Film News

അനാവശ്യമായി സംസാരിക്കേണ്ടതില്ലെന്ന് ഷാരൂഖ് പഠിപ്പിക്കുകയാണ്; അനുരാഗ് കശ്യപ്

മികച്ച പ്രതികരണം ആണ് ഷാരൂഖ് ഖാന്‍ ചിത്രം പഠാന്‍ നേടുന്നത്. സിനിമയെ വിമര്‍ശിച്ചവര്‍ പോലും ഇപ്പോള്‍ മാറ്റി പറയുന്നയാണ് പഠാന്റെ വിജയം. ഈ അവസരത്തില്‍ ഷാരൂഖിനെയും പഠാന്‍ സിനിമയെയും പ്രശംസിച്ച് കൊണ്ട് രം?ഗത്തെത്തിയിരിക്കുകയാണ് അനുരാഗ് കശ്യപ്.

- Advertisement -

ഷാരൂഖ് ഖാന്‍ നട്ടെല്ലുള്ള മനുഷ്യന്‍ ആണെന്നും പഠാന്‍ സിനിമയ്‌ക്കെതിരെയും വ്യക്തിപരമായും നേരിടേണ്ടിവന്ന ആക്രമണങ്ങള്‍ക്ക് സ്‌ക്രീനിലൂടെ അദ്ദേഹം മറുപടി നല്‍കിയെന്നും അനു?രാ?ഗ് പറയുന്നു. മിഡ് ഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അനുരാഗ് കശ്യപിന്റെ പ്രതികരണം. ഒരിടവേളയ്ക്ക് ശേഷം ജനങ്ങള്‍ തിയറ്ററിലേക്ക് എത്തിയെന്നും അത് ഉന്മേഷം നല്‍കുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.


‘പ്രേക്ഷകര്‍ തിയറ്ററുകളിലേക്ക് മടങ്ങിവരുന്നു. അതിനേക്കാള്‍ ഉപരി പ്രേക്ഷകര്‍ തിയറ്ററുകളില്‍ നൃത്തം ചെയ്യുന്നു. ആ ഉന്മേഷം മനോഹരമാണ്. ഈ ആനന്ദം കുറച്ചുകാലമായി ഇല്ലായിരുന്നു. ഇത് സാമൂഹികവും രാഷ്ട്രീയവുമായ ഉന്മേഷം കൂടിയാണ്. അതൊരു പ്രസ്താവന നടത്തുന്നത് പോലെയാണ്. വിവാദങ്ങള്‍ സംഭവിച്ചിട്ടും ഷാരൂഖ് നിശബ്ദനായിരുന്നു.

എന്നാല്‍ സ്ഥിരതയോടെ, സത്യസന്ധതയോടെ അദ്ദേഹം സ്‌ക്രീനില്‍ സംസാരിച്ചു. നട്ടെല്ലുള്ള മനുഷ്യനാണ് ഷാരൂഖ്. അദ്ദേഹത്തെ പോലെ സ്വന്തം ജോലിയിലൂടെ സംസാരിക്കൂ, അനാവശ്യമായി സംസാരിക്കേണ്ടതില്ലെന്ന് ഷാരൂഖ് പഠിപ്പിക്കുകയാണ്. അദ്ദേഹം ആരാണെന്നും എന്താണെന്നും ഇപ്പോള്‍ നമുക്ക് കാണാന്‍ കഴിയും’, എന്നാണ് അനുരാഗ് കശ്യപ് പറഞ്ഞത്.

 

 

 

Anusha

Recent Posts

ജാസ്മിന്റെ കല്യാണത്തിന് ഒരു ബിരിയാണി കഴിക്കണം എന്ന് സായ്.ബിഗ്ബോസിൽ നിന്നിറങ്ങിയാൽ ഉടൻ ജാസ്മിന്റെ കല്യാണം? വിവാഹത്തെ കുറിച്ച് ജാസ്മിൻ

കല്യാണത്തെ കുറിച്ച് ജാസ്മിൻ പറയുന്ന കാര്യങ്ങളാണ് ഇപ്പോൾ വൈറൽ ആവുന്നത്.സായിയും അഭിഷേകും ഒക്കെയിരിക്കുമ്പോഴാണ് വിവാഹത്തെക്കുറിച്ച് സംസാരം നടക്കുന്നത്. ജാസ്മിന്റെ കല്യാണത്തിന്…

18 mins ago

എന്നെയും ചേച്ചിയെയും അമ്മ പല മരിച്ച വീടുകളില്‍ നിന്നും ഇറക്കി വിട്ടിട്ടുണ്ട്.മരിച്ച വീടുകളില്‍ ചെന്നാല്‍ ചിരി വരും, അത് മരിച്ചയാളെ ഓര്‍ത്തിട്ടല്ല.കാരണം ഇതാണ്

ഗുരുവായൂര്‍ അമ്പല നടയില്‍ എന്ന ചിത്രം മികച്ച പ്രതികരണം നേടി തിയേറ്ററുകളില്‍ മുന്നേറുകയാണ്. ഇതിനിടെ മഴവില്‍ മനോരമയ്‌ക്കൊപ്പമുള്ള പരിപാടിയില്‍ നിഖില…

45 mins ago

ജാസ്മിന്റെ ഉപ്പ ഗബ്രിയെ വിളിച്ചിരുന്നു. ഉമ്മ കൊടുത്തതും കെട്ടിപ്പിടിച്ചതുമൊക്കെ തെറ്റാണ്.ജാസ്മിന്റെ പേര് ഇനി എവിടെയും പറയരുത്

ജാസ്മിന്റെ ഉപ്പ ഗബ്രിയെ വിളിച്ചിരുന്നുവെന്നും ടെഡ്ഡി ബിയറിനെ കൊടുക്കാത്തതിൽ ബിബി ടീമിനോട് ഉപ്പ ദേഷ്യപ്പെട്ടുവെന്ന വെളിപ്പെടുത്തലുമായി മുന്‍ ബിഗ് ബോസ്…

1 hour ago

പൃഥ്വിരാജ് ഭാര്യയുടെ അവസ്ഥയെ പൂർണമായും അവ​ഗണിക്കുന്നു.ആണെന്ന പ്രിവിലേജ് ആണ്.സോഷ്യൽ മീഡിയയിൽ വിമർശനം

നടൻ പൃഥ്വിരാജ് തന്റെ ഭാര്യയെ കുറിച്ച് പറഞ്ഞ പരാമർശങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് .പൃഥിരാജിന്റെ പരാമർശത്തിന് നേരെ…

2 hours ago

സ്വകാര്യതയിലേക്ക് ക്യാമറ കൊണ്ട് ഒളിഞ്ഞു നോക്കുന്ന ഇദ്ദേഹത്തെ നമ്പരുത്.വിനായകന്റെ വാക്കുകൾ വൈറൽ

സന്തോഷ് ജോർജ് കുളങ്ങരയ്ക്ക് എതിരെ നടൻ വിനായകൻ രംഗത്ത് എത്തിയിരുന്നു.ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് നടന്‍ തന്റെ അഭിപ്രായം വെളിപ്പെടുത്തിയിരിക്കുന്നത്.വിനായകന്റെ പോസ്റ്റിന് കമന്റ്…

2 hours ago

ജാസ്മിനെ കുറിച്ച് മുന്ന സിബിനോട് പറഞ്ഞത് ഇതാണ്.ചാറ്റ് പുറത്ത് വിട്ട് ഹെലൻ ഓഫ് സ്പാർട്ട

നോറയും ജാസ്മിനും പ്ലാൻ ചെയ്ത് ബിഗ് ബോസിൽ കയറിയതാണോയെന്ന് ചോദിച്ച് താൻ മുന്നക്ക് മെസേജ് ഇട്ടിരുന്നുവെന്നും അപ്പോൾ തനിക്ക് മുന്ന…

3 hours ago