Film News

ജീവിതത്തിന്റെ ഭൂരിഭാഗം കളറും പച്ചയാണ്; നടി ഭാവന

നടി ഭാവനയെക്കുറിച്ച് പറയുമ്പോള്‍ നൂറുനാവാണ് മലയാളികള്‍ക്ക്. ഒരു കാലത്ത് മലയാള സിനിമയില്‍ തിളങ്ങി നിന്നിരുന്ന ഭാവനയെ ഇപ്പോള്‍ കാണാന്‍ കഴിയാത്തതില്‍ ആരാധകര്‍ക്ക് ഏറെ സങ്കടം ഉണ്ട്. താരത്തിന്റെ തിരിച്ചു വരവും പ്രതീക്ഷിച്ച് ഇരിക്കുന്ന ഭാവന ആരാധകരും ഇവിടെ ഉണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഓരോ ചിത്രങ്ങള്‍ പങ്കുവെക്കുമ്പോഴും മലയാള സിനിമയിലേക്ക് എന്നാണ് എന്ന് ആരാധകര്‍ ചോദിക്കാറുണ്ട്. എന്നാല്‍ ഇതിന്റെ ഒരു സൂചന പോലും ഭാവന തന്നിട്ടില്ല.

- Advertisement -

വിവാഹ ശേഷം അഭിനയം പൂര്‍ണ്ണമായി വിടാതെ കന്നഡ സിനിമയില്‍ തിരക്കുള്ള നടിയായി മാറികൊണ്ടിരിക്കുകയാണ് നടി. ഇവിടെ ഭാവനയെ സപ്പോര്‍ട്ട് ചെയ്ത് ഭര്‍ത്താവ് നവീനും ഒപ്പം ഉണ്ട്. ഇപ്പോള്‍ തന്റെ പുതിയ ചിത്രങ്ങള്‍ പങ്കിട്ടെത്തിയിരിക്കുകയാണ് താരമിപ്പോള്‍.


പച്ച നിറത്തിലുള്ള സല്‍വാര്‍ അണിഞ്ഞുള്ള ചിത്രങ്ങളാണ് ഭാവന പോസ്റ്റ് ചെയ്തിട്ടുള്ളത്. അതീവ സന്തോഷത്തോടെയായാണ് ഭാവന ഫോട്ടോയ്ക്ക് പോസ് ചെയ്തിട്ടുള്ളത്. ജീവിതത്തിന്റെ ഭൂരിഭാഗം കളറും പച്ചയാണെന്ന ക്യാപ്ഷനോടെയായാണ് ഭാവന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.

വിവാഹ ശേഷമാണ് താരം മലയാള ചിത്രങ്ങളില്‍ നിന്നും ഇടവേളയെടുത്തത്. കന്നഡ സിനിമ നിര്‍മ്മാതാവായ നവീനും ഭാവനയുമായുള്ള വിവാഹം 2018 ജനുവരി 23 ന് ആയിരുന്നു . ഇതിന് പിന്നാലെ മറ്റു ഭാഷാ ചിത്രങ്ങളിലാണ് താരം അഭിനയിക്കുന്നത്.

 

Anusha

Recent Posts

ഷാഫി പറമ്പിലിന്റെ മതം പറഞ്ഞുള്ള പ്രചരണം.തോൽവി ഭയന്ന് സിപിഎം അരുതാത്ത പലതും ചെയ്‌തു

വടകരയിൽ രാഷ്ട്രീയ വിവാദങ്ങളിൽ പ്രതികരിച്ച് മുതിർന്ന കോൺഗ്രസ് നേതാവും വടകര എംപിയുമായിരുന്ന കെ മുരളീധരൻ. തിരഞ്ഞെടുപ്പ് വേളയിൽ മണ്ഡലത്തിൽ ഉടനീളം…

29 mins ago

ജാസ്മിനോടും ഗബ്രിയോടും ദേഷ്യവും അറപ്പും തോന്നാന്‍ കാരണം അന്നത്തെ ആ ചോദ്യം.വൈറൽ ആയി കുറിപ്പ്

ജാസ്മിനെ ജയിലിലേക്ക് നോമിനേറ്റ് ചെയ്തതില്‍ വലിയ വിമർശനമാണ് പവർ ടീമിന് നേർക്ക് ഉയരുന്നത്. പ്രത്യേകിച്ച് അന്‍സിബയ്ക്കെതിരെ. ജാസ്മിനെ നോമിനേറ്റ് ചെയ്യണം…

2 hours ago

ഒന്നര മാസം കട്ടിലിൽ ഇരുന്നുണ്ടായ ബന്ധമല്ലേ, ദിൽഷയുടെ ‘റോബിൻ സ്ട്രാറ്റജി’ പുറത്തെടുത്ത് ജാസ്മിൻ; ഭർത്താവ് മരിച്ച ഭാര്യയെ പോലെ.

ബിഗ്ബോസിലൂടെ കൂടുതൽ ശ്രദ്ധിക്കപ്പെട്ട താരമാണ് ജാസ്മിൻ ജാഫർ.ഗബ്രി പുറത്തായപ്പോൾ ദിവസങ്ങളോളം ഗബ്രിയുടെ ഫോട്ടോ പിടിച്ച് ജാസ്മിൻ കരയുന്നുണ്ടായിരുന്നു. പലപ്പോഴും ഗബ്രിയുടെ…

2 hours ago

ഗബ്രിക്ക് കുറച്ച് ഈഗോ പരിപാടിയൊക്കെ ഉണ്ട്. അവൻ കുറച്ച് സ്വയം പൊക്കിയാണ്.ജാസ്മിനോട് കണക്ഷൻ വരാനുള്ള കാരണം ഇതാണ്

സോഷ്യൽ മീഡിയ വഴി മലയാളികൾക്ക് സുപരിചിതമായ താരമാണ് പൂജ കൃഷ്ണ.ബിഗ്ബോസ് സീസൺ 6ലൂടെ താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.ആരോഗ്യ പ്രശ്നങ്ങളെ തുടർന്നായിരുന്നു…

3 hours ago

ജാസ്മിനെ തല്ലിയതും അവളെ ജയിലിലേക്കും നോമിനേറ്റ് ചെയ്തതും റസ്മിൻ.നിങ്ങൾക്ക് ജാസ്മിനോട് വെറുപ്പോ അറപ്പോ ഉണ്ടായിക്കോട്ടെ,പക്ഷെ ഇത് വേണ്ട

ബിഗ്ബോസിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ജാസ്മിൻ ജാഫർ.അതേ സമയം ജാസ്മിനെ വീണ്ടും ജയിലിലേക്ക് അയച്ചത് തെറ്റാണെന്ന് പ്രേക്ഷകർ പറയുന്നു.…

4 hours ago

ഹിന്ദു വോട്ടുകൾ മുഴുവൻ സുരേഷ് ഗോപിക്ക് ഉറപ്പ്.സുരേഷ് ഗോപിക്ക് ജയം ഉറപ്പ്’; ഭൂരിപക്ഷം 20,000 കടക്കും,കാരണം ഇതാണ്

തൃശൂരിൽ സുരേഷ് ഗോപി 20,000 വോട്ടുകള്‍ വരെ ഭൂരിപക്ഷം നേടുമെന്ന് കണക്ക്കൂട്ടൽ.നിയോജക മണ്ഡലങ്ങൾ തിരിച്ചുള്ള കണക്കുകളിൽ മികച്ച മുന്നേറ്റം തന്നെ…

5 hours ago