Film News

‘ മുനീറും അനുയായികളും പർദ്ദരിച്ചാൽ അത് കൂടുതൽ പുരോഗമനപരമാവും.’ രൂക്ഷ പരിഹാസവുമായി നടൻ ഹരീഷ് പേരടി.

ഈ കഴിഞ്ഞ ദിവസം മുസ്ലിം ലീഗ് നേതാവായ എം കെ മുനീർ നടത്തിയ ചില പരാമർശങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു. സർക്കാർ സ്കൂളുകളിൽ നടപ്പിലാക്കാൻ ഒരുങ്ങുന്ന ജെൻഡർ ന്യൂട്രാലിറ്റി നീക്കങ്ങളെ പരിഹസിച്ചു കൊണ്ടാണ് മുനീർ രംഗത്ത് വന്നത്. പിണറായി സാരി ധരിക്കണം എന്നുള്ള രീതിയിലും ഇദ്ദേഹം പരാമർശം നടത്തിയിരുന്നു. ഇദ്ദേഹത്തിൻറെ വാദങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു.

- Advertisement -
Web

ഇപ്പോഴിതാ ഈ പരാമർശങ്ങൾക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് നടൻ ഹരീഷ് പേരടി. കടുത്ത പരിഹാസമാണ് ഇദ്ദേഹം ഉന്നയിക്കുന്നത്. പിണറായിയോട് സാരി ധരിക്കാനുള്ള ആശയം നല്ലതാണ് എന്നും എന്നാൽ അതിനു മുൻപ് മുനീറും മറ്റ് അനുയായികളും പർദ്ദ ധരിച്ചാൽ അത് കൂടുതൽ പുരോഗപരം ആവും എന്നും ഇദ്ദേഹം പറയുന്നു. സാമൂഹ്യമാധ്യമത്തിൽ ഹരീഷ് റെഡിയെ കുറിച്ച് കുറിപ്പ് ഇങ്ങനെ.

‘പിണറായി സാരി ധരിച്ചാല് എന്താണ് കുഴപ്പം?’; ജെന്ഡര് ന്യൂട്രാലിറ്റിക്കെതിരെ വിചിത്ര വാദങ്ങളുമായി എംകെ മുനീര്….പിണറായിയോട് സാരി ധരിക്കാനുള്ള ആശയം നല്ലതാണ്…പുരോഗമനപരമാണ്..പക്ഷെ അതിനുമുമ്പ് മുനീർ എന്ന പുരുഷനും മറ്റ് പുരുഷ അനുയായികളും പർദ്ധ ധരിച്ചാൽ അത് കൂടുതൽ പുരോഗമനപരമാവും…മാതൃകാപരമാവും.

ലിങ്ക സമത്വം നടപ്പിലാക്കുന്നതിന് വേണ്ടി കേരള സംസ്ഥാന സർക്കാർ വിദ്യാഭ്യാസ മേഖലയിൽ നടത്തുന്ന ചില പ്രവർത്തനങ്ങൾക്കെതിരെയാണ് മുനീർ രംഗത്ത് വന്നത്. ജെൻഡർ ന്യൂട്രാലിറ്റി എന്ന പേരിൽ സ്കൂളുകളിൽ മതനിഷേധം നടപ്പിലാക്കാനാണ് സിപിഎം ശ്രമിക്കുന്നത് എന്നും ഇദ്ദേഹം ആരോപിച്ചു. കുറച്ചു മുൻപാണ് ബാലുശ്ശേരിയിലെ ഒരു സ്കൂളിൽ ലിംഗ സമത്വ യൂണിഫോം നിലവിൽ കൊണ്ടുവന്നത്. ദേശീയതലത്തിൽ വരെ മാധ്യമങ്ങൾ ഇതിനെപ്പറ്റി ചർച്ച ചെയ്തിരുന്നു. ഇത് ചൂണ്ടിക്കാണിച്ചായിരുന്നു മുനീർ പ്രതികരിച്ചത്.

Abin Sunny

Recent Posts

ഡോ. റോബിന്‍ രാധാകൃഷ്ണനെ പൂട്ടുമെന്ന് പറഞ്ഞു. ആരതിപ്പൊടിയെ ഇവന്‍ അങ്ങോട്ടാണ് ബന്ധപ്പെട്ടത്. ഞങ്ങള്‍ക്കിടയില്‍ ഓരോ പ്രശ്നങ്ങള്‍ ഉണ്ടാക്കി;റോബിൻ

മലയാളികൾക്ക് സുപരിചിതയാണ് റോബിൻ രാധാകൃഷ്ണൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.താരത്തിന്റെ വാക്കുകൾ ആണ് ഇപ്പോൾ വൈറൽ ആവുന്നത്.ബിഗ് ബോസ് മലയാളം സീസണ്‍…

35 mins ago

ഗബ്രി വിളിക്കാറുണ്ട് സംസാരിക്കാറുണ്ട്.അർജുൻ- ശ്രീതു കോമ്പോയെക്കുറിച്ച് ജാസ്മിൻ ജാഫർ

സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് ഇപ്പോൾ ജാസ്മിന്റെ വീഡിയോ ആണ്.ബിഗ് ബോസ് സീസൺ 6 ന്റെ തുടക്കം തൊട്ട് ഏറെ…

1 hour ago

ഇടവേളെ ബാബുവിനേയും സുരേഷ് ഗോപിയേയും കുറിച്ച് അങ്ങനെ പറയാന്‍ പാടില്ലായിരുന്നു.ഗണേഷ് പറഞ്ഞതിനെ കുറിച്ച് ധർമ്മജൻ

മലയാളികൾക്ക് സുപരിചിതയായ വ്യക്തിയാണ് ധർമ്മജൻ.താരത്തിന്റെ അഭിമുഖമാണ് ഇപ്പോൾ വൈറൽ ആവുന്നത് .സ്കൂളില്‍ നിന്നും സംഘടന പ്രവർത്തനം തുടങ്ങിയ വ്യക്തിയാണ് ഞാന്‍.…

2 hours ago

എനിക്ക് മൂക്കിൽ തൊടാൻ ഇപ്പോൾ ഭയങ്കര പേടിയാണ്. ജാസ്മിന് ബിഗ് ബോസിൽ വന്ന കത്ത് ഇതാണ്? ഒടുവിൽ സത്യം വെളിപ്പെടുത്തി താരം

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത് ജാസ്മിൻ പങ്കിട്ട വീഡിയോ ആണ്.എന്തുകൊണ്ടാണ് പുറത്തിറങ്ങിയതിന് ശേഷം താൻ ഒരു അഭിമുഖം പോലും…

7 hours ago

അഫ്സലിന് എതിരെ ജാസ്മിൻ?എൻഗേജ്മെന്റ് നടന്നുവെന്നതൊന്നും ഉള്ളതല്ല, നീയൊക്കെ കളിക്കുമ്പോൾ ഇനി ആലോചിച്ചോ.വീഡിയോ വൈറൽ

മലയാളികൾക്ക് സുപരിചിതയാണ് ജാസ്മിൻ ജാഫർ.വിവാഹം നിശ്ചയിച്ചുവെന്ന അഫ്സലിന്റെ വാദത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജാസ്മിൻ.തനിക്കെതിരെ ഇല്ലാത്തത് പറഞ്ഞുനടക്കുന്നവരെ കുറിച്ച് തന്റെ കൈയ്യിൽ…

7 hours ago

രണ്ട് വർഷത്തോളമായി ഇരുവരും ഒരുമിച്ചാണ് താമസം. അങ്ങനെ മാസ്ക്കില്ലാതെ നോറയുടെ ചെക്കനെ കാണാൻ പറ്റി.ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മലയാളികൾക്ക് സുപരിചിതയാണ് സോഷ്യൽ‌മീഡിയ ഇൻഫ്ലൂവൻസറായ കോഴിക്കോട് സ്വദേശിനി നോറ മുസ്‌കാൻ.ജെബി എന്ന പേരിൽ അറിയപ്പെടുന്ന വ്യക്തിയാണ് നോറയുടെ ഭാവി വരൻ.…

18 hours ago