വെള്ളത്തില്‍ നിന്ന് ഉയര്‍ന്നു പൊങ്ങി ബോട്ട് യാത്രക്കാരനെ ആക്രമിച്ച് അനക്കോണ്ട; വിഡിയോ

വെള്ളത്തില്‍ നിന്ന് ഉയര്‍ന്നു പൊങ്ങി ബോട്ട് യാത്രക്കാരനെ ആക്രമിച്ച് അനക്കോണ്ട. ബ്രസീലിലാണ് സംഭവം. മുപ്പത്തിയെട്ടുകാരനായ ജോവോ സെവെറീനോ എന്ന ടൂറിസ്റ്റ് ഗൈഡാണ് അനക്കോണ്ടയുടെ ആക്രമണത്തിന് ഇരയായത്. ജൂണ്‍ മുപ്പതിനാണ് സംഭവം നടന്നത്.

- Advertisement -

മധ്യ ബ്രസീലിലെ ജോയിയാസിലുള്ള അരഗ്വേയ് നദിയിലാണ് ജോവോ വിനോദസഞ്ചാരികളുമായി എത്തിയത്. ബോട്ടിലുണ്ടായിരുന്ന വിനോദ സഞ്ചാരികളെ കാഴ്ചകള്‍ കാണിച്ച് യാത്ര ചെയ്യുമ്പോഴാണ് വെള്ളത്തിനടിയില്‍ തടിക്കഷ്ണങ്ങളുടെ ഇടയില്‍ ചുരുണ്ട് കിടക്കുന്ന അനക്കോണ്ടയെ കണ്ടത്. വിഡിയോ പകര്‍ത്തുന്നതിനിടെയാണ് അനക്കോണ്ട ഉയര്‍ന്നുപൊങ്ങി ജോവോയെ കടിച്ചത്. അതിന് ശേഷം പാമ്പ് ഇഴഞ്ഞുപോകുകയും ചെയ്തു. പെട്ടെന്നുള്ള അനക്കോണ്ടയുടെ ആക്രമണത്തില്‍ ജോവോയും വിനോദസഞ്ചാരികളും ഭയന്നുപോയി. ആക്രമണത്തില്‍ ജോവോയക്ക് കാര്യമായി പരുക്കേറ്റില്ല.

ലോകത്തിലെ ഏറ്റവും വലിയ പാമ്പാണ് അനക്കോണ്ട. പൂര്‍ണവളര്‍ച്ചയെത്തിയ അനക്കോണ്ടയ്ക്ക് 30 അടിയോളം നീളമുണ്ടാകും. ചതുപ്പ് നിലങ്ങളിലാണ് ഇവയുടെ വാസം.

Rathi VK

Recent Posts

25 വർഷമായി ഞാൻ ഈ ഇൻഡസ്ട്രിയിൽ നിൽക്കുന്നു, ഇതുപോലൊരു അപമാനം നേരിട്ട് ഇല്ല – ബോളിവുഡ് സംവിധായകൻ കരൻ ജോഹർനെതിരെ ഞെട്ടിപ്പിക്കുന്ന അപഹാസ്യം നടത്തി കലാകാരൻ

ഹിന്ദി സിനിമയിലെ മുൻനിര സംവിധായകരിൽ ഒരാളാണ് കരൺ ജോഹർ. അടുത്തിടെ ഒരു ടെലിവിഷൻ ഷോയിൽ ചിലർ ഇദ്ദേഹത്തെ അനുകരിച്ചിരുന്നു. 25…

6 hours ago

അവസാനമായി ഒരു സോറി പോലും പറയാൻ പറ്റിയില്ല – നടി കനകലതയെ ഓർത്തെടുത്ത് ഭാഗ്യലക്ഷ്മി

മലയാളികൾ വളരെ ഞെട്ടലോടെ ആയിരുന്നു നടി കനകലതയുടെ വിയോഗവാർത്ത കേട്ടത്. ഏറെ നാളായി അസുഖം ബാധിച്ച കിടപ്പിലായിരുന്നു ഇവർ. ഓർമ്മ…

6 hours ago

അത്തരത്തിലുള്ള നിമിഷങ്ങൾ കാണുന്നതിനേക്കാൾ വലിയ സന്തോഷം മറ്റൊന്നുമില്ല – സുരേഷ് ഗോപിയും മഹാലക്ഷ്മിയും ഒന്നിച്ചുള്ള ചിത്രങ്ങൾക്ക് കാവ്യ നൽകിയ ക്യാപ്ഷൻ ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കാവ്യാമാധവൻ. ദിലീപ് ആണ് ഇവരുടെ രണ്ടാമത്തെ ഭർത്താവ്. ഈ ബന്ധത്തിൽ ഇവർക്ക് ഒരു…

6 hours ago

വിറയ്ക്കുന്ന ചുണ്ടുകളോടും നനയുന്ന മിഴികളോടുമായി ചിതറിയ ശബ്ദത്തിൽ ചേച്ചി പറയുന്നുണ്ടായിരുന്നു – കനകലത ചേച്ചിയുടെ അവസാന നാളുകൾ ഓർത്തെടുത്ത് നടൻ അനീഷ് രവി

മലയാളികൾ വളരെ ഞെട്ടലോടെയാണ് കഴിഞ്ഞദിവസം നടി കനകലതയുടെ വിയോഗ വാർത്ത കേട്ടത്. ഏറെ നാളുകളായി ഇവർ അസുഖം ബാധിച്ച ചികിത്സയിലായിരുന്നു.…

7 hours ago

ജാസ്മിനെ കുറിച്ച് തൊപ്പിയുടെ വാക്കുകൾ വൈറൽ, തൊപ്പിയുടെ അടുത്തുനിന്നും മാത്രമേ ജാസ്മിന് കിട്ടാൻ ബാക്കിയുണ്ടായിരുന്നുള്ളൂ എന്ന് പ്രേക്ഷകർ

ബിഗ് ബോസ് മലയാളം ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ സീസണിൽ ഏറ്റവും കൂടുതൽ ആരാധകർ…

7 hours ago