World

80 ലക്ഷം മുടക്കി ബോംബ് ഷെല്‍ട്ടര്‍; ഒടുവില്‍ അരുമമൃഗങ്ങളെ സുരക്ഷിതമാക്കി ഇന്ത്യന്‍ ഡോക്ടര്‍ നാട്ടിലേക്ക്

വളര്‍ത്തുമൃഗങ്ങളായ കരിമ്പുലിയെയും പുള്ളിപ്പുലിയെയും ഉപേക്ഷിച്ച് യുക്രൈന്‍ വിടാന്‍ ഒരുങ്ങി ഇന്ത്യന്‍ ഡോക്ടര്‍. ആന്ധ്രാപ്രദേശ് സ്വദേശിയായ ഡോ. ഗിരികുമാര്‍ പാട്ടീലാണ് യുക്രൈന്‍ വിടാന്‍ ഒരുങ്ങുന്നത്. കിഴക്കന്‍ യുക്രെയ്നിലെ ഡോണ്‍ബാസില്‍ ഓര്‍ത്തോപീഡിക് സര്‍ജനാണ് അദ്ദേഹം.

- Advertisement -

യുക്രൈനില്‍ യുദ്ധം കടുത്തപ്പോള്‍ ഗിരികുമാര്‍ പാട്ടീല്‍ താന്‍ ഓമനിച്ച് വളര്‍ത്തുന്ന പുലികളെ ഉപേക്ഷിച്ച് എവിടേക്കും പോകാന്‍ തയ്യാറായില്ല. ഇപ്പോള്‍ യുദ്ധഭൂമിയില്‍ അതിജീവനം ദുഷ്‌കരമായതോടെയാണ് രാജ്യം വിടാന്‍ അദ്ദേഹം നിര്‍ബന്ധിതനായത്. തന്റെ അസാന്നിധ്യത്തില്‍ അവയുടെ സുരക്ഷ ഉറപ്പ് വരുത്താന്‍ 80 ലക്ഷം രൂപ മുടക്കി ഡോക്ടര്‍ ഒരു ബോംബ് ഷെല്‍ട്ടര്‍ നിര്‍മ്മിക്കുകയാണ്. യുക്രൈനിലും, റഷ്യയിലുമുള്ള മൃഗശാലകള്‍ പുലികളുടെ സംരക്ഷണം ഏറ്റെടുക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നായിരുന്നു ഈ തീരുമാനം.

ബോംബുകളില്‍ നിന്നും, മിസൈലുകളില്‍ നിന്നും അവയെ സംരക്ഷിക്കാന്‍ ഇതല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് ഗിരികുമാര്‍ പറയുന്നു. യാഷ എന്ന് പേരുള്ള ആണ്‍ പുള്ളിപ്പുലിക്ക് 20 മാസവും, സബ്രീന എന്ന് പേരിട്ടിരിക്കുന്ന കരിമ്പുലിയ്ക്ക് ആറ് മാസവുമാണ് പ്രായം. ഇതുകൂടാതെ അദ്ദേഹത്തിന് മൂന്ന് വളര്‍ത്തുനായ്ക്കളുമുണ്ട്.

 

Rathi VK

Recent Posts

രാജസ്ഥാൻ റോയൽസ് താരം റിയാൻ പരാഗ് പെട്ടു, അബദ്ധത്തിൽ യൂട്യൂബ് സെർച്ച് ഹിസ്റ്ററി സ്റ്റ്രീം ചെയ്തു താരം, നാണക്കേട്

ഒരാളുടെ വ്യക്തിത്വം എന്താണ് എന്ന് അറിയാൻ അയാളുടെ ഇൻറർനെറ്റ് സെർച്ച് ഹിസ്റ്ററി നോക്കിയാൽ മതി എന്നാണ് പൊതുവേ പറയാറുള്ളത്. അതുകൊണ്ട്…

15 mins ago

ബിഗ്ബോസ് കിരീടം ജിന്റോയ്ക്ക്.നല്ലവള്‍ ആയ ഉണ്ണിമോള്‍ ആകാന്‍ ജാസ്മിന്‍ തുടങ്ങി.നിറത്തിന്റെ പേരില്‍ ആക്ഷേപം

ബിഗ്ബോസിൽ വളരെ വാശിയേറിയ കളികളാണ് നടക്കുന്നത്.പ്രേക്ഷകർ പറയുന്നത് ജിന്റോ അല്ലെങ്കിൽ ജാസ്മിൻ വിജയിക്കും എന്നാണ്.സത്യത്തില്‍ ജിന്റോ വിജയിക്കും എന്നാണ് ആരാധകരും…

3 hours ago

അയാള്‍ ബെല്‍റ്റ് വച്ച് അടിച്ച് അപ്‌സരയുടെ തുട പൊട്ടി.അപ്‌സര അരികില്‍ കിടന്നുറങ്ങുമ്പോള്‍ അയാള്‍ വേറെ പെണ്‍കുട്ടികളെ വിളിച്ചതിന്റെ ഓഡിയോ യൂട്യൂബിലുണ്ട്

മലയാളികൾക്ക് സുപരിചിതമായ താരമാണ് അപ്സര.ബിഗ്ബോസിലൂടെ താരത്തിന് കൂടുതൽ ആരാധകരെ ലഭിച്ചു.അതുകൊണ്ട് തന്നെ താരത്തിന്റെ പുറത്താകലും അകത്തുള്ളവരേയും പ്രേക്ഷകരേയും ഞെട്ടിക്കുന്നതായിരുന്നു.അപ്‌സരയുടെ ആദ്യ…

4 hours ago

ജാസ്മിൻ, അപ്സര, നോറ എന്നാൽ അസൂയ കുശുമ്പ് അലമ്പ് വൃത്തികേട് ചതി…ജാസ്മിനും നോറയ്ക്കും അവളായിരുന്നു വെല്ലുവിളി

സിനിമ രംഗത്ത് നിന്നും ഈ സീസണിലേക്ക് കടന്നുവന്ന മത്സരാർത്ഥികളില്‍ ഒരാളായിരുന്നു അന്‍സിബ. ഫിസിക്കല്‍ ഗെയിമുകളില്‍ അത്ര സജീവമല്ലെങ്കിലും അന്‍സിബ ഈ…

4 hours ago

ശരിയാണ്. അങ്ങനെ ആണെങ്കില്‍ രണ്ട് തേപ്പേയുള്ളു.ഇത് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല;അനുശ്രീ

മലയാളികളുടെ ഇഷ്ട താരമാണ് അനുശ്രീ.സോഷ്യൽ മീഡിയയിലും താരം സജീവമാണ് . താരത്തിന്റെ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടിമാരായ അനുശ്രീയും മിയയും…

5 hours ago

ജാസ്മിന് നല്ലകുട്ടി സർട്ടിഫിക്കറ്റ് വേണ്ട.ബിഗ്ബോസ് കപ്പ് കിട്ടിയില്ലേലും ആ ഒരു കാര്യത്തിൽ ജാസ്മിന് അഭിമാനിക്കാം.വൈറൽ കുറിപ്പ്

ജാസ്മിനെ പിന്തുണയ്ക്കുന്ന വലിയൊരു വിഭാഗം പ്രേക്ഷകരുമുണ്ട്. മികച്ച ഒരു ഗെയിമറാണ് ജാസ്മിന്‍ എന്നതില്‍ സംശയം ഇല്ലെന്നാണ് ഒരു ജാസ്മിന്‍ ആരാധകന്‍…

6 hours ago