Film News

ആ നില്‍പ്പ് കണ്ടാ പറയുവോ സൈക്കിള്‍ ബാലന്‍സ് പോലും ഇല്ലാത്ത ടീമാണെന്ന് ; അശ്വതി ശ്രീകാന്ത് പങ്കുവെച്ച പോസ്റ്റ് വൈറല്‍

സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്ന ഒരു താരമാണ് അശ്വതി ശ്രീകാന്ത്. ചുരുങ്ങിയ സമയം കൊണ്ടു തന്നെ ശ്രദ്ധിക്കപ്പെട്ട ഒരു വ്യക്തി കൂടിയാണ് അശ്വതി. അതുപോലെ സാമൂഹ്യ വിഷയങ്ങളില്‍ തന്റെതായ നിലപാട് വെട്ടി തുറന്നു പറയാറുണ്ട് ഈ താരം. ഇപ്പോഴിതാ അശ്വതി പങ്കുവെച്ച ഫോട്ടോയും അതിനു കൊടുത്ത ക്യാപ്ഷനും ആണ് ശ്രദ്ധിക്കപ്പെടുന്നത്.

- Advertisement -

വെള്ള ചുരിദാര്‍ ധരിച്ച് വെള്ള സ്‌കൂട്ടറിനു മുകളില്‍ ഇരിക്കുന്ന ഒരു ഫോട്ടോയാണ് താരം ഷെയര്‍ ചെയ്തത് ആ നില്‍പ്പ് കണ്ടാ പറയുവോ സൈക്കിള്‍ ബാലന്‍സ് പോലും ഇല്ലാത്ത ടീമാണെന്ന് , എന്നെ ക്യാപ്ഷനോടെ യായിരുന്നു അശ്വതി ഫോട്ടോ ഷെയര്‍ ചെയ്തത്. . തൊടുപുഴയിലെ വെങ്ങല്ലൂര്‍-കോലാനി ബൈപാസിലെ എഎന്‍ മോട്ടോറിന്റെ ടിഎന്‍ആര്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ ഷോറൂം ഉദ്ഘാടനത്തിന് പോയപ്പോള്‍ പകര്‍ത്തിയ ചിത്രമാണ് താരം പങ്കുവെച്ചത്.

നിമിഷനേരം കൊണ്ടാണ് ഈ പോസ്റ്റ് വൈറലായത്. പിന്നാലെ കമന്റുമായി ആരാധകരും എത്തി. ഒരമ്മപെറ്റ അളിയന്മാരെ പോലെ ഉണ്ട് എന്നാണ് ഒരാള്‍ കമന്റ് കുറിച്ചത്. എന്റെ റോള്‍ മോഡലില്‍ ഒരാളാണ് അശ്വതി, വേഗം പഠിക്കണേ എന്നും മറ്റൊരാള്‍ കമന്റിട്ടു.

അതേസമയം നടിയായും അവതാരകയായും പ്രേക്ഷകരുടെ മനംകവര്‍ന്ന താരമാണ് അശ്വതി ശ്രീകാന്ത്. സ്‌ക്രീനില്‍ വേറിട്ട വേഷങ്ങള്‍ പരീക്ഷിക്കുന്ന താരം നിമിഷന്നേരം കൊണ്ടാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയത്. ഇന്ന് അശ്വതിയുടെ അഭിനയത്തിനും അവതരണത്തിനും ആരാധകര്‍ ഏറെയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പുത്തന്‍ വിശേഷങ്ങള്‍ പങ്കുവെച്ച് ആരാധകരിലേക്ക് എത്താറുണ്ട്.

 

Anusha

Recent Posts

ആറ് വർഷം മുൻപാണ് ഇതൊക്കെ നടന്നത്.ക്യാന്‍സര്‍ സര്‍വൈവര്‍ ആണ്.രണ്ടാം വിവാഹവും പരാജയം.റീൽസിൽ കണ്ട ആളല്ല റിയൽ ലൈഫിൽ റീന

മലയാളികൾ കണ്ട മുഖമാണ് റീനയുടേത്.ഇൻസ്റ്റാഗ്രാമിൽ പങ്കുവെയ്ക്കുന്ന വീഡിയോകൾ എല്ലാം വൈറൽ ആണ്.നെഗറ്റീവുകളും ട്രോളുകളും ആണ് കൂടുതലും വരുന്നതെങ്കിലും അതൊന്നും റീനയെ…

4 hours ago

കസേരയില്‍ കെട്ടിയിട്ടു,പിന്നെ നിലത്തിട്ട് ചവിട്ടി.ഒരുമിച്ച് മദ്യപാനം, മദ്യലഹരിയില്‍ അടിപിടി;ഒടുവില്‍ അച്ഛന്റെ ജീവനെടുത്ത് മകന്‍

മദ്യലഹരിയില്‍ അടിപിടി,ഒടുവില്‍ അച്ഛന്റെ ജീവനെടുത്ത് മകൻ.ദേവദാസന്റെ (61) മരണത്തില്‍ ദുരൂഹതതോന്നി പോസ്റ്റ്‌മോര്‍ട്ടം നടത്തുകയും മകനെ ചോദ്യംചെയ്യുകയും ചെയ്തപ്പോഴാണ് സംഭവം ചുരുളഴിഞ്ഞത്.…

4 hours ago

ജാസ്മിനും ഒരു കുഴപ്പവുമില്ല. ഗബ്രി അടുത്ത ആളെ സെറ്റാക്കി.. കോഴി, വീഡിയോയ്ക്ക് മറുപടിയുമായി കുറിപ്പ്

ബിഗ്ബോസിലൂടെ മലയാളികൾക്ക് സുപരിചിതമാണ് ഗബ്രി.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ബിഗ് ബോസിന് പുറത്ത് എത്തിയിട്ടും ചിലർ ഗബ്രിക്കെതിരെ വിമർശനങ്ങള്‍ നടത്തുന്നു എന്നതാണ്…

4 hours ago

ബി​ഗ് ബോസ് താരം ​ഗോപികയ്ക്ക് രണ്ടാമതും ആൺകുഞ്ഞ്.സന്തോഷം പങ്കുവെച്ച് താരം.ചോദ്യങ്ങളുമായി ആരാധകർ

ബിഗ്ബോസിലൂടെ പ്രേക്ഷകർക്ക് സുപരിചിതമായ വ്യക്തി ആണ് ഗോപിക.കഴിഞ്ഞ സീസണിൽ ആണ് ആദ്യമായിട്ട് കോമണർ മത്സരാർത്ഥിയെ ഉൾപ്പെടുത്തിയത്. ​ഗോപികയായിരുന്നു കോമണർ ആയി…

6 hours ago

ശ്രീനിഷിന് പുറത്ത് വേറെ ഒരു കല്ല്യാണം ഉറപ്പിച്ചിട്ടാണ് ബിഗ് ബോസിലേക്ക് വന്നത്.പക്ഷെ ജാസ്മിന് കിട്ടുന്നതിന്റെ കാരണം ഇതാണ്

ബിഗ്ബോസിലൂടെ പ്രേക്ഷക പ്രീതി നേടിയ താരമാണ് ജാസ്മിൻ ജാഫർ.താരം ഇപ്പോൾ റിലേഷന്‍ഷിപ്പിന്റെ കാര്യത്തില്‍ സൈബര്‍ ആക്രമണം നേരിട്ട് കൊണ്ടിരിക്കുന്നത്.പുറത്ത് ഒരു…

6 hours ago

കോൺഗ്രസ് അധികാരത്തിലെത്തിയ ശേഷം രാമക്ഷേത്രം ശുദ്ധീകരിക്കും,പ്രധാനമന്ത്രി പ്രോട്ടോക്കോൾ വിരുദ്ധമായി പ്രവർത്തിച്ചു

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷമായ ഇന്ത്യാ സംഘം അധികാരത്തിൽ വന്നാൽ അയോധ്യയിലെ രാമക്ഷേത്രം ശങ്കരാചാര്യന്മാർ ശുദ്ധീകരിക്കുമെന്ന് മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാനാ…

7 hours ago