Social Media

മണിക്കുട്ടനുമായുള്ള വിവാഹം നടത്തികൊടുക്കാന്‍ താല്‍പര്യം ഉണ്ട്; സൂര്യയുടെ അമ്മ പറയുന്നു

ഒടുവില്‍ ബിഗ് ബോസിലെ സൂര്യ മണിക്കുട്ടന്‍ പ്രണയത്തില്‍ പ്രതികരിച്ച് സൂര്യയുടെ അമ്മ. മണിക്കുട്ടന്‍ വളരെ നല്ല വ്യക്തിയാണെന്ന് പറഞ്ഞ് കൊണ്ടാണ് അമ്മ പ്രതികരിച്ചത്. സൂര്യ എങ്ങനെയാണോ ബിഗ് ബോസില്‍ അതേ പോലെയാണ് വീട്ടിലും , അവള്‍ക്ക് ആരോടും പ്രണയം ഉള്ളതായി ഇതുവരെ പറഞ്ഞില്ല. ബിഗ് ബോസ് കാണുമ്പോള്‍ തങ്ങളെ ഏറ്റവും കൂടുതല്‍ വേദനിപ്പിക്കുന്നത് മണിക്കുട്ടനുമായുള്ള വിഷയമാണെന്നാണ് അമ്മ പറയുന്നു.

- Advertisement -

സൂര്യക്ക് നിരവധി കല്യാണ ആലോചന വന്നിട്ടുണ്ട്. എന്നാല്‍ അവള്‍ക്ക് ഒന്നിലും താല്‍പര്യം ഉണ്ടായിരുന്നില്ല. ഇപ്പോള്‍ മണിക്കുട്ടനോട് അവള്‍ക്ക് ഇഷ്ടമാണ്. അതേസമയം മണിക്കുട്ടന്റെ കല്യാണ ആലോചന വന്നാല്‍ നടത്തി കൊടുക്കുമെന്നും സൂര്യയുടെ മതാപിതാക്കള്‍ പറഞ്ഞു. മണിക്കുട്ടന്‍ വളരെ നല്ല പയ്യനാണെന്നും ഇരുവരും അഭിപ്രായപ്പെട്ടു.

അതേസമയം ആദ്യം അഡോണിയും ഏഞ്ചലും തമ്മില്‍ പ്രണയം ഉണ്ടാവും എന്നാണ് ആരാധകര്‍ കരുതിയത്. എന്നാല്‍ ഏഞ്ചല്‍ പുറത്തായതോടെ ആ കാര്യത്തില്‍ ഒരു തീരുമാനം ആയിരുന്നു. മാത്രമല്ല തനിക്ക് അഡോണിയോട് പ്രണയം ഉണ്ടായിരുന്നില്ലെന്നും പുറത്തായ ശേഷം ഏഞ്ചല്‍ പറഞ്ഞിരുന്നു.

പിന്നാലെയാണ് സൂര്യക്ക് മണിക്കുട്ടനോട് പ്രണയം ആണെന്ന് പറയുന്നത്. എന്നാല്‍ ഇത് വിശ്വസിക്കാന്‍ ആയിട്ടില്ല. സൂര്യ ബിഗ് ബോസില്‍ തുടരാന്‍ വേണ്ടിയാണ് ഇങ്ങനെ ഒരു പ്രണയം അഭിനയിക്കുന്നത് എന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

Anusha

Recent Posts

ആറ് വർഷം മുൻപാണ് ഇതൊക്കെ നടന്നത്.ക്യാന്‍സര്‍ സര്‍വൈവര്‍ ആണ്.രണ്ടാം വിവാഹവും പരാജയം.റീൽസിൽ കണ്ട ആളല്ല റിയൽ ലൈഫിൽ റീന

മലയാളികൾ കണ്ട മുഖമാണ് റീനയുടേത്.ഇൻസ്റ്റാഗ്രാമിൽ പങ്കുവെയ്ക്കുന്ന വീഡിയോകൾ എല്ലാം വൈറൽ ആണ്.നെഗറ്റീവുകളും ട്രോളുകളും ആണ് കൂടുതലും വരുന്നതെങ്കിലും അതൊന്നും റീനയെ…

7 hours ago

കസേരയില്‍ കെട്ടിയിട്ടു,പിന്നെ നിലത്തിട്ട് ചവിട്ടി.ഒരുമിച്ച് മദ്യപാനം, മദ്യലഹരിയില്‍ അടിപിടി;ഒടുവില്‍ അച്ഛന്റെ ജീവനെടുത്ത് മകന്‍

മദ്യലഹരിയില്‍ അടിപിടി,ഒടുവില്‍ അച്ഛന്റെ ജീവനെടുത്ത് മകൻ.ദേവദാസന്റെ (61) മരണത്തില്‍ ദുരൂഹതതോന്നി പോസ്റ്റ്‌മോര്‍ട്ടം നടത്തുകയും മകനെ ചോദ്യംചെയ്യുകയും ചെയ്തപ്പോഴാണ് സംഭവം ചുരുളഴിഞ്ഞത്.…

8 hours ago

ജാസ്മിനും ഒരു കുഴപ്പവുമില്ല. ഗബ്രി അടുത്ത ആളെ സെറ്റാക്കി.. കോഴി, വീഡിയോയ്ക്ക് മറുപടിയുമായി കുറിപ്പ്

ബിഗ്ബോസിലൂടെ മലയാളികൾക്ക് സുപരിചിതമാണ് ഗബ്രി.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ബിഗ് ബോസിന് പുറത്ത് എത്തിയിട്ടും ചിലർ ഗബ്രിക്കെതിരെ വിമർശനങ്ങള്‍ നടത്തുന്നു എന്നതാണ്…

8 hours ago

ബി​ഗ് ബോസ് താരം ​ഗോപികയ്ക്ക് രണ്ടാമതും ആൺകുഞ്ഞ്.സന്തോഷം പങ്കുവെച്ച് താരം.ചോദ്യങ്ങളുമായി ആരാധകർ

ബിഗ്ബോസിലൂടെ പ്രേക്ഷകർക്ക് സുപരിചിതമായ വ്യക്തി ആണ് ഗോപിക.കഴിഞ്ഞ സീസണിൽ ആണ് ആദ്യമായിട്ട് കോമണർ മത്സരാർത്ഥിയെ ഉൾപ്പെടുത്തിയത്. ​ഗോപികയായിരുന്നു കോമണർ ആയി…

9 hours ago

ശ്രീനിഷിന് പുറത്ത് വേറെ ഒരു കല്ല്യാണം ഉറപ്പിച്ചിട്ടാണ് ബിഗ് ബോസിലേക്ക് വന്നത്.പക്ഷെ ജാസ്മിന് കിട്ടുന്നതിന്റെ കാരണം ഇതാണ്

ബിഗ്ബോസിലൂടെ പ്രേക്ഷക പ്രീതി നേടിയ താരമാണ് ജാസ്മിൻ ജാഫർ.താരം ഇപ്പോൾ റിലേഷന്‍ഷിപ്പിന്റെ കാര്യത്തില്‍ സൈബര്‍ ആക്രമണം നേരിട്ട് കൊണ്ടിരിക്കുന്നത്.പുറത്ത് ഒരു…

10 hours ago

കോൺഗ്രസ് അധികാരത്തിലെത്തിയ ശേഷം രാമക്ഷേത്രം ശുദ്ധീകരിക്കും,പ്രധാനമന്ത്രി പ്രോട്ടോക്കോൾ വിരുദ്ധമായി പ്രവർത്തിച്ചു

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷമായ ഇന്ത്യാ സംഘം അധികാരത്തിൽ വന്നാൽ അയോധ്യയിലെ രാമക്ഷേത്രം ശങ്കരാചാര്യന്മാർ ശുദ്ധീകരിക്കുമെന്ന് മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാനാ…

11 hours ago