test cricket

പ്രവീണ്‍ ജയവിക്രമയ്ക്ക് കൊവിഡ്; ആശങ്കയില്‍ ശ്രീലങ്കന്‍ ടീം

ശ്രീലങ്കന്‍ സ്പിന്നര്‍ പ്രവീണ്‍ ജയവിക്രമയ്ക്ക് കൊവിഡ്. ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിന് തയ്യാറെടുക്കുന്നതിനിടെയാണ് ടീമിനെയാകെ ആശങ്കയിലാക്കി പ്രവീണ്‍ ജയവിക്രമയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഗാലെയിലെ ആദ്യ ടെസ്റ്റില്‍ പ്രവീണ്‍ ജയവിക്രമ…

2 years ago

രോഹിത് ശര്‍മക്ക് കൊവിഡ്; ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് വീണ്ടും അനിശ്ചിതത്വത്തില്‍

ഇംഗ്ലണ്ടിനെതിരെയുള്ള ആറാം ക്രിക്കറ്റ് ടെസ്റ്റ് വീണ്ടും അനിശ്ചിതത്വത്തില്‍. ക്യാപ്റ്റന്‍ രോഹിത് ശര്‍മ കൊവിഡ് പോസിറ്റീവായ സാഹചര്യത്തിലാണ് ടെസ്റ്റ് അനിശ്ചിതത്വത്തിലായത്. കൊവിഡിനെ തുടര്‍ന്ന് മാറ്റിവച്ച കഴിഞ്ഞ ആറ് മത്സര…

2 years ago

വിരാട് കോലി പരമ്പരയ്ക്ക് ഇംഗ്ലണ്ടിലെത്തിയത് കൊവിഡ് ബാധിതനായി; റിപ്പോര്‍ട്ട്

ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലിക്ക് കൊവിഡ് പോസിറ്റീവ് ആയിരുന്നതായി റിപ്പോര്‍ട്ട്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. ഇംഗ്ലണ്ടുമായുള്ള പരമ്പരക്ക് കോലി ലണ്ടനില്‍ എത്തിയത്…

2 years ago

സ്ലഡ്ജിംഗ് പരിധി വിട്ടു; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഐസിസിക്ക് പരാതി നല്‍കാനൊരുങ്ങി ബംഗ്ലാദേശ്

സ്ലഡ്ജിംഗ് പരിധി വിട്ടെന്ന് ആരോപിച്ച് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഐസിസിക്ക് പരാതി നല്‍കാന്‍ ഒരുങ്ങി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. ദക്ഷിണാഫ്രിക്കയോട് തോറ്റതിന് പിന്നാലെയാമ് ബംഗ്ലാദേശിന്റെ നടപടി. സ്ലഡ്ജിംഗ് പരിധി വിട്ടതിനെ…

2 years ago

‘ഈ കളി തുടര്‍ന്നാല്‍ അയാള്‍ 10 വര്‍ഷം കൂടി ഇന്ത്യന്‍ ടീമിലുണ്ടാകും’; റിഷഭ് പന്തിനെ പുകഴ്ത്തി ഇര്‍ഫാന്‍ പത്താന്‍

ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെ പുകഴ്ത്തി മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പത്താന്‍. പന്ത് മനോഹരമായാണ് ബാറ്റ് വീശുന്നതെന്ന് ഇര്‍ഫാന്‍ പത്താന്‍ അഭിപ്രായപ്പെട്ടു. ഈ കളി…

2 years ago

ബാറ്റിംഗിലും ബൗളിംഗിലും മിന്നി ജഡേജ; ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യക്ക് ഇന്നിംഗ്‌സ് ജയം

മൊഹാലി ടെസ്റ്റില്‍ ശ്രീലങ്കയെ ഇന്നിംഗ്‌സിനും 222 റണ്‍സിനും തകര്‍ത്ത് ഇന്ത്യ. സെഞ്ച്വറിയും ഒന്‍പത് വിക്കറ്റുമായി തിളങ്ങിയ രവീന്ദ്ര ജഡേജയുടെ പ്രകടനമാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. രണ്ട് മത്സരമടങ്ങിയ…

2 years ago

കേപ്ടൗണിൽ ഇന്ത്യക്ക് തോൽവി; പരമ്പര ദക്ഷിണാഫ്രിക്കക്ക്

പരമ്പരയിലെ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയെ തകർത്ത് ദക്ഷിണാഫ്രിക്ക. കേപ്ടൗണിൽ ഏഴു വിക്കറ്റ് ജയത്തോടെ  ദക്ഷിണാഫ്രിക്ക മത്സരവും പരമ്പരയും (2-1) സ്വന്തമാക്കി. സെഞ്ചൂറിയനിൽ നടന്ന ഒന്നാം ടെസ്റ്റ്…

2 years ago

ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിന് ഇന്ന് തുടക്കം

ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിന് ഇന്ന് തുടക്കമാകും. ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ കേപ്ടൗണിലാണ് മത്സരം. ഇരു ടീമുകളും ഓരോ വിജയം നേടിയതിനാല്‍ മത്സരം ജയിക്കുന്നവര്‍ക്ക്…

2 years ago