Film News

ഒടുവില്‍ കുടുംബവിളക്കിലെ സഞ്ജനയും പ്രണയം വെളിപ്പെടുത്തി, ആളെ തിരക്കി ആരാധകര്‍

കുടുംബവിളക്കില്‍ ഒരു പ്രധാനപ്പെട്ട കഥാപാത്രമാണ് സഞ്ജന . നടി രേഷ്മയാണ് തനിക്ക് കിട്ടിയ ഈ കഥാപാത്രത്തെ അതിമനോഹരമായി അവതരിപ്പിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ രേഷ്മ തന്റെ വിശേഷം പങ്കുവെച്ച് എത്താറുണ്ട്. മോഡലിങ് രംഗത്തും ആക്ടീവാണ് രേഷ്മ.

- Advertisement -

ഇപ്പോള്‍ താരത്തിന്റെ ഫോട്ടോഷൂട്ട് ആണ് വൈറല്‍ ആവുന്നത്. പട്ടുപാവാടയും ബ്ലൗസും അണിഞ്ഞാണ് ഇത്തവണ രേഷ്മ എത്തിയത്. മോഡേണ്‍ ലുക്കും ട്രെഡീഷ്ണല്‍ ലുക്കും ചേര്‍ത്താണ് വസ്ത്രമൊരുക്കിയിരിക്കുന്നത്. ഞാന്‍ എഴുതിയ വരികളിലെല്ലാം നീയെന്നൊരു കഥയുണ്ട് …കൂടെ കഥയില്ലാത്തൊരു ഞാനും എന്നാണ് ഒരു ചിത്രത്തിന് രേഷ്മ ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. നിന്നിലേയ്ക്ക് എത്ര ദൂരമാണ് ഞാന്‍ സഞ്ചരിച്ചതെന്നോ… എന്നാണ് മറ്റ് ചിത്രങ്ങള്‍ പങ്കുവച്ച് രേഷ്മ കുറിച്ചത്. മിസ്റ്റ് മേക്കോവര്‍ സ്റ്റുഡിയോയാണ് രേഷ്മയെ അണിയിച്ചൊരുക്കിയത്.

കുടുംബവിളക്കില്‍ പ്രതീഷിന്റെ ഭാര്യയായി എത്തിയത് നടി രേഷ്മ എസ് നായര്‍ ആണ്. ലോക് ഡൗണ്‍ സമയം ടിക്ടോക്കില്‍ സജീവമായിരുന്ന രേഷ്മ , പിന്നീട് കുടുംബവിളക്കിലേക്കും എത്തുകയായിരുന്നു. ഇതില്‍ സഞ്ജന എന്ന കഥാപാത്രത്തെയാണ് രേഷ്മ അവതരിപ്പിക്കുന്നത്. പ്രതീഷിന്റെ കാമുകിയായി എത്തിയ സഞ്ജന മറ്റൊരു വിവാഹം കഴിക്കുകയായിരുന്നു. എന്നാല്‍ അഞ്ജനയുടെ ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്നാണ് പ്രതീക്ഷ് വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്.

ഈ ബന്ധത്തിന് സഞ്ജനയുടെ അച്ഛനെ തീരെ താല്പര്യം ഉണ്ടായിരുന്നില്ല . മകളെ രണ്ടാമതും മറ്റൊരാളെക്കൊണ്ട് വിവാഹം കഴിപ്പിക്കാന്‍ ആയിരുന്നു സഞ്ജനയുടെ അച്ഛന്‍ ശ്രമിച്ചത്. എന്നാല്‍ തനിക്ക് പ്രതീഷ് മതി എന്ന ഒറ്റ നിലപാടില്‍ നിന്നതോടെ ഇവരുടെ വിവാഹം നടക്കുകയായിരുന്നു. ഇന്നും അഭിനയകംഗത്ത് സഞ്ജനയായി തുടരുന്നു രേഷ്മ.

Anusha

Recent Posts

കെകെ ശൈലജ 1200 വോട്ടിനെങ്കിലും ജയിക്കും.ഷാഫി തോൽക്കും.റിപ്പോർട്ട് പുറത്ത്

കെകെ ശൈലജയ്ക്ക് നേരിയ ഭൂരിപക്ഷത്തിൽ വിജയിക്കാൻ സാധിക്കുമെന്നാണ് സി പി എം കണ്ടെത്തൽ. ബ്രാഞ്ച്, ബൂത്ത് തല കമ്മിറ്റികളിൽനിന്ന് ശേഖരിച്ച…

2 hours ago

വരുന്നത് ജാസ്മിന്റെ ഉപ്പയോ?ഹൗസിലേക്ക് ഇനോവയിൽ ഒരു കുടുംബം എത്തുന്നു.സർപ്രൈസ് പൊട്ടിച്ച് നാദിറ

ബിഗ്ബോസിൽ മത്സരാർത്ഥികളുടെ കുടുംബാംഗങ്ങൾ ഹൗസിലെത്തി എല്ലാവരോടൊപ്പവും സമയം ചെലവഴിക്കുകയും ഗെയിമുകളിൽ അവരും ഭാഗമാകുന്നതുമാണ് ടാസ്ക്. പുറത്തുള്ള വിവരങ്ങൾ പങ്കുവെയ്ക്കരുതെന്ന കൃത്യമായ…

2 hours ago

സംഗീത സംവിധായകനും നടനുമായ ജീവി പ്രകാശ് കുമാറും ഭാര്യയും വേർപിരിഞ്ഞു, കാരണം ഇതാണ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട വ്യക്തികളിൽ ഒരാളാണ് ജീവി പ്രകാശ് കുമാർ. സംഗീതസംവിധായകൻ എന്ന നിലയിലും നടൻ എന്ന നിലയിലും ഇദ്ദേഹം…

13 hours ago

എന്തൊക്കെയാ ഈ കൊച്ചു പാകിസ്ഥാനിൽ നടക്കുന്നത്? ഭീകരൻ ഫയാസ് ഖാൻ അജ്ഞാതരുടെ വെടിവെപ്പിൽ കൊല്ലപ്പെട്ടു

ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഭീകരനാണ് ഫയാസ് ഖാൻ. ഇയാൾ ഇപ്പോൾ മരണപ്പെട്ടിരിക്കുകയാണ് എന്ന വാർത്തകളാണ് പുറത്തുവരുന്നത്.…

13 hours ago

ഉത്തര കൊറിയയിലെ സ്ത്രീകൾ ഇനി ചുവന്ന ലിപ്സ്റ്റിക് ഇടാൻ പാടില്ല, കാരണമാണ് കോമഡി

ഈ ഭൂമിയിൽ കമ്മ്യൂണിസ്റ്റ് ഭരണം നിലനിൽക്കുന്ന മൂന്നേ മൂന്ന് പ്രദേശങ്ങളാണ് ഇപ്പോഴും ഉള്ളത്. അതിൽ ഒന്ന് ചൈനയും മറ്റൊന്ന് ഉത്തരക്കുറിയേയും…

13 hours ago

ഒരു കോടി രൂപ സംഭാവനയായി നൽകി ധനുഷ്, കൈയ്യടിയുമായി പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ധനുഷ്. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും ഇദ്ദേഹം മുഴുവനായി അഭിനയിച്ചിട്ടില്ല. കമ്മത്ത്…

14 hours ago