Film News

ഗോവയിൽ ഹോളിഡേ ആഘോഷിച്ചു അനാർക്കലി താരം, ബിക്കിനി ഫോട്ടോസ് വൈറൽ, ചിത്രങ്ങൾ കാണാം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് പ്രിയാൽ ഗോർ. അനാർക്കലി എന്ന ചിത്രത്തിലൂടെയാണ് താരം മലയാളികൾക്ക് പ്രിയപ്പെട്ട താരമായി മാറുന്നത്. സച്ചി ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്. പ്രിഥ്വിരാജ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിൽ ബിജു മേനോൻ ആയിരുന്നു മറ്റൊരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിച്ചത്. മലയാളത്തിൽ ഈ അടുത്ത് വന്ന ഏറ്റവും മികച്ച പ്രണയ സിനിമകളിൽ ഒന്നുകൂടി ആയിരുന്നു ഇത്.

- Advertisement -

ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച നായിക ആയിരുന്നു പ്രിയാൽ. നദീറ എന്ന കഥാപാത്രത്തെ ആയിരുന്നു പ്രിയാൽ അനാർക്കലി എന്ന ചിത്രത്തിൽ അവതരിപ്പിച്ചത്. ഏറെ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയ കഥാപാത്രമായിരുന്നു ഇത്. അത്രപെട്ടെന്നൊന്നും ഈ നടിയെ മലയാളികൾ മറക്കാനിടയില്ല. അത്ര മനോഹരമായ പ്രകടനമായിരുന്നു ഈ താരം ചിത്രത്തിൽ കാഴ്ചവച്ചത്.

നിരവധി തെലുങ്ക്, പഞ്ചാബി ചിത്രങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. പ്രിയാൽ പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം ഇൻസ്റ്റഗ്രാമിൽ നിമിഷ നേരം കൊണ്ടാണ് വൈറലായി മാറുന്നത്. ഇപ്പോൾ ഗോവയിൽ നിന്നും പകർത്തിയിരിക്കുന്ന ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിലെ പുതിയ ചർച്ചാവിഷയമായി മാറിയിരിക്കുന്നത്. ബിക്കിനി വേഷത്തിൽ ആണ് താരം പ്രത്യക്ഷപ്പെടുന്നത്. ഒരുപാട് ആളുകൾ ആണ് ചിത്രത്തിൽ താഴെ മികച്ച അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നത്. എന്നാൽ പതിവുപോലെ ചൊറി കമൻറകളും വരുന്നുണ്ട്. പ്രതീക്ഷിച്ചതു പോലെ എല്ലാം മലയാളികൾ തന്നെ.

ജസ്റ്റ് യൂ ആൻഡ് മീ എന്ന ചിത്രത്തിലൂടെയാണ് താരം സിനിമാലോകത്ത് അരങ്ങേറുന്നത്. ഇതിനുശേഷം സാഹിബ സുബ്രഹ്മണ്യം എന്ന തെലുങ്ക് ചിത്രത്തിലും താരം പ്രത്യക്ഷപ്പെട്ടു. എങ്കിലും അനാർക്കലി എന്ന ചിത്രത്തിലെ പ്രകടനമാണ് താരത്തിൻ്റെ ഇതുവരെ ഉള്ളതിൽ വെച്ച് ഏറ്റവും മികച്ചത് എന്ന് നിസ്സംശയം പറയാം. നിരവധി ഹിന്ദി സീരിയലുകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. നാഗിൻ അടക്കമുള്ള സൂപ്പർ ഹിറ്റ് സീരിയലുകളിൽ താരത്തെ കാണാവുന്നതാണ്.

Athul

Recent Posts

ജാസ്മിനെ തല്ലിയതും അവളെ ജയിലിലേക്കും നോമിനേറ്റ് ചെയ്തതും റസ്മിൻ.നിങ്ങൾക്ക് ജാസ്മിനോട് വെറുപ്പോ അറപ്പോ ഉണ്ടായിക്കോട്ടെ,പക്ഷെ ഇത് വേണ്ട

ബിഗ്ബോസിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ജാസ്മിൻ ജാഫർ.അതേ സമയം ജാസ്മിനെ വീണ്ടും ജയിലിലേക്ക് അയച്ചത് തെറ്റാണെന്ന് പ്രേക്ഷകർ പറയുന്നു.…

13 mins ago

ഹിന്ദു വോട്ടുകൾ മുഴുവൻ സുരേഷ് ഗോപിക്ക് ഉറപ്പ്.സുരേഷ് ഗോപിക്ക് ജയം ഉറപ്പ്’; ഭൂരിപക്ഷം 20,000 കടക്കും,കാരണം ഇതാണ്

തൃശൂരിൽ സുരേഷ് ഗോപി 20,000 വോട്ടുകള്‍ വരെ ഭൂരിപക്ഷം നേടുമെന്ന് കണക്ക്കൂട്ടൽ.നിയോജക മണ്ഡലങ്ങൾ തിരിച്ചുള്ള കണക്കുകളിൽ മികച്ച മുന്നേറ്റം തന്നെ…

1 hour ago

ആറ് വർഷം മുൻപാണ് ഇതൊക്കെ നടന്നത്.ക്യാന്‍സര്‍ സര്‍വൈവര്‍ ആണ്.രണ്ടാം വിവാഹവും പരാജയം.റീൽസിൽ കണ്ട ആളല്ല റിയൽ ലൈഫിൽ റീന

മലയാളികൾ കണ്ട മുഖമാണ് റീനയുടേത്.ഇൻസ്റ്റാഗ്രാമിൽ പങ്കുവെയ്ക്കുന്ന വീഡിയോകൾ എല്ലാം വൈറൽ ആണ്.നെഗറ്റീവുകളും ട്രോളുകളും ആണ് കൂടുതലും വരുന്നതെങ്കിലും അതൊന്നും റീനയെ…

15 hours ago

കസേരയില്‍ കെട്ടിയിട്ടു,പിന്നെ നിലത്തിട്ട് ചവിട്ടി.ഒരുമിച്ച് മദ്യപാനം, മദ്യലഹരിയില്‍ അടിപിടി;ഒടുവില്‍ അച്ഛന്റെ ജീവനെടുത്ത് മകന്‍

മദ്യലഹരിയില്‍ അടിപിടി,ഒടുവില്‍ അച്ഛന്റെ ജീവനെടുത്ത് മകൻ.ദേവദാസന്റെ (61) മരണത്തില്‍ ദുരൂഹതതോന്നി പോസ്റ്റ്‌മോര്‍ട്ടം നടത്തുകയും മകനെ ചോദ്യംചെയ്യുകയും ചെയ്തപ്പോഴാണ് സംഭവം ചുരുളഴിഞ്ഞത്.…

16 hours ago

ജാസ്മിനും ഒരു കുഴപ്പവുമില്ല. ഗബ്രി അടുത്ത ആളെ സെറ്റാക്കി.. കോഴി, വീഡിയോയ്ക്ക് മറുപടിയുമായി കുറിപ്പ്

ബിഗ്ബോസിലൂടെ മലയാളികൾക്ക് സുപരിചിതമാണ് ഗബ്രി.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ബിഗ് ബോസിന് പുറത്ത് എത്തിയിട്ടും ചിലർ ഗബ്രിക്കെതിരെ വിമർശനങ്ങള്‍ നടത്തുന്നു എന്നതാണ്…

16 hours ago

ബി​ഗ് ബോസ് താരം ​ഗോപികയ്ക്ക് രണ്ടാമതും ആൺകുഞ്ഞ്.സന്തോഷം പങ്കുവെച്ച് താരം.ചോദ്യങ്ങളുമായി ആരാധകർ

ബിഗ്ബോസിലൂടെ പ്രേക്ഷകർക്ക് സുപരിചിതമായ വ്യക്തി ആണ് ഗോപിക.കഴിഞ്ഞ സീസണിൽ ആണ് ആദ്യമായിട്ട് കോമണർ മത്സരാർത്ഥിയെ ഉൾപ്പെടുത്തിയത്. ​ഗോപികയായിരുന്നു കോമണർ ആയി…

17 hours ago