ഇന്ത്യയിലെ പ്രശസ്ത താരദമ്പതിമാരാണ് വിരാട് കോലിയും അനുഷ്കയും. വളരെ ഏറെ മാധ്യമശ്രദ്ധ നേടിയിരുന്നു ഇരുവരെയും സംബന്ധിച്ചുള്ള പല വാർത്തകളും. സാമൂഹ്യ മാധ്യമങ്ങളിൽ സജീവമാണ് ദമ്പതികൾ. ഈയടുത്താണ് ഇരുവർക്കും ഒരു മകൾ ഉണ്ടായത്. താരദമ്പതികൾ ക്ക് നിരവധി ആരാധകരാണുള്ളത്.
വാമിക എന്നാണ് ഇവരുടെ മകളുടെ പേര്. ദമ്പതികളുടെ മകളെ കാണാൻ ആരാധകർക്ക് ഒരുപാട് ആകാംക്ഷയാണ്. എന്നിരുന്നാലും ചിത്രങ്ങളൊന്നും ഇവർ അങ്ങനെ പുറത്തു വിടാറില്ല. മകളെ മാധ്യമങ്ങളിൽ നിന്നും അകറ്റിനിർത്താൻ ഇരുവരും ഏറെ ശ്രദ്ധിക്കാറുണ്ട്. തൻറെ പ്രിയതമയ്ക്ക് പിറന്നാൾ ആശംസകളുമായി എത്തിയിരിക്കുകയാണ് കോലി. ഹൃദയം തൊട്ടു കൊണ്ടുള്ള ഒരു കുറിപ്പും താരം പങ്കുവെച്ചു.
ദൈവത്തിനു നന്ദി നീ ജനിച്ചതിന്. നീയില്ലാതെ എന്തു ചെയ്യണം എന്ന് തനിക്ക് അറിയില്ല. ഉള്ളിൽ ശരിക്കും സുന്ദരിയാണ് നീ. ചുറ്റും മധുരമുള്ള ആളുകൾക്ക് ഒപ്പം ഒരു നല്ല സമയം. വിരാട് കോലി കുറിച്ച് അത് ഇങ്ങനെ. എൻറെ വാക്കുകളും ഹൃദയവും നീ കവർന്നു. ഇതിന് മറുപടിയായി അനുഷ്ക എഴുതി. ഹാപ്പി ബർത്ത് ഡേ മൈ ലവ് എന്നാണ് കേക്കിൽ വിരാട് എഴുതിയിരുന്നത്.
View this post on Instagram
നിരവധിപേർ താരത്തിന് ആശംസകളുമായി എത്തുന്നുണ്ട് ഇപ്പോൾ. സാമൂഹ്യ മാധ്യമങ്ങളിൽ സജീവമാണ് ഇരുവരും. 2017 ഇറ്റലിയിൽ വെച്ചാണ് ഇരുവരും വിവാഹിതരാകുന്നത്. ഏറെ മാധ്യമ ശ്രദ്ധ നേടിയ വിവാഹമായിരുന്നു അത്. വിവാഹത്തെക്കുറിച്ചുള്ള കാര്യങ്ങൾ പരമാവധി രഹസ്യമാക്കി വയ്ക്കുവാൻ ഇവർ ശ്രദ്ധിച്ചു.
View this post on Instagram