മലയാള സിനിമയിൽ ഇപ്പൊ ഇല്ലങ്കിലും മലയാളത്തിൽ വളരെ അധികം ആരാധകരുള്ള ആളാണ് ശാലിനി. ബാലതാരമായി സിനിമയിൽ അരങ്ങേറിയ താരം പിന്നീട് വളരെയധികം സിനിമകളിൽ നായികയായി. ഇപ്പോൾ തമിഴിലെ സൂപ്പർസ്റ്റാർ അജിത്തിന്റെ ഭാര്യയും രണ്ട് മക്കളുമായി മികച്ച കുടുംബജീവിതം നയിക്കുന്നു. മകന്റെ പിറന്നാള്‍ ദിനം ആഘോഷ വിരുന്നൊരുക്കി തല അജിത്തും ശാലിനിയും. മോഡേണ്‍ ലുക്കിലാണ് ശാലിനിയെത്തിയത്.
നല്ലൊരു ദാമ്ബത്യജീവിതം കൊണ്ടുപോകുന്ന താരങ്ങളാണ് അജിത്തും ശാലിനിയും. ഇവരുടെ രണ്ടുമക്കളും സോഷ്യല്‍മീഡിയയില്‍ വൈറലുമാണ്. ഇന്നലെയാണ് ചെന്നൈയില്‍ പാര്‍ട്ടി നടന്നത്. ശാലിനിയുടെ സഹോദരിയും നടിയുമായ ശാമിലിയും പിറന്നാള്‍ ആഘോഷത്തിന് കൊഴുപ്പുകൂട്ടി. മകന് അദ്വികിന് അഞ്ച് വയസ്സായി. 2015നാണ് അദ്വിക് ഇവരുടെ ജീവിതത്തിലെത്തുന്നത്. 12 വയസ്സുകാരിയായ അനൗഷ്കയാണ് മൂത്തമകള്‍.
https://twitter.com/KokkiOfficial/status/1234100790555336705
1999 ല്‍ അമര്‍ക്കളം എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്ബോള്‍ അജിത്തും ശാലിനിയും പ്രണയത്തിലാകുന്നത്. 2000 ലാണ് വിവാഹിതരാകുന്നത്.
#BestPairEver#HBDChampAadvikAjith
Holding His Hand 😍 pic.twitter.com/HF8MQ9Ictf
— Maximus (@MaximusAK93) March 1, 2020