World

ഒന്‍പതു വയസുകാരനെ കടിച്ചുകീറി കരടി; വെടിവച്ച് കൊന്ന് ബന്ധു

ഒന്‍പതു വയസുകാരനെ കടിച്ചു കീറിയ കരടിയെ വെടിവച്ച് കൊന്ന് ബന്ധു. അലാസ്‌കയിലാണ് സംഭവം നടന്നത്. ചൊവ്വാഴ്ച പാമര്‍ ഹേ ഫ്‌ളാറ്റില്‍ നടന്ന ആക്രമണത്തില്‍ കുട്ടിക്ക് ഗുരുതരമായ പരുക്കേറ്റു. സംഭവത്തില്‍ കുട്ടിയുടെ ബന്ധുവിനും ചെറിയ മുറിവുകളുണ്ട്.

- Advertisement -

വേട്ടയാടലിന് ഇറങ്ങിയതായിരുന്നു രണ്ട് പേരും. ഇതിനിടെയാണ് കരടിയുടെ ആക്രമണം നടന്നത്. കുട്ടിയെ കരടി കടിച്ചു കീറുന്നതു കണ്ട് ബന്ധു ആദ്യമൊന്ന് പകച്ചു. കുട്ടിയെ രക്ഷിക്കാന്‍ ഇയാള്‍ ശ്രമം നടത്തിയെങ്കിലും കരടി ഇയാളെയും ആക്രമിച്ചു. തുടര്‍ന്നാണ് ബന്ധു കരടിക്ക് നേരെ വെടിയുതിര്‍ത്തത്. ഇരുവരും സമീപത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്

കരടിയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്താനും മൃതദേഹം പരിശോധിക്കാനും അലാസ്‌കന്‍ സൈനികരും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫിഷ് ആന്‍ഡ് ഗെയിം സ്റ്റാഫും ബുധനാഴ്ച സംഭവസ്ഥലത്തേക്ക് എത്തി. കുട്ടിയെ ആക്രമിക്കാന്‍ കരടിയെ പ്രേരിപ്പിച്ചത് എന്താണെന്ന് കണ്ടെത്താന്‍ കഴിയുമെന്ന് ഉദ്യോഗസ്ഥര്‍ പ്രതീക്ഷിക്കുന്നു എന്ന് അലാസ്‌ക ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഫിഷ് ആന്‍ഡ് ഗെയിം റീജിയണല്‍ മാനേജ്മെന്റ് കോര്‍ഡിനേറ്റര്‍ ടോഡ് റിനല്‍ഡി ആങ്കറേജ്, ഡെയ്ലി ന്യൂസിനോട് പറഞ്ഞു.

Rathi VK

Share
Published by
Rathi VK
Tags: bear attack

Recent Posts

ഫുഡില്‍ തുപ്പിയിടുക, പിന്നെ കാലിലെ നഖം കടിക്കുക ഇതൊക്കെ വള്‍ഗര്‍ ആയിട്ടുള്ള ലക്ഷണം.ജാസ്മിന്‍ കാണിക്കുന്നത് രോഗം, ആദ്യം പറഞ്ഞവ ഡോക്ടറെ കാണിക്കേണ്ടതാണ്

ബിഗ്ബോസ് സീസൺ 6 തുടങ്ങിയത് മുതൽ വലിയ രീതിയിൽ ചർച്ച ആവുന്ന രണ്ട് പേരാണ് ജാസ്മിനും ഗബ്രിയും.ജാസ്മിന്റെ വൃത്തി ഇല്ലായ്മ…

4 mins ago

ഗബ്രിയുടെ കയ്യിൽ തൊട്ടപ്പോൾ ഗബ്രി ജാസ്മിന്റൈ കൈ തട്ടിമാറ്റി,മര്യാദയക്ക് പറയുകയാണ് പോക്കോ എന്നും ഗബ്രി . ജാസ്മിൻ പറഞ്ഞ ആ വാക്ക് ​ഗബ്രിയുടെ ഉള്ളിൽ കൊളുത്തി

ബി​ഗ് ബോസ് സീസൺ 6 ൽ ക്യാപ്റ്റനെ തിരഞ്ഞെടുക്കാനുള്ള ടാസ്ക്കാണ് നടക്കുന്നത്.വാശിയേറിയ പോരാട്ടമാണ് എല്ലാവരും കാഴ്ച വെക്കുന്നത്.മറ്റുള്ള മത്സരാർത്ഥികളെ പലതും…

57 mins ago

ടോവിനോ തോമസ് ജീവിതത്തിൽ ആദ്യമായി കണ്ട സിനിമാതാരം ആരാണെന്ന് അറിയുമോ? അതിന് പിന്നിൽ വലിയൊരു കഥയുണ്ട്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ടോവിനോ തോമസ്. ഇദ്ദേഹത്തിൻറെ ഏറ്റവും പുതിയ സിനിമയാണ് നടികർ. ഇപ്പോൾ ഈ സിനിമയുടെ…

12 hours ago

ഇവിടെ ഒരു ജാസ്മിൻ വെറുപ്പിക്കുമ്പോൾ സാക്ഷാൽ സൽമാൻ ഖാന്റെ പോലും കണ്ണ് നനയിച്ച ഒരു ജാസ്മിൻ ഉണ്ടായിരുന്നു ഹിന്ദിയിൽ, എങ്ങനെയാണ് ജാസ്മിൻ എല്ലാവരുടെയും പ്രിയങ്കരിയായി മാറിയത് എന്നറിയുമോ?

ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ജനപ്രീതി ഉള്ള പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. ഹിന്ദിയിൽ ഈ പരിപാടി അവതരിപ്പിക്കുന്നത് സൽമാൻ…

12 hours ago

എന്തൊരു അഹന്തയാണ് രഞ്ജിനി ഹരിദാസിന്? ഈ ഞാൻ ആരാണ്? ആദ്യം ഈ അഹന്ത മാറ്റിവയ്ക്കൂ – ജാൻമണി വിഷയത്തിൽ രഞ്ജിനി ഹരിദാസിനെതിരെ പൊളി ഫിറോസ്

ടെലിവിഷൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് പോളി ഫിറോസ്. ഫിറോസ് ഖാൻ എന്നാണ് ഇദ്ദേഹത്തിന്റെ യഥാർത്ഥ പേര്. അതുപോലെ തന്നെ…

13 hours ago

മകൻ സിനിമയിലെ സൂപ്പർസ്റ്റാർ, എന്നിട്ടും അച്ഛൻ ഇപ്പോഴും ജോലിക്ക് പോകുന്നു, എവിടെയാണ് വിഷ്ണു ഉണ്ണികൃഷ്ണന്റെ അച്ഛൻ ജോലി ചെയ്യുന്നത് എന്നറിയുമോ? ഇത്രയും സിമ്പിൾ ആയിരുന്നോ ഈ മനുഷ്യൻ എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് വിഷ്ണു ഉണ്ണികൃഷ്ണൻ. ഇദ്ദേഹത്തിന്റെ മെയ്ദിന ആശംസകൾ പോസ്റ്റ് ആണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. ഇദ്ദേഹത്തിൻറെ…

13 hours ago