Sports

വിരാട് കോലി പരമ്പരയ്ക്ക് ഇംഗ്ലണ്ടിലെത്തിയത് കൊവിഡ് ബാധിതനായി; റിപ്പോര്‍ട്ട്

ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലിക്ക് കൊവിഡ് പോസിറ്റീവ് ആയിരുന്നതായി റിപ്പോര്‍ട്ട്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. ഇംഗ്ലണ്ടുമായുള്ള പരമ്പരക്ക് കോലി ലണ്ടനില്‍ എത്തിയത് കൊവിഡ് ബാധിതനായെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

- Advertisement -

മാലിദ്വീപില്‍ അവധി ആഘോഷിച്ച് എത്തിയതിന് പിന്നാലെയാണ് കോലിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് പോസിറ്റീവ് ആയിരുന്നെങ്കിലും ഇപ്പോള്‍ താരം രോഗമുക്തനായെന്നും ബി.സി.സി.ഐ വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. കൊവിഡ് മുകതരായി വരുന്ന താരങ്ങള്‍ക്ക് കൂടുതല്‍ പ്രഷര്‍ കൊടുക്കരുതെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മെഡിക്കല്‍ സംഘത്തിന്റെ നിര്‍ദേശമുണ്ട്. അതുകൊണ്ട് തന്നെ ലെയ്സ്റ്റര്‍ഷയറിന് എതിരായ പരിശീലന മത്സരം ഇന്ത്യ വലിയ ഗൗരവത്തിലെടുക്കില്ലെന്ന് വ്യക്തമാണ്.

ജൂലൈ ഒന്നിനാണ് ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് മത്സരം തുടങ്ങുക. ആറ് ടെസ്റ്റുകളടങ്ങുന്ന പരമ്പരയിലെ അവസാന ടെസ്റ്റാണ് ഇന്ത്യ ട്രെന്‍ഡ് ബ്രിഡ്ജില്‍ കളിക്കുക. കൊവിഡ് ഭീതിയെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിലെ അവസാന ടെസ്റ്റ് ഒഴിവാക്കിയിരുന്നു.

Rathi VK

Recent Posts

നീയും ശ്വേതയും പേളി മാണിയോട് ഇതുവരെ മിണ്ടിയിട്ടുണ്ടോ? അവരുടെ കല്യാണത്തിന് പോലും നിങ്ങളെ ഒന്നും വിളിച്ചിട്ടില്ല, ആ നിങ്ങൾ എങ്ങനെയാണ് മറ്റുള്ളവരെ ഉപദേശിക്കുന്നത്? ചോദ്യങ്ങളുമായി പ്രേക്ഷകൻ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സാബുമോൻ അബ്ദുസമദ്. ഒരു നടൻ എന്ന നിലയിലാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ആദ്യകാലങ്ങളിൽ നിരവധി…

4 hours ago

മലയാളി ഫ്രം ഇന്ത്യ വിജയമോ പരാജയമോ? സിനിമയുടെ കളക്ഷൻ റിപ്പോർട്ട് പുറത്ത്

അടുത്തിടെ പുറത്തിറങ്ങിയ സിനിമകളിൽ ഒന്നാണ് മലയാളി ഫ്രം ഇന്ത്യ. നിവിൻ പോളി ആണ് സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ധ്യാൻ…

4 hours ago

സീരിയൽ താരം പവിത്ര ജയറാം അന്തരിച്ചു, മരണകാരണം ഇതാണ്

സീരിയൽ മേഖലയിൽ തിളങ്ങി നിന്നിരുന്ന നടിമാരിൽ ഒരാൾ ആയിരുന്നു പവിത്ര ജയറാം. ഇവരെ സംബന്ധിക്കുന്ന വളരെ വേദനാജനകമായ ഒരു വാർത്തയാണ്…

5 hours ago

അല്ലു അർജുനെതിരെ കേസെടുത്തു ആന്ധ്ര പോലീസ്

തെലുങ്ക് സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാളാണ് അല്ലു അർജുൻ. മലയാളം സിനിമയിലും ഇദ്ദേഹത്തിന് ധാരാളം ആരാധകരാണ് ഉള്ളത്. ഒരുകാലത്ത് മലയാള സിനിമയിൽ…

5 hours ago