Film News

7 മണിക്ക് നയന്‍താര എത്തും , ദിലീപ് 11 മണിക്കും; ഇതോടെ നടനെ കളിയാക്കി കൊണ്ട് നയന്‍താര അങ്ങനെ വിളിച്ചു , വെളിപ്പെടുത്തി സിദ്ദിഖ്

സിദ്ദിഖ് സംവിധാനം ചെയ്ത് ഒരു മലയാളചലച്ചിത്രമാണ് ബോഡി ഗാര്‍ഡ്. ദിലീപ്, നയന്‍താര, മിത്ര കുര്യന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍ . ബോഡി ഗാര്‍ഡ് ഒരു പ്രണയ, തമാശ ചിത്രം അണ്. 2010ലെ ഹിറ്റ് ചിത്രം ആയി മാറിയ ഈ ചിത്രം ഹിന്ദി, തമിഴ് എന്നി ഭാഷകളില്‍ പുനര്‍നിര്‍മ്മിക്കപ്പെട്ടു.
ഇപ്പോള്‍ സിദ്ദിഖ് സഫാരി ടിവിയില്‍ സംസാരിക്കവെ സിനിമയുടെ ലൊക്കേഷനില്‍ നടന്ന സംഭവത്തെ കുറിച്ച് പറഞ്ഞു.

- Advertisement -

ചിത്രത്തിലേക്ക് നയന്‍താരയെ എത്തിച്ചതിനെ കുറിച്ചെല്ലാം അദ്ദേഹം പറഞ്ഞു. ആദ്യം മറ്റൊരു നടിയെ ആയിരുന്നു തീരുമാനിച്ചത്. പിന്നീട് ആ നടിക്ക് മറ്റൊരു ചിത്രം ഉള്ളതിനാല്‍ ബോഡി ഗാര്‍ഡില്‍ അഭിനയിക്കാന്‍ കഴിഞ്ഞില്ല, ഇതോടെയാണ് ദിലീപിന്റെ നിര്‍ദ്ദേശ പ്രകാരം നയനിനെ ഇതിലേക്ക് വിളിക്കുന്നത്.

ഷൂട്ടിംഗ് ഉള്ള ദിവസം നയന്‍ കൃത്യം 9 മണിക്ക് വരുമെന്ന് സിദ്ദിഖ് പറയുന്നു. 8.55 ആവുമ്പോഴേക്കും വിത്ത് മേക്ക് അപ്പ് ലൊക്കേഷനിലെത്തും. നമ്മള്‍ എടുത്താലും എടുത്തില്ലെങ്കിലും നയന്‍ വന്നിരിക്കും’ ‘വളരെ പ്രൊഫഷണല്‍ ആണ് നയന്‍താര. ഒരു റിഹേഴ്‌സല്‍ ഒരു ടേക്ക്. കാരവാനില്‍ പോലും പോയിരിക്കില്ല. നല്ല ഗ്യാപ്പുണ്ട് നയന്‍ ഇത്തിരി നേരം പോയിരുന്നോളൂ എന്ന് പറഞ്ഞാല്‍ മാത്രമേ ഷൂട്ടിംഗ് സ്ഥലത്ത് നിന്നും കാരവാനിലേക്ക് പോലും നയന്‍ പോവുകയുള്ളു.


ഒരു ദിവസം ഷൂട്ടിന് ഏഴ് മണിക്ക് നയന്‍താര വന്നു. പക്ഷെ ദിലീപ് വന്നില്ല. ദിലീപ് വരുമ്പോള്‍ 11 മണിയായി. അന്ന് ദിലീപിനെ നയന്‍താര കളിയാക്കി വിളിച്ചതാണ് സല്‍മാന്‍ ഖാന്‍ എന്ന്. കാരണം സല്‍മാന്‍ എപ്പോഴും താമസിച്ചാണ് ഷൂട്ടിംഗിന് വരിക സിദ്ദിഖ് പറഞ്ഞു..

Anusha

Recent Posts

ജാസ്മിനെ വിജയിപ്പിക്കാൻ വേണ്ടിയാണ് ഗബ്രിയെ പുറത്താക്കിയത്.മറുപടി നൽകി ഗബ്രി

ജാസ്മിന് കപ്പ് നൽകാൻ വേണ്ടി മനപ്പൂർവ്വം ഗബ്രിയെ പുറത്താക്കിയതാണെന്നാണ് സോഷ്യൽ മീഡിയ പറയുന്നു.ഇത്തരം വിമർശനങ്ങൾക്ക് മറുപടി നൽകുകയാണ് ഗബ്രി.'ബിഗ് ബോസ്…

9 mins ago

നന്ദിയില്ലാത്ത നടന്‍, എത്ര ചോറുകൊടുത്തിട്ടുണ്ട്. എന്റെ സ്വര്‍ണങ്ങളെല്ലാം കൊണ്ടു പണയം വെച്ചിട്ട് മോഹന്‍ലാലിന് 60,000 രൂപ കൊടുത്തു.

നടി ശാന്തി വില്യംസ് മിന്നാമ്പലം പ്ലസ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മോഹൻലാലിനെ കുറിച്ച് പറയുന്നുണ്ട്.വലിയ രീതിയിലാണ് ഈ…

1 hour ago

അപ്സരയെ ജാസ്മിൻ പ്ലേറ്റ് കൊണ്ട് അടിച്ചിട്ടില്ല.സത്യാവസ്ഥ കേട്ട് പ്രേക്ഷകർ അടക്കം ഇപ്പോൾ ജാസ്മിനോടൊപ്പം

അപ്സരയെ ജാസ്മിന്‍ പ്ലേറ്റുകൊണ്ട് അടിച്ചുവെന്നും, ഇതേ തുടർന്ന് ജാസ്മിനെ പുറത്താക്കിഎന്നൊക്കെ റിപ്പോർട്ടുകൾ വന്നിരുന്നു.മറ്റൊന്ന് ഇന്ന് അപ്സരയുടെ കുടുംബം വരുന്ന ദിവസം…

1 hour ago

മുഖം മറച്ചുകൊണ്ടാണ് അയാൾ എത്തിയത്. ഇയാൾ അർജുനേയും ജാസ്മിനേയും തമാശയായി അടിച്ച് കൊണ്ട് ഓടി,ഇവരെ കണ്ടപാടെ നോറ ഞെട്ടി

ബിഗ് ബോസ് വീട്ടിലേക്ക് ഒരു അപരിചിതൻ എത്തിയിരിക്കുകയാണ്. മുഖം മറച്ചുകൊണ്ടാണ് ആൾ എത്തുന്നത്. ഓടി വരുന്ന ഇയാൾ അർജുനേയും ജാസ്മിനേയും…

2 hours ago

വയോധിക പുരയിടത്തിൽ മരിച്ചനിലയിൽ,മാംസഭാഗങ്ങൾതെരുവുനായ്ക്കൾ ഭക്ഷിച്ച നിലയിൽ

കുറച്ച് ദിവസമായി കാണാതായ വയോധികയുടെ മൃതദേഹം വീടിന് അല്പം അകലെയുള്ള പുരയിടത്തിലേക്കുള്ള വഴിയിൽ ജീർണിച്ചനിലയിൽ കണ്ടെത്തി. മടവൂർ തകരപ്പറമ്പ് പഴുവടി…

5 hours ago

ജാസ്മിൻ അപ്സരയെ തല്ലി.ജാസ്മിൻ ബിഗ്ബോസ് ഹൗസിന് പുറത്തേക്ക്?

വീണ്ടും ഹൗസിൽ ഒരു ഫിസിക്കൽ അസാൾട്ട് കൂടി നടന്നുവെന്നുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.അപ്സരയും ജാസ്മിനും തമ്മിലാണ്. രാവിലെ മോണിങ് ടാസ്ക്കിനോട്…

5 hours ago