മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് അതിഥി റാവു. മലയാള സിനിമകളിലൂടെ ആണ് താരം അരങ്ങേറ്റം കുറിക്കുന്നത്. പ്രജാപതി എന്ന സിനിമയിലായിരുന്നു താരം ആദ്യമായി അഭിനയിക്കുന്നത്. മമ്മൂട്ടി ആയിരുന്നു ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. രഞ്ജിത്ത് ആയിരുന്നു ഈ സിനിമ സംവിധാനം ചെയ്തത്.
ഏറെ പ്രതീക്ഷകളോടെ റിലീസ് ചെയ്ത സിനിമയായിരുന്നു പ്രജാപതി. എങ്കിലും പ്രതീക്ഷിച്ച വിജയം കൈവരിയ്ക്കാൻ ചിത്രത്തിന് സാധിച്ചില്ല. ചിത്രം ബോക്സ് ഓഫീസിൽ തകർന്നടിയുകയായിരുന്നു. എങ്കിലും നടിയുടെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടു. താരത്തിന് കൂടുതൽ വേഷങ്ങൾ തമിഴിൽ നിന്നും ലഭിച്ചു. പിന്നീട് താരം ഹിന്ദിയിലേക്ക് ചേക്കേറി. ഇവിടെ നിന്നുമാണ് നടിയുടെ കരിയർ മാറിമറിയുന്നത്.
ധാരാളം മികച്ച വേഷങ്ങളായിരുന്നു താരത്തെ ഹിന്ദിയിൽ കാത്തിരുന്നത്. ഇതെല്ലാം തന്നെ അതിഗംഭീരമായി താരം അവതരിപ്പിക്കുകയും ചെയ്തു. വളരെ പെട്ടെന്ന് തന്നെ താരം ഹിന്ദിയിലെ മുൻനിര താരങ്ങളിൽ ഒരാളായി മാറി. സ്വഭാവ കഥാപാത്രങ്ങളാണ് താരം കൂടുതൽ അവതരിപ്പിച്ചത്. അഭിനയ പ്രാധാന്യമുള്ള നിരവധി കഥാപാത്രങ്ങൾ താരത്തിന് ഈ ഭാഷയിൽ നിന്നും ലഭിച്ചു. പിന്നീട് അധികം തെന്നിന്ത്യൻ സിനിമകളിൽ താരം ചെയ്തിട്ടില്ല.
ഒരുപാട് കാലത്തെ ഇടവേളയ്ക്കു ശേഷമായിരുന്നു താരം വീണ്ടും മലയാളത്തിലേക്ക് തിരിച്ചു വന്നത്. സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ ആയിരുന്നു താരം തിരിച്ചു വന്നത്. പ്രജാപതി എന്ന ചിത്രം ചെയ്തു അതിനാൽ വർഷങ്ങൾക്ക് ശേഷമാണ് താരം സൂഫിയും സുജാതയും ചെയ്യുന്നത്. മലയാളത്തിൽ ആദ്യമായി ഓൺലൈൻ വഴി റിലീസ് ചെയ്ത സിനിമ കൂടിയാണ് സൂഫിയും സുജാതയും. വളരെ മികച്ച പ്രകടനമായിരുന്നു താരം ഈ സിനിമയിൽ കാഴ്ചവച്ചത്.
സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരം പങ്കുവയ്ക്കുന്ന വിശേഷങ്ങളെല്ലാം നിമിഷനേരംകൊണ്ട് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്. ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്ന ഏറ്റവും പുതിയ വിശേഷമാണ് സമൂഹമാധ്യമങ്ങളിലെ ചർച്ചാവിഷയം. താരം നിരവധി ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്.
ബിക്കിനിയിൽ ആണ് താരം പ്രത്യക്ഷപ്പെടുന്നത്. അതീവ ഗ്ലാമറസായിട്ടാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. അതുകൊണ്ടുതന്നെ ചിത്രങ്ങൾ എല്ലാം തന്നെ ഞൊടിയിടയിൽ വൈറലായി മാറി. നിരവധി ആളുകളാണ് മികച്ച അഭിപ്രായം രേഖപ്പെടുത്തി കൊണ്ട് എത്തുന്നത്. താരം അതീവ സുന്ദരി ആയിട്ടുണ്ട് എന്നാണ് എല്ലാവരും ഒരുപോലെ അഭിപ്രായപ്പെടുന്നത്.
അതേസമയം നടിയെ വിമർശിച്ചുകൊണ്ട് നിരവധി ആളുകളാണ് രംഗത്തെത്തുന്നത്. ഇത്രയും ഞാൻ പ്രതീക്ഷിച്ചില്ല എന്നാണ് മലയാളികൾ ഉൾപ്പെടെയുള്ളവർ കമൻറ് ചെയ്യുന്നത്. അമിതമായ ഗ്ലാമർ വേഷങ്ങൾ നാടിന് ആപത്താണ് എന്നാണ് മലയാളികൾ ഉൾപ്പെടെയുള്ളവർ കമൻറ് ചെയ്യുന്നത്. ഇങ്ങനെയുള്ള നടിമാർ ആണ് യുവതലമുറയെ വഴിതെറ്റിക്കുന്ന ആളുകൾ എന്നാണ് അമ്മാവന്മാരും അമ്മായിമാരും ഒരുപോലെ അഭിപ്രായപ്പെടുന്നത്.