Sports

‘ഇംഗ്ലണ്ടിനെതിരെ അവന്‍ ശക്തനായി തിരിച്ചുവരവും’; വിരാട് കോലിയെക്കുറിച്ച് മുഹമ്മദ് അസ്ഹറുദ്ദീന്‍

മോശം ഫോമിലുള്ള വിരാട് കോലി ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ശക്തനായി തിരിച്ചുവരുമെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍. കോലിയുടെ ബാറ്റിംഗ് ടെക്‌നിക്കില്‍ പ്രശ്‌നങ്ങളൊന്നുമില്ല. വലിയൊരു സ്‌കോര്‍ നേടിയാല്‍ വീണ്ടും പഴയ കോലിയെ കാണാനാകുമെന്നും അദ്ദേഹം പറഞ്ഞു.

- Advertisement -

അര്‍ധസെഞ്ചുറി നേടിയാലും കോലി പരാജയപ്പെട്ടുവെന്നാണ് ആളുകള്‍ പറയുന്നത്. ഇത്തരം അവസ്ഥകളിലൂടെ പല ക്രിക്കറ്റര്‍മാരും കടന്നുപോയിട്ടുണ്ട്. ഇംഗ്ലണ്ടില്‍ ഒരൊറ്റ സെഞ്ചുറി നേടിയാല്‍ മതി, കോലിക്ക് പഴയ ഫോമിലേക്ക് മടങ്ങിയെത്താനാകും. കാരണം, കോലിയുടെ ബാറ്റിംഗ് ടെക്‌നിക്കില്‍ വലിയ പ്രശ്‌നങ്ങളൊന്നുമില്ല. ചില സമയം ഭാഗ്യം കൂടെ കനിയണമെന്നു മാത്രം. ഇംഗ്ലണ്ടില്‍ വിരാടിന്റെ ശക്തമായ തിരിച്ചുവരവുണ്ടാകുമെന്നും മുഹമ്മദ് അസ്ഹറുദ്ദീന്‍ പറഞ്ഞു.

2019നുശേഷം ഇതുവരെ രാജ്യാന്തര ക്രിക്കറ്റില്‍ സെഞ്ചുറി നേടാന്‍ വിരാട് കോലിക്കായിട്ടില്ല. കഴിഞ്ഞ ഐപിഎല്ലിലും തിളങ്ങാന്‍ കോലിക്കായിരുന്നില്ല. രണ്ട് അര്‍ധസെഞ്ചുറികള്‍ മാത്രമാണ് കഴിഞ്ഞ സീസണില്‍ കോലിക്ക് നേടാനായത്.

Rathi VK

Recent Posts

ജയൻ ചേട്ടന്റെ കോഴിക്കഥകൾ എന്നെ കൊണ്ട് പറയിക്കരുത്.എന്നെക്കുറിച്ച് അനാവശ്യ കാര്യങ്ങൾ പറഞ്ഞ് നടക്കരുത്.യമുനയോട് സിബിൻ

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വലിയ രീതിയിൽ ചർച്ച ചെയ്യുന്ന ഒന്നാണ് സിബിന്റെ പുറത്ത് പോവൽ.സിബിനെ കുറിച്ച് മുൻ മത്സരാർത്ഥിയായ യമുനാ…

27 mins ago

കുടുംബ പേര് ഉപയോ​ഗിക്കരുതെന്ന് പോലും പറഞ്ഞു. അവരുടെ വീട്ടുകാരെല്ലാം അങ്ങേരെ വിളിച്ച് ചീത്ത പറഞ്ഞു. അങ്ങേര് കരയുകയായിരുന്നു.മകൻ ഗേ ആയെന്ന് കരുതി ഒറ്റപ്പെടുത്തില്ല

മലയാളം ബിഗ്ബോസിലൂടെ പ്രേക്ഷകർക്ക് സുപരിചിതമാണ് അഭിഷേക്.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.മകനെക്കുറിച്ച് ഫിൽമിബീറ്റ് മലയാളവുമായി അഭിഷേകിന്റെ അമ്മ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയം.അഭിഷേകിന്…

1 hour ago

കുഞ്ഞിനെ ഫ്‌ളാറ്റില്‍ നിന്നും വലിച്ചെറിഞ്ഞു,കൊച്ചിയില്‍ നടുറോഡില്‍ നവജാത ശിശുവിന്റെ മൃതദേഹം

നവജാതശിശുവിൻ്റെ മൃതദേഹം റോഡിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ. കൊച്ചിയിൽ ആണ് സംഭവം.റോഡിൽ കിടക്കുന്ന മൃതദേഹം ശുചീകരണ തൊഴിലാളികളാണ് ആദ്യം കണ്ടത്. സിസി…

2 hours ago

ജാസ്മിന്റെ ചെക്കൻ സത്യത്തിൽ രക്ഷപ്പെട്ടതാണ്.അവൾ പലവഞ്ചിയില്‍ കാലിട്ടു.ഒരു പെണ്‍കുട്ടി ഒരിക്കലും ജാസ്മിനെ പോലെ ആവരുത്: മനീഷ

ബിഗ്ബോസിലൂടെ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ട താരമാണ് ജാസ്മിൻ ജാഫർ .സോഷ്യൽ മീഡിയയിലും താരം സജീവമാണ്.മുൻ ബിഗ്ബോസ് താരമായ മനീഷ ജാസ്മിനെ…

3 hours ago

എനിക്ക് ഒട്ടും അംഗീകരിക്കാൻ പറ്റാത്ത കാര്യം അതാണ്, അത് കാരണം എന്റെ സമ്മർദ്ദം കൂടി – ബിഗ് ബോസിൽ തനിക്ക് ഇഷ്ടപ്പെടാത്ത ഒരേയൊരു കാര്യം വെളിപ്പെടുത്തി ജാൻമണി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് രഞ്ജിനി ഹരിദാസ്. ഇപ്പോൾ എന്ന പരിപാടിയിൽ മത്സരാർത്ഥിയായി കൂടെ താരം എത്തിയിരുന്നു. ഇപ്പോൾ…

14 hours ago

ഗ്ലാമർ ചിത്രങ്ങളുമായി സ്വാസിക, സിനിമയിൽ കണ്ടിട്ടുണ്ടെങ്കിലും റിയൽ ലൈഫിൽ ഇത്രയും ഗ്ലാമർ ചിത്രങ്ങൾ കാണുന്നത് ആദ്യമായിട്ടാണ് ഇന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സ്വാസിക. ടെലിവിഷൻ മേഖലയിലൂടെയാണ് കാര്യം ശ്രദ്ധിക്കപ്പെടുന്നത്. ഇവിടെ നിന്നുമാണ് താരം സിനിമ മേഖലയിൽ…

14 hours ago