപ്പോഴും ഒന്നിച്ചുള്ള നടത്തവും ചില സംസാരങ്ങളുമാണ് ഇങ്ങനെ ഒരു സംശയം ഉണ്ടാക്കിയത്. ഇതിനിടെ ഋതു റംസാന് ലെറ്റര്‍ കൊടുത്തത് ശ്രദ്ധിക്കപ്പെട്ടിരുന്നു.

Anusha

Recent Posts

നടി മീനയും അമ്മയും മോശമായി പെരുമാറി, പരാതിയുമായി നിർമാതാവ് – മീനയുടെ തനിനിറം പുറത്തുവന്നെന്നു ഒരു വിഭാഗം, ഇയാളെ വിശ്വസിക്കാൻ കൊള്ളില്ലെന്ന് മറ്റൊരു വിഭാഗം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീന. ഒരുകാലത്ത് തെന്നിന്ത്യൻ സിനിമകളിൽ നിറഞ്ഞുനിന്നിരുന്ന താരങ്ങളിൽ ഒരാളായിരുന്നു ഇവർ. എല്ലാ ഭാഷകളിലും…

1 hour ago

10 വയസ്സുള്ള കുഞ്ഞിനോട് ചെയ്യുന്നത് കൊടുംക്രൂരത, മാളികപ്പുറം താരം ദേവനന്ദയുടെ പിതാവ് പോലീസിൽ പരാതി നൽകി, ഉന്നയിക്കുന്നത് ഗുരുതര ആരോപണങ്ങൾ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ദേവനന്ദ. മാളികപ്പുറം എന്ന സിനിമയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. അതിനു മുൻപ് തന്നെ നിരവധി…

2 hours ago

മമ്മൂട്ടിയുടെ ദാദാസാഹിബ് സിനിമയിലെ നായികയെ ഓർമയില്ലേ? പെട്ടെന്നൊരു ദിവസം സിനിമ വിടുവാൻ കാരണം സിനിമയിൽ നിന്നും ഉണ്ടായ ആ മോശം അനുഭവം

ഒരുകാലത്ത് സിനിമ മേഖലയിൽ വളരെ സജീവമായി നിന്നിരുന്ന നടിമാരിൽ ഒരാളായിരുന്നു രമ്യ. എന്നാൽ ഇവർക്ക് സിനിമ മേഖലയിൽ നിന്നും ഒരു…

2 hours ago

പാക്കിസ്ഥാനി നടിയുടെ ഇന്നത്തെ അവസ്ഥ കണ്ടോ? നടിയോട് ഈ ക്രൂരത ചെയ്തത് കൊട്ടേഷൻ സംഘം, കൊട്ടേഷൻ നൽകിയത് മുൻ ഭർത്താവ്, കാരണം ഇങ്ങനെ

പ്രമുഖ പാക്കിസ്ഥാൻ നടിയാണ് സൈനബ് ജമീൽ. ഇവർ ഒരു സലൂൺ ഉടമ കൂടിയാണ്. അടുത്തിടെ ഇവരെ കൊല്ലാൻ ഒരാൾ കൊട്ടേഷൻ…

3 hours ago

ഇളയരാജയുടെ അഹങ്കാരത്തിന് മറുപടി, നഷ്ടപരിഹാരം ചോദിച്ചുകൊണ്ട് മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കൾക്ക് അയച്ച വക്കീൽ നോട്ടീസിനു മറുപടിയുമായി നിർമ്മാതാക്കൾ പറയുന്നത് ഇങ്ങനെ

മലയാളത്തിൽ ഈ വർഷം ചരിത്രം സൃഷ്ടിച്ച സിനിമയാണ് മഞ്ഞുമ്മൽ ബോയ്സ്. മലയാള സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പണം…

3 hours ago

ഷോയിലെ ഏറ്റവും ജനപ്രിയ മത്സരാർത്ഥികളിൽ ഒരാൾ, എന്നിട്ടും അപ്‌സര പുറത്ത്, 5 കാരണങ്ങൾ ഇതാ

ബിഗ് ബോസ് വീട്ടിൽ ഇന്ന് വളരെ സർപ്രൈസിംഗ് ആയിട്ടുള്ള ഒരു കാര്യം നടന്നിരിക്കുകയാണ്. അപ്സര രത്നാകരൻ പരിപാടിയിൽ നിന്നും പുറത്തായിരിക്കുകയാണ്.…

3 hours ago