Social Media

കട്ടപ്പനയിലെ ഋതിക് റോഷന് കുഞ്ഞ് പിറന്നു, ആഘോഷമാക്കി സോഷ്യൽ മീഡിയ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് വിഷ്ണു ഉണ്ണികൃഷ്ണൻ. സിനിമയിലെ ചെറിയ ചെറിയ വേഷങ്ങളിലൂടെ തിളങ്ങിയ താരം പിന്നീട് കട്ടപ്പനയിലെ ഋതിക് റോഷൻ എന്ന സിനിമയിലെ നായക കഥാപാത്രത്തിലൂടെ ആണ് ശ്രദ്ധേയനാകുന്നത്. അമർ അക്ബർ ആൻറണി എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയതും വിഷ്ണു ഉണ്ണികൃഷ്ണൻ ആയിരുന്നു. ചിത്രത്തിലെ ഒരു ചെറിയ വേഷത്തിൽ വിഷ്ണു അഭിനയിക്കുന്നുമുണ്ട്.

- Advertisement -

സമൂഹ മാധ്യമങ്ങളിലും വളരെ സജീവമാണ് വിഷ്ണു ഉണ്ണികൃഷ്ണൻ. തൻറെ ഏറ്റവും പുതിയ വിശേഷങ്ങൾ എല്ലാം തന്നെ വീണ്ടും നിരന്തരം ആരാധകരുമായി പങ്കുവെയ്ക്കുന്നുണ്ട്. എന്നാൽ വിഷ്ണു ഇപ്പോൾ പങ്കുവെച്ചിരിക്കുന്ന വിശേഷം വളരെ സ്പെഷ്യൽ ആണ്. ഇനിമുതൽ വിഷ്ണു ഒരു പിതാവ് കൂടിയായി മാറുകയാണ്. തൻറെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് വിഷ്ണു ഉണ്ണികൃഷ്ണൻ ഈ വിവരം ആരാധകരെ അറിയിച്ചത്.

“ഇവിടെ ഒരു കുഞ്ഞു മാത്രമല്ല ജനിച്ചത്. ഒരു അച്ഛനും ഒരു അമ്മയും ഉൾപ്പെടെ മൂന്നു പേരാണ് ഇന്ന് ജന്മം കൊണ്ടത്” – ഇതായിരുന്നു ചിത്രത്തിന് വിഷ്ണു ഉണ്ണികൃഷ്ണൻ നൽകിയ ക്യാപ്ഷൻ. വിഷ്ണു ഉണ്ണികൃഷ്ണന് ഒരു ആൺകുഞ്ഞ് ജനിച്ചത്. ഐശ്വര്യ എന്നാണ് വിഷ്ണുവിൻറെ ഭാര്യയുടെ പേര്.

ഈ വർഷമാണ് ഇരുവരുടെയും വിവാഹം നടന്നത്. ഫെബ്രുവരി രണ്ടിന് ആയിരുന്നു വിവാഹചടങ്ങുകൾ നടന്നത്. സിനിമാ മേഖലയിലെ സൂപ്പർതാരങ്ങൾ എല്ലാംതന്നെ വിവാഹത്തിൽ പങ്കെടുത്തിരുന്നു. മോഹൻലാൽ അടക്കമുള്ള താരങ്ങൾ വിവാഹത്തിൽ പങ്കെടുത്ത ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻ തരംഗം സൃഷ്ടിച്ചിരുന്നു. നിരവധി ആളുകളാണ് ഇപ്പോൾ പോസ്റ്റിനു താഴെ അഭിനന്ദനങ്ങളുമായി എത്തുന്നത്.

Athul

Recent Posts

ഡോ. റോബിന്‍ രാധാകൃഷ്ണനെ പൂട്ടുമെന്ന് പറഞ്ഞു. ആരതിപ്പൊടിയെ ഇവന്‍ അങ്ങോട്ടാണ് ബന്ധപ്പെട്ടത്. ഞങ്ങള്‍ക്കിടയില്‍ ഓരോ പ്രശ്നങ്ങള്‍ ഉണ്ടാക്കി;റോബിൻ

മലയാളികൾക്ക് സുപരിചിതയാണ് റോബിൻ രാധാകൃഷ്ണൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.താരത്തിന്റെ വാക്കുകൾ ആണ് ഇപ്പോൾ വൈറൽ ആവുന്നത്.ബിഗ് ബോസ് മലയാളം സീസണ്‍…

42 mins ago

ഗബ്രി വിളിക്കാറുണ്ട് സംസാരിക്കാറുണ്ട്.അർജുൻ- ശ്രീതു കോമ്പോയെക്കുറിച്ച് ജാസ്മിൻ ജാഫർ

സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് ഇപ്പോൾ ജാസ്മിന്റെ വീഡിയോ ആണ്.ബിഗ് ബോസ് സീസൺ 6 ന്റെ തുടക്കം തൊട്ട് ഏറെ…

1 hour ago

ഇടവേളെ ബാബുവിനേയും സുരേഷ് ഗോപിയേയും കുറിച്ച് അങ്ങനെ പറയാന്‍ പാടില്ലായിരുന്നു.ഗണേഷ് പറഞ്ഞതിനെ കുറിച്ച് ധർമ്മജൻ

മലയാളികൾക്ക് സുപരിചിതയായ വ്യക്തിയാണ് ധർമ്മജൻ.താരത്തിന്റെ അഭിമുഖമാണ് ഇപ്പോൾ വൈറൽ ആവുന്നത് .സ്കൂളില്‍ നിന്നും സംഘടന പ്രവർത്തനം തുടങ്ങിയ വ്യക്തിയാണ് ഞാന്‍.…

2 hours ago

എനിക്ക് മൂക്കിൽ തൊടാൻ ഇപ്പോൾ ഭയങ്കര പേടിയാണ്. ജാസ്മിന് ബിഗ് ബോസിൽ വന്ന കത്ത് ഇതാണ്? ഒടുവിൽ സത്യം വെളിപ്പെടുത്തി താരം

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത് ജാസ്മിൻ പങ്കിട്ട വീഡിയോ ആണ്.എന്തുകൊണ്ടാണ് പുറത്തിറങ്ങിയതിന് ശേഷം താൻ ഒരു അഭിമുഖം പോലും…

7 hours ago

അഫ്സലിന് എതിരെ ജാസ്മിൻ?എൻഗേജ്മെന്റ് നടന്നുവെന്നതൊന്നും ഉള്ളതല്ല, നീയൊക്കെ കളിക്കുമ്പോൾ ഇനി ആലോചിച്ചോ.വീഡിയോ വൈറൽ

മലയാളികൾക്ക് സുപരിചിതയാണ് ജാസ്മിൻ ജാഫർ.വിവാഹം നിശ്ചയിച്ചുവെന്ന അഫ്സലിന്റെ വാദത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജാസ്മിൻ.തനിക്കെതിരെ ഇല്ലാത്തത് പറഞ്ഞുനടക്കുന്നവരെ കുറിച്ച് തന്റെ കൈയ്യിൽ…

7 hours ago

രണ്ട് വർഷത്തോളമായി ഇരുവരും ഒരുമിച്ചാണ് താമസം. അങ്ങനെ മാസ്ക്കില്ലാതെ നോറയുടെ ചെക്കനെ കാണാൻ പറ്റി.ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മലയാളികൾക്ക് സുപരിചിതയാണ് സോഷ്യൽ‌മീഡിയ ഇൻഫ്ലൂവൻസറായ കോഴിക്കോട് സ്വദേശിനി നോറ മുസ്‌കാൻ.ജെബി എന്ന പേരിൽ അറിയപ്പെടുന്ന വ്യക്തിയാണ് നോറയുടെ ഭാവി വരൻ.…

18 hours ago