മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് കാവ്യ മാധവൻ. മലയാളത്തിലെ എക്കാലത്തെയും ജനപ്രിയ താരങ്ങളിൽ ഒരാൾ ആയിട്ടുള്ള ദിലീപേട്ടൻ്റേ രണ്ടാമത്തെ ഭാര്യയാണ് ഇവർ. നിരവധി ആരാധകർ ആണ് ഈ താരജോഡിക്ക് ഉള്ളത്. ഇവർക്ക് വേണ്ടി ജീവൻ ത്യജിക്കാൻ പോലും സന്നദ്ധരായിട്ടുള്ള ആളുകൾ ഇന്ന് കേരളത്തിൽ ഉണ്ട് എന്നതാണ് വസ്തുത. ഇപ്പോൾ മലയാളികളെ മുഴുവൻ സങ്കടത്തിൽ ആഴ്ത്തുന്ന ഒരു വാർത്തയാണ് പുറത്തുവരുന്നത്. കഴിഞ്ഞ ദിവസമാണ് കാവ്യമാധവനേ ചോദ്യം ചെയ്തത്. നാല് ചോദ്യങ്ങൾക്ക് ആണ് കാര്യമായി ഉത്തരം ലഭിക്കുവാൻ ഉള്ളത്. അഥവാ ഇതിന് ഉത്തരം ലഭിച്ചില്ലെങ്കിൽ ഇവരുടെ ഭാവി എന്താകുമെന്ന് പറയാൻ പറ്റില്ല.
ഒന്നാമത്തെ ചോദ്യം ഇതാണ് – കാവ്യ പ്രതി ആണോ അതോ സാക്ഷി മാത്രമാണോ ഈ കേസിൽ എന്നാണ് അറിയാനുള്ളത്. ഇതിന് ഉതകുന്ന തരത്തിലുള്ള ചോദ്യങ്ങളായിരിക്കും ചോദിക്കുക. അത് കണ്ടെത്തുക ആണ് പ്രാഥമികമായിട്ടുള്ള ആവശ്യം. ഗൂഢാലോചനക്കേസിൽ കാവ്യാമാധവൻ ഉൾപ്പെടുമോ എന്നാണ് രണ്ടാമത്തേത് ആയി അറിയാനുള്ളത്. ഇത് അറിയുവാനുള്ള ചോദ്യങ്ങളാണ് രണ്ടാമതായി ചോദിക്കുക. ഗൂഢാലോചനക്കേസിൽ കേസിൽ കാവ്യമാധവൻ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ എന്താണ് അവരുടെ റോൾ എന്നാണ് അറിയാനുള്ളത്.
താൻ പ്രതിയല്ല എന്നും സാക്ഷി മാത്രമാണ് എന്നുമായിരുന്നു കാവ്യാമാധവൻ നൽകിയ മുൻ വാദം. ഇത് എത്രത്തോളം ശരിയാണ് എന്ന് അറിയാനുള്ള ചോദ്യങ്ങളായിരിക്കും മൂന്നാമതായി ചോദിക്കുക. അതുപോലെതന്നെ ബാലചന്ദ്രകുമാർ എന്നെ അറിയാമോ എന്നായിരിക്കും നാലാമത്തെ ചോദ്യം. അറിയാമെങ്കിൽ എങ്ങനെയാണ് അദ്ദേഹവുമായുള്ള ബന്ധം എന്നും അറിയണം.
ഇതുകൂടാതെ പൾസർ സുനിയെ അറിയുമോ എന്ന ചോദ്യത്തിനും ഉത്തരം നൽകേണ്ടിവരും. കാവ്യാമാധവൻ നടത്തുന്ന സ്ഥാപനമാണ് ലക്ഷ്യ. ഈ സ്ഥാപനത്തിൽ പൾസർ സുനി എന്തോ കൊണ്ടുപോയി കൊടുത്തിട്ടുണ്ട് എന്നാണ് അറിയാൻ സാധിക്കുന്നത്. അത് സത്യമാണെങ്കിൽ അത് എന്താണ് എന്ന് അറിയണം. അതുമായി ബന്ധപ്പെട്ട ചോദ്യങ്ങളും ചോദിക്കും എന്നാണ് അറിയാൻ സാധിക്കുന്നത്.