Social Media

വീട്ടുജോലിക്കാരിയായ ചേച്ചിക്ക് മേക്കപ്പ് ഇടണമെന്ന് ആഗ്രഹം : 52 കാരിയെ 25 കാരി വധുവാക്കി മേക്ക് ഓവർ, വൈറലായി വീഡിയോ

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആകുന്നത് ഒരു മേക്ക് ഓവർ ചിത്രങ്ങൾ ആണ്. 52 കാരിയായ ചന്ദ്രിക എന്ന സ്ത്രീയുടെ മേക്ക് ഓവർ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.

- Advertisement -

കണ്ണൂർ ആലക്കോട് സ്വദേശിയായ ജിൻസി രഞ്ജു ആണ് ഈ വീഡിയോയ്ക്ക് പിന്നിൽ. തന്റെ വീട്ടുജോലിക്കാരിയായ ചന്ദ്രിക എന്ന 52കാരിയെ ആണ് ജിൻസി ഒരുക്കിയിരിക്കുന്നത്.

വിവാഹപ്പെണ്ണിനെപ്പോലെ മേക്കപ്പ് ഇട്ട് നല്ല സാരിയുടുത്ത്, ആഭരണങ്ങൾ അണിഞ്ഞ് ഒരുങ്ങിയ ചന്ദ്രികയുടെ വീഡിയോ വൈറൽ ആയി കഴിഞ്ഞു.

52 വയസുള്ള ചന്ദ്രിക ചേച്ചി ഒരുങ്ങി വന്നപ്പോഴേക്കും 25-കാരിയായ കല്ല്യാണപ്പെണ്ണായി മാറി. ജിൻസി സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോ വൈറൽ ആയിക്കഴിഞ്ഞു.

‘ഒരു ദിവസം ചേച്ചിയോട് ചുമ്മാ ചോദിച്ചതാണ് ഒന്ന് ഒരുക്കിയെടുക്കട്ടെ എന്ന്. ചേച്ചിയുടെ മനസിലും ആഗ്രഹമുണ്ടായിരുന്നു. അവരുടെ കല്ല്യാണസമയത്തൊന്നും ഇങ്ങനെ മേക്കപ്പ് ചെയ്യലോ ഫോട്ടോഷൂട്ടോ ഒന്നുമില്ലായിരുന്നു. അതൊക്കെ ചെയ്തു തരാം എന്ന് പറഞ്ഞപ്പോൾ ചേച്ചിയും ഹാപ്പി ആയി.’ ജിൻസി പറയുന്നു.

‘ചേച്ചിയെ ഒരുക്കിയെടുക്കാൻ ഏകദേശം നാല് മണിക്കൂറെടുത്തു. വളരെ ഡ്രൈ ആയ സ്കിൻ ആയിരുന്നു. പുതിയ സ്റ്റൈലിൽ ഹെയറും പെഡിക്യൂറുമെല്ലാം ചെയ്തു എന്നും ജിൻസി പറയുന്നു.

ഫോട്ടോയിലെ പോസുകളൊന്നും ഞങ്ങൾ പറഞ്ഞുകൊടുത്തതല്ല. എല്ലാം ചേച്ചി തന്നെ കൈയിൽ നിന്ന് ഇട്ടതാണ്.’ ജിൻസി പറയുന്നു.

Abin Sunny

Recent Posts

എൻ്റെ മണി ഉണ്ടായിരുന്നു എങ്കിൽ ഇത്രയും കഷ്ടപ്പാട് അനുഭവിക്കേണ്ടി വരില്ലായിരുന്നു – ഒരുകാലത്ത് മലയാളം സിനിമയിൽ നിറഞ്ഞുനിന്നിരുന്ന നടി മീനാ ഗണേശിന്റെ ഇന്നത്തെ അവസ്ഥ കണ്ടോ?

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീനാ ഗണേഷ്. ഒരുകാലത്ത് മലയാളം സിനിമയിൽ ഇവർ വളരെ സജീവമായിരുന്നു. കലാഭവൻ മണിയുടെ…

10 hours ago

അമ്മ എന്നല്ല, ആൻ്റി എന്നുമല്ല, സുരേഷ് ഗോപിയുടെ മകളുടെ ഭർത്താവ് രാധിക സുരേഷിനെ വിളിക്കുന്നത് എങ്ങനെയാണെന്ന് അറിയുമോ? എല്ലാം മരുമക്കളും അമ്മായിയമ്മയെ ഇതുപോലെ തന്നെ കാണണം എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. ഒരു നടൻ എന്ന നിലയിലാണ് ഇദ്ദേഹം ആദ്യം മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.…

10 hours ago

ഒപ്പം ഹിന്ദിയിലേക്ക്, ഒരുക്കുന്നത് പ്രിയദർശൻ തന്നെ, നായകനായി എത്തുന്നത് ഖാൻമാരിൽ ഒരാൾ

2016 വർഷത്തിൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് സിനിമകളിൽ ഒന്നായിരുന്നു ഒപ്പം. മോഹൻലാൽ ആയിരുന്നു ഈ സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.…

11 hours ago

ആ കാര്യം നേടാതെ നീ കല്യാണം കഴിക്കേണ്ട – അനശ്വര രാജനോട് അമ്മ ഉഷ രാജൻ പറയുന്നത് ഇങ്ങനെ, എല്ലാ അമ്മമാരും പെൺകുട്ടികളോട് ഇങ്ങനെ പറഞ്ഞിരുന്നു എങ്കിൽ നമ്മുടെ സമൂഹം നന്നായേനെ എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അനശ്വര രാജൻ. ബാലതാരമായി അരങ്ങേറിയ ഇവർ ഇന്ന് മലയാളത്തിലെ മുൻനിര യുവ നടിമാരിൽ…

11 hours ago

അബ്ദു റോസിക് വിവാഹിതരാകുന്നു, വധു 19കാരി ഷാർജ സ്വദേശിനി

ഏറെ ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് അബ്ദു റോസിക്. ബിഗ് ബോസ് എന്ന പരിപാടിയിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ബിഗ് ബോസിന്റെ ഹിന്ദി…

11 hours ago

3 ദിവസം മാത്രമേ ജീവിക്കൂ എന്ന് വിധിയെഴുതി, മകനെ 12 വർഷം വളർത്തി സബീറ്റ, ആരോഗ്യമുള്ള കുഞ്ഞിനെ ലഭിക്കുക എന്നത് ലോകത്തിലെ തന്നെ വലിയ ഭാഗ്യങ്ങളിൽ ഒന്നാണ് -ചക്കപ്പഴം താരം സബീറ്റ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സബീറ്റ ജോർജ്. ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. താരം പിന്നീട് പരമ്പരയിൽ…

12 hours ago