National

ഭര്‍ത്താവിനെ തേടി വര്‍ഷങ്ങള്‍ക്ക് ശേഷം പഴയ കാമുകിയെത്തി; വിവാഹം നടത്തിക്കൊടുത്ത് ഭാര്യ

വര്‍ഷങ്ങള്‍ക്ക് ശേഷം തേടിയെത്തിയ കാമുകിക്ക് ഭര്‍ത്താവിനെ വിവാഹം കഴിച്ച് നല്‍കി ഭാര്യ. തിരുപ്പതിയിലെ അംബേദ്കര്‍ നഗറിലാണ് സംഭവം നടന്നത്. ടിക്ടോക് വിഡിയോ ചെയ്യുന്ന കല്യാണാണ് കഥാനായകന്‍. രണ്ട് വര്‍ഷം മുന്‍പായിരുന്നു കടപ്പ സ്വദേശിനിയായ വിമലയെ ഇയാള്‍ വിവാഹം കഴിച്ചത്. ഇതിനിടെയാണ് കാമുകി നിത്യശ്രീ ഇയാളെ തേടിയെത്തിയത്. തുടര്‍ന്ന് വിമല ഇടപെട്ട് വിവാഹം നടക്കുകയായിരുന്നു.

- Advertisement -

തിരുപ്പതി ജില്ലയിലെ പഴയ നെല്ലൂര്‍ ജില്ലയിലെ ഡക്കിലിയിലാണ് അംബേദ്കര്‍ നഗര്‍. വിശാഖപട്ടണം സ്വദേശിനിയായ നിത്യശ്രീയുമായി ഏറെ നാള്‍ പ്രണയത്തിലായിരുന്നു കല്യാണ്‍. പിന്നീട് ഇവരുടെ ബന്ധത്തിനിടയില്‍ വിള്ളല്‍ വീണു. കുറേ നാളുകളായി കോണ്‍ടാക്ട് ഉണ്ടായിരുന്നില്ല. ഇതിനിടെ സോഷ്യല്‍ മീഡിയയിലൂടെ കല്യാണ്‍ വിമലയെ പരിചയപ്പെട്ടു. തുടര്‍ന്ന് ഇവര്‍ പ്രണയത്തിലാകുകയും വിവാഹം കഴിക്കുകയുമായിരുന്നു.

കല്യാണും വിമലയും സന്തോഷകരമായ ജീവിതം നയിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് നിത്യശ്രീയുടെ രംഗപ്രവേശം. കല്യാണ്‍ വിവാഹിതനാണെന്ന് അറിഞ്ഞിട്ടും നിത്യശ്രീ അയാളോട് തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതറിഞ്ഞ വിമല മുന്‍കയ്യെടുത്ത് ഭര്‍ത്താവിന്റെ വിവാഹം നടത്തിക്കൊടുക്കുകയായിരുന്നു. ഗ്രാമത്തിലെ ഒരു ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം നടന്നത്. ഒപ്പം തങ്ങളോടൊപ്പം കഴിയാന്‍ അനുവദിക്കുകയും ചെയ്തു. എന്നാല്‍ വിവാഹം നിയപരമായി രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

Rathi VK

Recent Posts

നടുവേദന ആയിട്ടാണ് തുടങ്ങിയത്, സ്കാനിങ് എടുത്തപ്പോൾ അണ്ഡാശയത്തിൽ കണ്ടത് ഞെട്ടിപ്പിക്കുന്ന കാര്യം – സങ്കടവാർത്തയുമായി സൗഭാഗ്യ വെങ്കിടേഷ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സൗഭാഗ്യ വെങ്കിടേഷ്. സമൂഹം മാധ്യമങ്ങളിൽ ഇവർ വളരെ സജീവമാണ് എന്ന് മാത്രമല്ല തൻറെ…

20 mins ago

അച്ഛൻ ആശുപത്രിയിൽ, സ്ട്രെസ്സ് കാരണം ശരീര ഭാരം 10 കിലോ കൂടി, പിന്നെ അമ്പരപ്പിക്കുന്ന മേക്കോവർ – നടി പാർവതി ശരീരഭാരം കുറച്ചത് ഇങ്ങനെയാണ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് പാർവതി കൃഷ്ണ. ടെലിവിഷൻ മേഖലയിലൂടെയാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. സിനിമാ മേഖലയിലും ഇവർ കഴിവ്…

56 mins ago

ജാസ്മിനും ഗബ്രിയും ബെഡ് റൂമില്‍ കാണിക്കേണ്ടതൊന്നും അവിടെ കാണിച്ചിട്ടില്ല. ഗബ്രി പുറത്താകാന്‍ കാരണം ജാസ്മിനാണ്

മലയാളികളുടെ ഇഷ്ട താരമാണ് ഷിയാസ് കരീം.ബിഗ്ബോസിനെ കുറിച്ച് താരം പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വൈറൽ ആവുന്നത്.മത്സരാർത്ഥഇകള്‍ എല്ലാവരും തന്നെ വ്യത്യസ്തരാണ്.…

1 hour ago

നന്ദൂട്ടാ, നീ ഭഗവാന്റെ അടുത്തേക്ക് പോയിട്ട് 1095 ദിവസങ്ങൾ പിന്നിട്ടിരിക്കുന്നു – നന്ദു മഹാദേവയെ കുറിച്ച് വികാരക്കുറിപ്പുമായി സീമ ജി നായർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ ആണ് സീമ ജി നായർ. ഒരു നടി എന്ന നിലയിലാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്.…

1 hour ago

വിനായകൻ താഴ്ന്ന ജാതി, അതുകൊണ്ട് കൽപ്പാത്തി ക്ഷേത്രത്തിൽ പ്രവേശനം നിഷേധിച്ചു – വാർത്തയ്ക്ക് പിന്നിലെ സത്യം ഇതാണ്, വിശദീകരണവുമായി ക്ഷേത്ര ഭാരവാഹികൾ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് വിനായകൻ. കഴിഞ്ഞദിവസം ഇദ്ദേഹത്തെ സംബന്ധിക്കുന്ന ഒരു വാർത്ത പുറത്തുവന്നിരുന്നു. ഇദ്ദേഹത്തിന് ഒരു ക്ഷേത്രത്തിൽ…

1 hour ago

പ്രണയാഭ്യർത്ഥന നിരസിച്ചതിന് ഇരുപതുകാരിയായ യുവതിയെ ഉറക്കത്തിൽ കുത്തിക്കൊന്ന് യുവാവ്

പ്രണയാഭ്യർത്ഥന നിരസിച്ചതിന് 20 കാരിയായ യുവതിയെ യുവാവ് ക്രൂരമായി കൊലപ്പെടുത്തി.കർണാടകയിൽ ആണ് സംഭവം.യുവതി ഉറങ്ങിക്കിടക്കുമ്പോൾ ഇയാൾ വീട്ടിൽ അതിക്രമിച്ച് കയറി…

6 hours ago