By using this site, you agree to the Privacy Policy and Terms of Use.
Accept
MixindiaMixindiaMixindia
Notification Show More
Font ResizerAa
  • Home
  • News
  • Film News
  • Kerala News
  • National
  • Current Affairs
  • Sports
Reading: ജീവിതത്തിൽ പുതിയ ചുവടുവെപ്പിനൊരുങ്ങി വിസ്മയ മോഹൻലാൽ
Share
Font ResizerAa
MixindiaMixindia
  • Home
  • News
  • Film News
  • Kerala News
  • National
  • Current Affairs
  • Sports
Search
  • Home
  • News
  • Film News
  • Kerala News
  • National
  • Current Affairs
  • Sports
Follow US
Mixindia > Blog > Film News > ജീവിതത്തിൽ പുതിയ ചുവടുവെപ്പിനൊരുങ്ങി വിസ്മയ മോഹൻലാൽ
Film News

ജീവിതത്തിൽ പുതിയ ചുവടുവെപ്പിനൊരുങ്ങി വിസ്മയ മോഹൻലാൽ

Last updated: January 22, 2020 11:14 am 11:14 am
Athul Published January 22, 2020 11:14 am
Share
Vismaya Mohanlal News
Vismaya Mohanlal News
SHARE

മലയാളസിനിമയുടെ തന്നെ താര രാജാവിന്റെ ഒരേ ഒരു മകളാണ് വിസ്മയ മോഹൻലാൽ. മോഹൻലാലിന് പിന്നാലെ മകൻ പ്രണവ് മോഹൻലാലും അഭിനയ രംഗത്തേക്ക് എത്തിയപ്പോൾ തന്നെ ആരാധകർ താരപുത്രിയിലേക്കാണ് കണ്ണോടിച്ചത്. എന്നാണ് ഇനി താരപുത്രി അഭിനയ രംഗത്തെത്തുക എന്ന സംശയം ആയിരുന്നു ആരാധകർക്ക്. പലരും ഇതിനെപറ്റി മോഹൻലാലിനോടും പ്രണവ് മോഹൻലാലിനോടും തിരക്കിയിട്ടുണ്ട്. എന്നാൽ അന്നൊന്നും ഇവർ വ്യക്തമായ മറുപടികൾ ഒന്നും നല്കിയിട്ടില്ലായിരുന്നു.

- Advertisement -

എന്നാൽ സിനിമയല്ല തന്റെ പാഷൻ എന്ന് താരപുത്രി തന്നെ തെളിയിച്ചിരിക്കുകയാണ്. താനെഴുതിയ കവിതകളും വരച്ച ചിത്രങ്ങളുമൊക്കെ ചേര്‍ത്ത് ഒരു ബുക്ക് പബ്ലിഷ് ചെയ്യാനൊരുങ്ങുകയാണ് വിസ്മയ മോഹന്‍ലാല്‍ എന്ന് റിപ്പോര്‍ട്ട്. ഗ്രൈന്‍സ് ഓഫ് സ്റ്റാര്‍ ഡസ്റ്റ് എന്നാണ് വിസ്മയയുടെ ബുക്കിന്റെ പേര്. ബുക്കിന്റെ കവര്‍ പേജും വിസ്മയ തന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റിനൊപ്പം ഷെയര്‍ ചെയ്തിട്ടുണ്ട്.സിനിമയുടെ ലോകത്തിലേക്കല്ല, പകരം എഴുത്തിന്റെയും വരയുടെയും ലോകത്തിലേക്ക് പോകാനാണ് തനിക്കിഷ്ടമെന്നു തെളിയിച്ചിരിക്കുകയാണ് താരപുത്രി.

You Might Also Like

സോഷ്യൽ മീഡിയയിൽ ചർച്ചയായി ഫഹദ് ഫാസിൽ അഭിനയിച്ച പുതിയ പരസ്യചിത്രം

എന്തൊരു സ്‌നേഹമാണ്, ഭാര്യ പോലും ചെയ്യുമോ ഇങ്ങനേ?കൊച്ചുകുട്ടിയെ പോലെ ലാല്‍ ആന്റണിയെ അനുസരിക്കും

അതിന് ശേഷം ശേഷം മോഹന്‍ലാല്‍ എനിക്ക് ഡേറ്റ് തന്നിട്ടില്ല.സത്യത്തിൽ മമ്മൂട്ടിയാണ് അവിടെ തെറ്റുകാരന്‍

പ്രതിഫലമായി ഞാന്‍ 50 ലക്ഷം ചോദിച്ചു. അവര്‍ 40 ലക്ഷം വരെ പറഞ്ഞു. വീട്ടുകാരും നാട്ടുകാരുമൊക്കെ എന്തുപറയും എന്ന് വിചാരിച്ച് ഞാന്‍ പോയില്ല

പ്രണവ് ഏതോ ഫാമിലോ മറ്റോ ജോലി ചെയ്യുകയാണ്. പൈസയൊന്നും കിട്ടില്ല. താമസവും ഭക്ഷണവും കിട്ടും

TAGGED:mohanlalPranav MohanlalVismaya Mohanlal
Share This Article
Facebook Twitter Email Print
3 Comments
  • idiormlal says:
    November 8, 2024 7:53 pm at 7:53 pm

    The tablets are designed by electrospinning of biodegradable polymer solution containing certain amounts of drugs into nanofibers priligy dapoxetine

  • can i buy cytotec online says:
    November 29, 2024 8:53 am at 8:53 am

    where can i buy cytotec without dr prescription midamor ketoconazole para que sirve Michelle Obama has an account, as does President Bashar al Assad

  • Sanford Health says:
    April 15, 2025 10:58 am at 10:58 am

    At Sanford Pharmacy, we think healthcare should feel personal, be easy to get, and never let you down. Our team works hard to keep you and your family healthy. We do this by giving each person special care, smart advice, and lots of good medicine choices. If you need prescription medications, over-the-counter items, or simply want to discuss your health, Sanford Pharmacy is here to help you every day.

Leave a Reply

Your email address will not be published. Required fields are marked *

സോഷ്യൽ മീഡിയയിൽ ചർച്ചയായി ഫഹദ് ഫാസിൽ അഭിനയിച്ച പുതിയ പരസ്യചിത്രം
Film News
സ്നേഹിക്കുന്നവര്‍ക്കുവേണ്ടി നിങ്ങള്‍ ഏതറ്റം വരെ പോകും,സൂപ്പര്‍ ഹിറ്റിലേക്ക് കുതിക്കുന്ന ഉണ്ണി മുകുന്ദന്‍ ചിത്രം
featured
രാജേട്ടന്‍ സിഗററ്റ് നല്ലത് പോലെ വലിക്കുമായിരുന്നു. ഇത് കണ്ട ഉടനെ സുരേഷ് ഗോപി വന്ന് അത് വലിച്ചെടുത്തു കൊണ്ടുപോകും. എടാ എടാ അത് കളയല്ലേടാ എന്ന് പറഞ്ഞ് അദ്ദേഹം പുറകെ പോകും
featured
അത് തകർക്കാൻ ശ്രമിക്കുമ്പോൾ വേദനിക്കുന്നു, 20 വർഷം കൊണ്ടുണ്ടാക്കിയ കരിയറും ഇമേജുമാണ്; അല്ലു അർജുൻ
featured
MixindiaMixindia
Web Designed by Mixindia Digital Solutions Pvt. Ltd
Welcome Back!

Sign in to your account

Register Lost your password?