Film News

അതിന് സഹായിച്ചത് അമീര്‍ ഖാനാണ്; തുറന്ന് പറഞ്ഞ് ബോളിവുഡ് താരം കിയാര

ബോളിവുഡിലെ പ്രശസ്ത താരമാണ് കിയാര അദ്വാനി. ‘ഷേര്‍ഷാ’, ‘ഭൂല്‍ ഭുലയ്യ 2’, ‘ജഗ്ഗുഗ് ജീയോ’ തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിലൂടെയാണ് താരം പ്രേക്ഷകരുടെ മനസ്സില്‍ ഇടം പിടിക്കുന്നത്.

- Advertisement -

ഇപ്പോഴിത താന്‍ സിനിമയില്‍ എത്തിയ കഥ പറയുകയാണ് കിയാര. ‘ദി കപില്‍ ശര്‍മ്മ ഷോ’യില്‍ എത്തിയപ്പോഴായിരുന്നു താരത്തിന്റെ വാക്കുകള്‍.ഒരു നടിയാകാനുള്ള തന്റെ സ്വപ്നം സാക്ഷാത്കരിക്കാന്‍ സഹായിച്ചവരെ കുറിച്ചാണ് കിയാരയുടെ വാക്കുകള്‍.

മാതാപിതാക്കള്‍ക്ക് താന്‍ ഒരു നടിയാകാകുന്നതിനോട് താത്പര്യമില്ലായിരുന്നു. എന്നാല്‍ രാജ്കുമാര്‍ ഹിരാനിയുടെ ജനപ്രിയ ചിത്രമായ ‘3 ഇഡിയറ്റ്‌സ്’ കണ്ടതിന് ശേഷം അവരുടെ കാഴ്ചപ്പാട് മാറി എന്നാണ് കിയാര പറയുന്നത്.

സിനിമയില്‍ ഭാഗ്യം പരീക്ഷിക്കാന്‍ ആഗ്രഹിക്കുന്ന മക്കളെക്കുറിച്ച് മാതാപിതാക്കള്‍ക്ക് ആശങ്ക ഉണ്ടാകുന്നത് വളരെ സ്വാഭാവികമാണ്. ഞാന്‍ വ്യവസായത്തില്‍ നിന്നുള്ള ഒരാള്‍ അല്ലാത്തത് കൊണ്ട് അവര്‍ എന്റെ സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടുകയും ചെയ്തിരുന്നു.

എന്റെ ഏറ്റവും വലിയ ആഗ്രഹം സിനിമയാണെന്ന് അറിയാമായിരുന്നിട്ടും, ഈ തൊഴില്‍ അല്ലാതെ മറ്റെന്തെങ്കിലും പരീക്ഷിക്കണമെന്നാണ് തന്റെ മാതാപിതാക്കള്‍ ആഗ്രഹിച്ചത്.

എന്നാല്‍ ഒരിക്കല്‍ പപ്പയും ഞാനും 3 ഇഡിയറ്റ്സ് കാണാന്‍ പോയി. 3 ഇഡിയറ്റ്സ് എന്റെ പിതാവിനെ മാജിക് പോലെ പ്രവര്‍ത്തിച്ചു, ഈ യാത്രയില്‍ എന്നെ പിന്തുണയ്ക്കാന്‍ അദ്ദേഹം സമ്മതിച്ചു.

ഇത്രയും വിസ്മയകരമായ ഒരു സിനിമ നിര്‍മ്മിച്ചതിന് രാജു സാറിന് നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,’ കിയാര പറഞ്ഞു. സിനിമകള്‍ കേവലം ഒരു വിനോദ മാധ്യമം മാത്രമല്ലെന്നും അവ പകര്‍ന്നുനല്‍കുന്ന സന്ദേശത്തിന് ആളുകളുടെ ജീവിതത്തെ സ്പര്‍ശിക്കാന്‍ കഴിയുമെന്നും കിയാര പറഞ്ഞു.

Abin Sunny

Recent Posts

ഇത് ഉമ്മയും മോനും അല്ല, ജീവിതപങ്കാളികളാണ്, സമൂഹത്തിന്റെ കെട്ടുപാടുകൾ പൊട്ടിച്ചെറിഞ്ഞ് പ്രണയം കണ്ടെത്തിയ ഷെഫിക്കും ഷെമിയും, ഇവരുടെ പ്രണയകഥ ഇങ്ങനെ

സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരുള്ള ഫാമിലിയാണ് ടി ടി ഫാമിലി. വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങൾ ഇവർ നേരിടാറുണ്ട്. സദാചാരവാദികളുടെ ഭാഗത്തുനിന്നുമാണ്…

7 hours ago

ഐശ്വര്യ റായിയുടെ സൗന്ദര്യത്തെ കളിയാക്കി നടി കസ്തൂരി, സ്വയം കണ്ണാടിയിൽ നോക്കിയിട്ട് പോരേ ചേച്ചി ഈ കളിയാക്കൽ എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഐശ്വര്യ റായി. ഇപ്പോൾ ഇവരെ വിമർശിച്ചുകൊണ്ട് എത്തുകയാണ് തമിഴ് നടി കസ്തൂരി. തമിഴ്…

7 hours ago

നിഖിലയെയും ചേച്ചിയെയും അവരുടെ അമ്മ മരണവീടുകളിൽ കൊണ്ടുപോകാറില്ലായിരുന്നു, വിചിത്രമായ കാരണം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നിഖില വിമൽ. അടുത്തിടെ ഇവർ നിരവധി അഭിമുഖങ്ങൾ നൽകിയിരുന്നു. ഇവരുടെ ഏറ്റവും പുതിയ…

7 hours ago

ഷാറൂഖ് ഖാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്

ബോളിവുഡിലെ ഏറ്റവും വലിയ താരരാജാവ് ആണ് ഷാറൂഖ് ഖാൻ. കേരളത്തിലും ഇദ്ദേഹത്തിന് ധാരാളം ആരാധകരാണ് ഉള്ളത്. ഇപ്പോൾ വളരെ സങ്കടകരമായ…

8 hours ago

കത്രീനയും ഭർത്താവ് വിക്കി കൗശലും ചെയ്യുന്നത് സ്വന്തം രാജ്യത്തുള്ള ദ്രോഹം, പ്രസവ സംബന്ധമായ തീരുമാനത്തിൽ കത്രീനയെ വിമർശിച്ചു പ്രേക്ഷകർ

ബോളിവുഡിലെ മുൻനിര താരങ്ങളിൽ ഒരാളാണ് കത്രീന കൈഫ്. കഴിഞ്ഞ ദിവസമായിരുന്നു ഇവർ ഗർഭിണിയാണ് എന്ന വാർത്ത പുറത്തുവന്നത്. വിക്കി കൗശൽ…

8 hours ago

ജില്ലാ സിനിമയിൽ അഭിനയിക്കാനുള്ള കാരണം വെളിപ്പെടുത്തി മോഹൻലാൽ, ബിഗ് ബോസ് വീട്ടിൽ ആയിരുന്നു മോഹൻലാൽ ഇക്കാര്യം പറഞ്ഞത്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മോഹൻലാൽ. ബിഗ് ബോസ് മലയാളം പരിപാടിയുടെ അവതാരകൻ കൂടിയാണ് ഇദ്ദേഹം. കഴിഞ്ഞ എപ്പിസോഡ്…

8 hours ago