Film News

എന്നാലും ഞങ്ങളോടെ ഒരു വാക്ക് പറയാതെ; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി ഋതു മന്ത്രയുടെ വിവാഹ ഫോട്ടോ

ബിഗ് ബോസിലൂടെ ശ്രദ്ധിക്കപ്പെട്ട നിരവധി പേരുണ്ട്. ഇതില്‍ ചിലരുടെ മുഖം പ്രേക്ഷക മനസ്സില്‍ ആഴത്തില്‍ പതിക്കും. അതിപ്പോള്‍ വളരെ നേരത്തെ തന്നെ ഷോയില്‍ നിന്ന് പുറത്തായവര്‍ ആണെങ്കില്‍ പോലും. മലയാളം ബിഗ് ബോസ് സീസണ്‍ മൂന്നിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ഋതു മന്ത്ര. തുടക്കത്തില്‍ ആള് കുറച്ച് പുറകോട്ട് ആയിരുന്നുവെങ്കിലും പകുതി എത്തിയതോടെ ശക്തമായ മത്സരാര്‍ത്ഥിയിലേക്ക് എത്താന്‍ ഋതുവിന് സാധിച്ചു. പുറത്ത് വലിയ സപ്പോര്‍ട്ട് തന്നെ ഋതുമന്ത്രക്ക് ഉണ്ടായിരുന്നു. പുറത്തുവന്ന ശേഷവും വിശേഷങ്ങള്‍ പങ്കുവെച്ച് താരം എത്തിയിരുന്നു. ചില സിനിമകളിലും ഋതുമന്ത്ര അഭിനയിച്ചിട്ടുണ്ട്. മോഡല്‍ രഗംത്തും തിളങ്ങിയിട്ടുണ്ട് ഈ താരം.

- Advertisement -


ബിഗ് ബോസ് വീട്ടില്‍ മിന്നുന്ന പ്രകടനം കാഴ്ചവയ്ക്കുന്നതിനിടയിലും പുറത്തുനിന്ന് ചില വിവാദങ്ങളിലും ഋതു മന്ത്ര പെട്ടു. യുവനടനും മോഡലുമായ ജിയ ഇറാനിയാണ് താനും ഋതുവും പ്രണയത്തിലാണെന്ന് പറഞ്ഞുകൊണ്ട് ഒന്നിച്ചുള്ള നിരവധി ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. നിമിഷ നേരം കൊണ്ട് ഇതെല്ലാം വൈറലായിരുന്നു. പുറത്തിറങ്ങിയ ശേഷവും ഇതേക്കുറിച്ച് വ്യക്തമായി ഒന്നും ഋതുമന്ത്ര പറഞ്ഞില്ല. എന്നാല്‍ എവിടെയും തൊടാതെയുള്ള ചില പ്രതികരണങ്ങള്‍ താരം നടത്തുകയും ചെയ്തു.

ഇപ്പോഴിതാ ഋതുവിന്റെ വിവാഹം കഴിഞ്ഞു എന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത് . ക്രിസ്റ്റ്യന്‍ വിവാഹ വേഷത്തില്‍ വരനൊപ്പം ബൊക്കയും പിടിച്ച് പടിക്കെട്ടുകള്‍ കയറി വരുന്ന ഋതുവിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഇളം റോസ് നിറത്തിലുള്ള സിരിയും അതിനോടിണങ്ങുന്ന ആഭരണങ്ങളുമാണ് ഋതു അണിഞ്ഞിരിക്കുന്നത്. വരനും ഇതേ നിറത്തിലള്ള സ്യൂട്ടാണ് ധരിച്ചത്.


ഇത് കല്യാണമല്ലെന്നും ബ്രൈഡല്‍ ലുക്കിലുള്ള ഫോട്ടോഷൂട്ടാണെന്നും ഉള്ള റിപ്പോര്‍ട്ട് ആണ് ലഭിച്ചത് . ഒരുപക്ഷേ പരസ്യ ചിത്രത്തിന് വേണ്ടിയുള്ള മേക്കപ്പാകാനാണ് സാധ്യത. അതേസമയം ഋതുവിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൊന്നും വിവാഹത്തെക്കിറിച്ച് ഒന്നും പറഞ്ഞിട്ടില്ല.

 

 

Anusha

Recent Posts

പ്രണയാഭ്യർത്ഥന നിരസിച്ചതിന് ഇരുപതുകാരിയായ യുവതിയെ ഉറക്കത്തിൽ കുത്തിക്കൊന്ന് യുവാവ്

പ്രണയാഭ്യർത്ഥന നിരസിച്ചതിന് 20 കാരിയായ യുവതിയെ യുവാവ് ക്രൂരമായി കൊലപ്പെടുത്തി.കർണാടകയിൽ ആണ് സംഭവം.യുവതി ഉറങ്ങിക്കിടക്കുമ്പോൾ ഇയാൾ വീട്ടിൽ അതിക്രമിച്ച് കയറി…

4 hours ago

ഞാൻ കാല് പിടിക്കാം. ആ നശിച്ച പരിപാടിയെ പറ്റി എന്നോട് ഒന്നും ചോദിക്കരുത്.ചീത്തവിളി കേട്ട് മടുത്തു;ആര്യ ബഡായി

മലയാളികളുടെ ഇഷ്ട താരമാണ് ആര്യ ബഡായി.കഴിഞ്ഞ ദിവസം കണ്‍മഷിയെന്ന ചിത്രത്തിന്റെ പ്രീമിയറിന് എത്തിയ മുന്‍ ബിഗ് ബോസ് താരവും നടിയുമായ…

4 hours ago

കൊടുത്തതിന്റെ കൂലി ആണെന്ന് പറയാന്‍ നാണമില്ലേ?ജാസ്മിന് പിന്തുണയുമായി കത്ത്

ബിഗ്ബോസിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ജാസ്മിൻ ജാഫർ.ഗബ്രിയുമായിട്ടുണ്ടായ സൗഹൃദമാണ് ജാസ്മിനെ പലരും വെറുക്കാന്‍ ഇടയായത്. മാത്രമല്ല, വിജയിക്കാന്‍ തീരെ യോഗ്യതയില്ലാത്ത ആളാണെന്ന്…

5 hours ago

ആകാശത്ത് നിന്ന് വീണ തങ്കക്കുടം, ഒടുവിൽ ഉടമയെ കിട്ടി.ഇതാണ് താരം.പോസ്റ്റുമായി ഇന്ദ്രജിത്ത്

ശക്തമായ മഴയയിൽ ആകാശത്തുനിന്ന് തങ്കക്കുടം വീണുകിട്ടി' എന്ന തലക്കെട്ടോടെയുള്ള പത്രകുറിപ്പ് വലിയ രീതിയിലാണ് വൈറൽ ആയത്.നടൻ ഇന്ദ്രജിത്ത് സോഷ്യൽ മീഡിയയിൽ…

7 hours ago

അവരും ജാസ്മിനും ഗബ്രിയും കാട്ടി കൂട്ടിയതിന്റെ പകുതി പോലും കാട്ടിയിട്ടില്ല,ജാസ്മിന്റെ കുടുംബം വന്നാൽ സംഭവിക്കാൻ പോവുന്നത്

ഗബ്രിയുമായുള്ള അടുപ്പത്തെക്കുറിച്ച് ജാസ്മിൻ കഴിഞ്ഞ ദിവസം മദേർസ് ഡേയിലെ പ്രത്യേക എപ്പിസോഡിൽ ഉമ്മയോട് കത്തിലൂടെ തുറന്ന് സംസാരിക്കുകയും ചെയ്തു. ​ഗബ്രിയുമായി…

8 hours ago

പ്രസവിച്ചാൽ മാത്രം അമ്മയാവില്ല.പ്രസവിച്ച് മൂന്ന് മാസത്തിനുള്ളിൽ അഭിനയിക്കാൻ പോയി,ഞങ്ങളെ നോക്കിയത് അമ്മൂമ്മ.തുറന്ന് പറഞ്ഞ് കൽപനയുടെ മകൾ

കൽപ്പനയുടെ പാത പിന്തുടർന്ന് അഭിനയ രം​ഗത്തേക്ക് കടന്ന് വന്നിരിക്കുകയാണ് മകൾ ശ്രീമയി. ഒരു തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിൽ അമ്മയെക്കുറിച്ച് ശ്രീമയി…

8 hours ago