Film News

അര്‍ജുന്‍ ദാസിനെ കെട്ടിപ്പിടിച്ച് ഐഷു, ഒപ്പം പ്രണയ ചിഹ്നവും; ഐശ്വര്യ ലക്ഷ്മി പ്രണയം വെളിപ്പെടുത്തിയതെന്ന് സോഷ്യല്‍ മീഡിയ-താരത്തിന്റെ കാമുകനെ മനസ്സിലായോ

മലയാളത്തിലൂടെ എത്തി സൗത്ത് ഇന്ത്യ ഇന്ത്യ മുഴുവന്‍ ആരാധകരെ സ്വന്തമാക്കിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന സിനിമയിലൂടെ അഭിനയം ആരംഭിച്ച് തമിഴിലും തെലുങ്കിലും തിരക്കുള്ള നടിയായി മാറിയിരിക്കുകയാണ് ഐശ്വര്യ ലക്ഷ്മി.

- Advertisement -

തമിഴില്‍ ഗാട്ട ഗുസ്തി എന്ന സിനിമയാണ് ഐശ്വര്യയുടെതായി റിലീസിന് ഒരുങ്ങുന്ന പുതിയ സിനിമ. ക്രിസ്റ്റഫര്‍, കിങ് ഓഫ് കൊത്ത, പൊന്നിയിന്‍ സെല്‍വന്‍ രണ്ടാം ഭാഗം എന്നിവയാണ് താരത്തിന്റെതായി എത്തുന്ന പുതിയ ചിത്രങ്ങള്‍.

സൗത്ത് ഇന്ത്യയില്‍ വലിയ ആരാധക വൃന്ദം തന്നെ താരത്തിനുണ്ട്. അതുകൊണ്ട് തന്നെ സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം പങ്കുവയ്ക്കുന്ന വിശേഷങ്ങള്‍ വൈറലാകാറുണ്ട്.

ഇപ്പോഴിത താരം പങ്കുവച്ചിരിക്കുന്ന പുതിയ പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. താരം പ്രണയം വെളിപ്പെടുത്തിയതാണോ എന്നാണ് താരത്തിന്റെ പോസ്റ്റ് കണ്ട് ആരാധകര്‍ ചോദിക്കുന്നത്.

കൈതിയിലൂടെ ശ്രദ്ധ നേടിയ അര്‍ജുന്‍ ദാസിനെ കെട്ടിപ്പിടിച്ച് നില്‍ക്കുന്ന ചിത്രമാണ് ഐശ്വര്യ പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിന് താഴെയായി ലൗ ചിഹ്നവും താരം കുറിച്ചിട്ടുണ്ട്.

ഇതോടെ താരം പ്രണയം വെളിപ്പെടുത്തിയത് എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ആ കെട്ടിപ്പിടുത്തത്തില്‍ എല്ലാമുണ്ട് എന്നാണ് ഇവര്‍ വാദിക്കുന്നത്. എന്നാല്‍ തങ്ങള്‍ പ്രണയത്തിലാണോ എന്ന കാര്യം താരം വ്യക്തമാക്കിയിട്ടില്ല.

ഇരുവരും പ്രണയത്തിലാണ് എന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍.അതേസമയം നിരവധി താരങ്ങള്‍ ഈ ചിത്രങ്ങള്‍ക്ക് താഴെ കമന്റുമായി എത്തുന്നുണ്ട്. സോഷ്യല്‍ മീഡിയയിലല്‍ വൈറലായി കഴിഞ്ഞു ചിത്രങ്ങള്‍.

Abin Sunny

Recent Posts

3 കാമുകന്മാർ ഉണ്ടായിരുന്നു എല്ലാവരെയും തേച്ചിട്ട് ബിഗ്ബോസിൽ ഗബ്രിയുമായി ഇഷ്ടത്തിലായി. 10 വർഷം ഗള്‍ഫില്‍ നിന്നാല്‍ സമ്പാദിക്കുന്നതിനേക്കാള്‍ കൂടുതല്‍ ജാസ്മിന് ലഭിക്കുന്നു

ബിഗ്ബോസ് സീസൺ 6ലെ ശക്തയായ ഒരു വ്യക്തി ആണ് ജാസ്മിൻ ജാഫർ.വൃത്തിയുടെ കാര്യമൊക്കെ പറഞ്ഞ് ജാസ്മിനെ ബിഗ്ബോസിൽ നിന്ന് പുറത്താക്കണം…

44 mins ago

എൻ്റെ മണി ഉണ്ടായിരുന്നു എങ്കിൽ ഇത്രയും കഷ്ടപ്പാട് അനുഭവിക്കേണ്ടി വരില്ലായിരുന്നു – ഒരുകാലത്ത് മലയാളം സിനിമയിൽ നിറഞ്ഞുനിന്നിരുന്ന നടി മീനാ ഗണേശിന്റെ ഇന്നത്തെ അവസ്ഥ കണ്ടോ?

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീനാ ഗണേഷ്. ഒരുകാലത്ത് മലയാളം സിനിമയിൽ ഇവർ വളരെ സജീവമായിരുന്നു. കലാഭവൻ മണിയുടെ…

12 hours ago

അമ്മ എന്നല്ല, ആൻ്റി എന്നുമല്ല, സുരേഷ് ഗോപിയുടെ മകളുടെ ഭർത്താവ് രാധിക സുരേഷിനെ വിളിക്കുന്നത് എങ്ങനെയാണെന്ന് അറിയുമോ? എല്ലാം മരുമക്കളും അമ്മായിയമ്മയെ ഇതുപോലെ തന്നെ കാണണം എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. ഒരു നടൻ എന്ന നിലയിലാണ് ഇദ്ദേഹം ആദ്യം മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.…

12 hours ago

ഒപ്പം ഹിന്ദിയിലേക്ക്, ഒരുക്കുന്നത് പ്രിയദർശൻ തന്നെ, നായകനായി എത്തുന്നത് ഖാൻമാരിൽ ഒരാൾ

2016 വർഷത്തിൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് സിനിമകളിൽ ഒന്നായിരുന്നു ഒപ്പം. മോഹൻലാൽ ആയിരുന്നു ഈ സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.…

12 hours ago

ആ കാര്യം നേടാതെ നീ കല്യാണം കഴിക്കേണ്ട – അനശ്വര രാജനോട് അമ്മ ഉഷ രാജൻ പറയുന്നത് ഇങ്ങനെ, എല്ലാ അമ്മമാരും പെൺകുട്ടികളോട് ഇങ്ങനെ പറഞ്ഞിരുന്നു എങ്കിൽ നമ്മുടെ സമൂഹം നന്നായേനെ എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അനശ്വര രാജൻ. ബാലതാരമായി അരങ്ങേറിയ ഇവർ ഇന്ന് മലയാളത്തിലെ മുൻനിര യുവ നടിമാരിൽ…

12 hours ago

അബ്ദു റോസിക് വിവാഹിതരാകുന്നു, വധു 19കാരി ഷാർജ സ്വദേശിനി

ഏറെ ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് അബ്ദു റോസിക്. ബിഗ് ബോസ് എന്ന പരിപാടിയിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ബിഗ് ബോസിന്റെ ഹിന്ദി…

13 hours ago