kerala blasters

ബ്ലാസ്‌റ്റേഴ്‌സ് വിട്ട മലയാളി താരം പ്രശാന്ത് ചെന്നൈയില്‍ എഫ്‌സിയില്‍

കേരള ബ്ലാസ്റ്റേഴ്സ് വിട്ട മലയാളി വിങ്ങര്‍ കെ പ്രശാന്ത് ചെന്നൈയിന്‍ എഫ്സിയില്‍. 2018 സീസണ്‍ മുതല്‍ ബ്ലാസ്റ്റേഴ്സിനൊപ്പമുണ്ടായിരുന്ന താരം കഴിഞ്ഞയാഴ്ചയാണ് ബ്ലാസ്റ്റേഴ്‌സ് വിട്ടത്. കേരള ടീമിനായി 61…

2 years ago

‘സൂപ്പര്‍ സണ്‍ഡേ സര്‍പ്രൈസ്’; സന്ദേശ് ജിങ്കന്‍ ബംഗളൂരു എഫ്.സിയില്‍

ഐ.എസ്.എല്ലില്‍ എ.ടി.കെ മോഹന്‍ ബഗാന്‍ വിട്ട ഡിഫന്‍ഡര്‍ സന്ദേശ് ജിങ്കന്‍ ബംഗളൂരു എഫ്.സിയില്‍. സൂപ്പര്‍ സണ്‍ഡേ സര്‍പ്രൈസന്ന കുറിപ്പോടെ ടീമിന്റെ ട്വിറ്റര്‍ അക്കൗണ്ടിലാണ് ഇക്കാര്യം അറിയിച്ചത്. പരിശീലന…

2 years ago

ഐഎസ്എല്‍ ഫൈനലില്‍ ഹൈദരാബാദ് ടീമിന് അനുകൂലമായി ജയ് വിളിച്ചു; യുവാവിനെ തല്ലി നടുവൊടിച്ച സംഭവത്തില്‍ 9 പേര്‍ അറസ്റ്റില്‍

തൃശൂരില്‍ ഐഎസ്എല്‍ ഫൈനല്‍ മത്സരം കാണുന്നതിനിടയിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ തല്ലി നടുവൊടിച്ച സംഭവത്തില്‍ വെള്ളാങ്ങല്ലൂര്‍ സ്വദേശികളായ ഒന്‍പത് പേര്‍ അറസ്റ്റില്‍. പട്ടേപ്പാടം സ്വദേശികളായ പുളിപ്പറമ്പില്‍ അന്‍സില്‍…

2 years ago

പരുക്ക്; ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ താരം സഹല്‍ ഫൈനലില്‍ ഇറങ്ങിയേക്കില്ല

കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ താരം സഹല്‍ അബ്ദുള്‍ സമദ് ഐ.എസ്.എല്‍ ഫൈനലില്‍ കളിച്ചേക്കില്ല. പരിശീലകന്‍ ഇവാന്‍ വുകുമാനോവിച്ചാണ് ഇക്കാര്യം അറിയിച്ചത്. ജംഷദ്പൂരിനെതിരായ രണ്ടാം പാദ സെമിക്ക് മുന്നോടിയായി…

2 years ago

ഫൈനലില്‍ ബ്ലാസ്റ്റേഴ്‌സിന് മഞ്ഞ ജേഴ്‌സി അണിയാനാകില്ല

ഐഎസ്എല്‍ ഫൈനലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് മഞ്ഞ ജേഴ്‌സി അണിയാനാകില്ല. ഫൈനലിലെ എതിരാളികളായ ഹൈദരാബാദിനായിരിക്കും മഞ്ഞ ജേഴ്‌സി അണിയാനാകുക. പോയിന്റ് പട്ടികയില്‍ മുന്നിട്ട് നില്‍ക്കുന്നതിനാല്‍ ഹൈദരാബാദിന് ഹോം ജേഴ്‌സിയായ…

2 years ago

മുംബൈയെ വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്‌സ്; പോയിന്റ് പട്ടികയിൽ വീണ്ടും ആദ്യ നാലിലെത്തി

ഐഎസ്എല്ലിൽ സെമി ഫൈനല്‍ സാധ്യത നിലനിർത്തി കേരള ബ്ലാസ്റ്റേഴ്‌സ്.  മുംബൈ സിറ്റിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്‌സ് വീഴ്ത്തിയത്.  ആദ്യ പകുതിയില്‍ രണ്ട് ഗോളിന് മുന്നില്‍…

2 years ago

‘വികാരത്തിന് കീഴ്പ്പെടില്ല; രാത്രി നല്ല ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ പോകും’; കുലുങ്ങാതെ വുകുമനോവിച്ച്

ഐ.എസ്.എല്ലില്‍ എ.ടി.കെ മോഹന്‍ ബഗാനെതിരെ അവസാന മിനിറ്റില്‍ വഴങ്ങിയ സമനില കാര്യമാക്കുന്നില്ലെന്ന് കേരള ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാന്‍ വുകുമനോവിച്ച്. നല്ല ഭക്ഷണം കഴിച്ച് സുഖമായി ഉറങ്ങാന്‍ പോകുമെന്നും…

2 years ago

18 ദിവസത്തെ ഇടവേളയ്ക്ക് ശേഷം മഞ്ഞപ്പട നാളെയിറങ്ങും

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നാളെ കേരള ബ്ലാസ്റ്റേഴ്‌സ്-ബംഗളൂരു എഫ്.സി മത്സരം. പതിനെട്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് കേരള ബ്ലാസ്റ്റേഴ്‌സ് കളിക്കളത്തിലെത്തുക. കൊവിഡ് ബാധിതനായ പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച്…

2 years ago

13 ദിവസമായി ഐസൊലേഷനില്‍; കൊവിഡ് നെഗറ്റീവ് ആവാത്തതില്‍ നിരാശ പങ്കുവച്ച് ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍

പതിമൂന്ന് ദിവസമായിട്ടും കൊവിഡ് നെഗറ്റീവ് ആവാത്തത്തില്‍ നിരാശ പങ്കുവച്ച് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുകൊമാനോവിച്ച്. പല തവണ കൊവിഡ് ടെസ്റ്റ് ചെയ്തിട്ടും അദ്ദേഹം പോസിറ്റീവായിരുന്നു. 13…

2 years ago

ജൈത്രയാത്ര തുടര്‍ന്ന് കേരള ബ്ലാസ്റ്റേഴ്‌സ്; പോയിന്റ് പട്ടികയില്‍ ഒന്നാമതു തന്നെ

ആരാധകരുടെ മനംനിറച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. ഐഎസ്എല്‍ പോയിന്റ് പട്ടികയില്‍ ഒന്നാമത് തന്നെ തുടരും. കഴിഞ്ഞ മത്സരത്തില്‍ ഒഡീഷ എഫ്സിയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് കേരളാ ബ്ലാസ്റ്റേഴ്സ് തോല്‍പിച്ചുവിട്ടത്.…

2 years ago