ആരാധകര്‍ ആഘോഷമാക്കിയ ഒരു വിവാഹമായിരുന്നു നടി നയന്‍താരയുടെ വിഘ്നേശ്വിന്റെ . ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും ഒന്നിച്ചത്. വിവാഹം കഴിഞ്ഞ് രണ്ടുമാസം പിന്നിട്ടപ്പോള്‍ തന്നെ ഇവരുടെ ജീവിതത്തിലേക്ക് രണ്ട് ഇരട്ട കുഞ്ഞുങ്ങള്‍ കൂടി എത്തി. സറോഗസിയിലൂടെയാണ് ഈ ദമ്പതികള്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. അതേസമയം ആറുവര്‍ഷം മുമ്പ് തന്നെ ഇവര്‍ വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നു.
ഉലകം ഉയിര് എന്നാണ് മക്കള്‍ക്ക് ഇവര്‍ ഇട്ട പേര്. വിശേഷദിവസങ്ങളിലെല്ലാം കുഞ്ഞിന് ഒപ്പം ഉള്ള ഫോട്ടോ പങ്കുവെച്ച് ദമ്പതികള്‍ എത്താറുണ്ട്. ക്രിസ്മസ് ദിനത്തിലും ആ പതിവ് തെറ്റിച്ചില്ല.
തങ്ങളുടെ ഇരട്ട കുഞ്ഞുങ്ങളെ സാന്റാക്ലോസിന്റെ വേഷം അണിയിച്ച് കൈകളിലേന്തിയാണ് നയന്‍താരയും വിഘ്നേഷ് ശിവനും പുതിയ ഫോട്ടോയില്‍ പ്രത്യക്ഷപ്പെട്ടത്. ഒരു കുഞ്ഞിനെ വിഘ്നേഷ് ശിവനും മറ്റൊരു കുഞ്ഞിനേയും എടുത്തിരുന്നു. എന്നാല്‍ ഇതിന് താഴെ പോസിറ്റീവും നെഗറ്റീവും നിറഞ്ഞ കമന്റുകളാണ് വരുന്നത്.
‘എന്തോ… കഷ്ടപ്പെട്ട് പ്രസവിച്ചത് പോലെയാണല്ലോ ഇവരുടെ കാട്ടിക്കൂട്ടലുകള്‍… ഛെ…!’ എന്നാണ് ഒരാള്‍ വിമര്‍ശിച്ച് കമന്റ് ചെയ്തത്. ഒരു പക്ഷെ സൗത്ത് ഇന്ത്യന്‍ സെലിബ്രിറ്റികളില്‍ ആദ്യമായി സറോഗസിയിലൂടെ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്കിയ താരദമ്പതികള്‍ നയന്‍താരയും വിഘ്നേഷ് ശിവനും മാത്രമായിരിക്കും.
ബിഗ് ബോസ് ആറാമത്തെ സീസൺ അതിൻറെ അവസാന ദിനങ്ങളിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. നിലവിൽ 5 മത്സരാർത്ഥികൾ മാത്രമാണ് ബാക്കി ഉള്ളത്. ഈയാഴ്ച…
ബിഗ് ബോസ് ആറാമത്തെ സീസൺ അവസാനിക്കുവാൻ ഇനി വെറും മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. നിലവിൽ 5 മത്സരാർത്ഥികൾ ആണ് വീടിനുള്ളിൽ…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഇപ്പോൾ നോറ. ഈ സീസൺ ബിഗ് ബോസിലെ വളരെ സജീവമായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു…
ബിഗ് ബോസ് ആറാമത്തെ സീസൺ അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയിരിക്കുന്നത്. ഈ സീസണിലെ സജീവ മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ.…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് റായി ലക്ഷ്മി. സൗത്ത് ഇന്ത്യയിൽ എല്ലാ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഒരുവിധം ഭാഷകളിൽ…
മുകേഷ് അംബാനിയുടെ മകനാണ് ആനന്ദ് അംബാനി. ഇദ്ദേഹം ഉടൻ വിവാഹിതനാകാൻ ഒരുങ്ങുകയാണ്. രാധിക മെർച്ചൻ്റ് എന്നാണ് വധുവിൻറെ പേര്. ഇവരുടെ…