News

‘ലോക്ഡൗൻ വേണ്ടെന്ന് ചിന്തിച്ചിട്ടൊ പറഞ്ഞിട്ടോ ഇല്ല’ ; അഹാന കൃഷ്ണകുമാർ

തിരുവനന്തപുരം ന​ഗരത്തില്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ സംബന്ധിച്ച്‌ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച വാക്കുകളില്‍ വിശദീകരണവുമായി നടി അഹാന കൃഷ്ണ. 18 വാക്കുകള്‍ മാത്രമുള്ള തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ രണ്ട് വ്യത്യസ്തമായ ചിന്തകള്‍ മാത്രമാണ് പങ്കുവച്ചതെന്നും കൊറോണ അല്ലെങ്കില്‍ കോവിഡ് എന്നീ പദങ്ങള്‍ പോലും താന്‍ ഉപയോ​ഗിച്ചിട്ടില്ലെന്നും അഹാന പറഞ്ഞു. ഒരു മാധ്യമപ്രവര്‍ത്തകന്‍ വളച്ചൊടിച്ച പ്രസ്താവനയുടെ വിശദീകരണമാണ് ആളുകള്‍ ഇപ്പോള്‍ തന്നോട് ചോദിക്കുന്നതെന്നാണ് അഹാന പറയുന്നത്.

- Advertisement -

“ലോക്ഡൗണിന്റെ ആവശ്യമില്ലെന്നു ഞാന്‍ എവിടേയും പറഞ്ഞിട്ടില്ല. എന്റെ ആ സ്റ്റോറിയില്‍ ഒരു പ്രസ്താവനയോ നിഗമനമോ ഇല്ല.ഇത്രയും വലിയ പ്രതിസന്ധിഘട്ടത്തില്‍ ലോക്ഡൗണ്‍ വേണ്ടെന്നു പറയാന്‍ എനിക്ക് എങ്ങനെ കഴിയും. അങ്ങനെ ചിന്തിച്ചിട്ടോ പറഞ്ഞിട്ടോ ഇല്ല. കൊറോണ മഹാമാരി പൂര്‍ണമായും മാറുന്നതുവരെ ലോക്ഡൗണ്‍ അനിവാര്യമാണെന്ന് വിശ്വസിക്കുന്നവരുടെ കൂട്ടത്തില്‍പെടുന്ന ആളാണ് ഞാന്‍”, വിശദീകരണത്തില്‍ അഹാന പറഞ്ഞു.

Web Desk 2

Recent Posts

ആണുങ്ങളെ മുഴുവൻ ഞെട്ടിച്ചു പെൺപട, മൂന്ന് നായികമാർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ക്രൂ നേടിയത് അത്ഭുതകരമായ കളക്ഷൻ, കണ്ടന്റ് ആണ് പ്രധാനം എന്ന് വീണ്ടും തെളിയിക്കപ്പെട്ടു എന്ന് പ്രേക്ഷകർ

ബോളിവുഡ് ഇന്ന് അതിന്റെ ചരിത്രത്തിലെ ഏറ്റവും മോശം ഘട്ടത്തിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുകയാണ്. ഇറങ്ങുന്ന സിനിമകൾ എല്ലാം തന്നെ നിരനിരയായി പൊട്ടുകയാണ്. അതിനിടയിലാണ്…

15 mins ago

മലയാളം സീരിയലുകളിൽ ഇനി അത്തരം രംഗങ്ങൾ കൂടി, ഷൂട്ടിംഗ് സമയത്തെ വീഡിയോ പങ്കിട്ട് നടി ആതിര മാധവ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ആതിര മാധവ്. കുടുംബ വിളക്ക് എന്ന പരമ്പരയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് താരം…

28 mins ago

ആദ്യ ദിനം 1 കോടി കളക്ഷൻ, രണ്ടാം ദിനം കളക്ഷൻ വർദ്ധിച്ചു, ഞായറാഴ്ച മൂന്നാം ദിവസം ഉയർന്ന കളക്ഷൻ – ദിലീപ് സിനിമയുടെ കളക്ഷൻ വീക്കെൻഡ് റിപ്പോർട്ട് പുറത്തു

ദിലീപ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചു പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് പവി കെയർടേക്കർ. ഏറെക്കാലത്തിനു ശേഷമാണ് ഒരു ദിലീപ് ചിത്രത്തിന്…

60 mins ago

മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് വാങ്ങിയ നടിയാണ്, ഇപ്പോഴത്തെ അവസ്ഥ നോക്കിയേ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് വിൻസി അലോഷ്യസ്. മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ നടിമാരിൽ ഒരാളാണ് ഇവർ.…

1 hour ago

ഇല്ലാത്ത കുട്ടിയുടെ അവകാശം ഏറ്റെടുക്കാൻ പറ്റില്ല, ഭർത്താവും മകനും അറിഞ്ഞാൽ എന്തു വിചാരിക്കും? സംഘാടകർക്കെതിരെ നവ്യാനായർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നവ്യ നായർ. കുറച്ചു ദിവസങ്ങൾക്കു മുൻപ് ഇവർ ഒരു പരിപാടിയിൽ പങ്കെടുത്തിരുന്നു. അതിൽ…

2 hours ago