Film News

അപ്പുവിന്റ ലൈഫ് സ്‌റ്റൈല്‍ അവനായിട്ട് തീരുമാനിച്ചതാണ്, എന്റെ അറിവില്‍ അവന്‍ രണ്ട് ജീന്‍സും, അഞ്ച് ടീഷര്‍ട്ടുമാണ് നാലഞ്ച് കൊല്ലമായി ഉപയോഗിക്കുന്നു; പ്രണവിനെക്കുറിച്ച് താരങ്ങള്‍ പറയുന്നു

ബാലതാരമായി സിനിമയില്‍ എത്തിയ താര പുത്രനാണ് പ്രണവ് മോഹന്‍ലാല്‍. നായക കഥാപാത്രം ചെയ്യാന്‍ തുടങ്ങിയതോടെയാണ് പ്രണവ് മോഹന്‍ലാലിന്റെ മകന്‍ എന്നതിലുപരി സ്വന്തം വ്യക്തിത്വത്തില്‍ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്. തീര്‍ത്തും വ്യത്യസ്തമായ ഒരു ജീവിത ശൈലിയാണ് പ്രണവിന്റെത്. പലപ്പോഴും മോഹന്‍ലാല്‍ തന്നെ ഇതേക്കുറിച്ച് പറഞ്ഞിരുന്നു.

- Advertisement -

ആദി എന്ന ചിത്രത്തിലൂടെയാണ് മോഹന്‍ലാല്‍ നായകനായി അരങ്ങേറ്റം കുറിച്ചത്. ഇതിനുപിന്നാലെ ഇരുപതാം നൂറ്റാണ്ട് എന്ന സിനിമയിലും മരയ്ക്കാര്‍ എന്ന ചിത്രത്തിലും അഭിനയിച്ചു. ഹൃദയം ആണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്ര. ഇപ്പോഴിതാ പ്രണവിന്റെ സിമ്പിള്‍ ജീവിതത്തെക്കുറിച്ചാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച.


നടന്റെ വസ്ത്രധാരണത്തെ കുറിച്ചാണ് വിനീതും നിര്‍മ്മാതാവ് വിശാഖും ആണ് പറയുന്നത്. ഒരു മഹാത്മാ ഗാന്ധിയുടെ പടമുള്ള ടീഷര്‍ട്ട്, ഒരു മങ്കി ടീഷര്‍ട്ട്, ഒരു കീറിയ ജീന്‍സ്, ഒരു സ്ലിപ്പര്‍ എന്നിവയാണ് അവനുള്ളതെന്നാണ് വിശാഖ് പറയുന്നത്. ക്ലബ് എഫ് എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.


‘അപ്പുവിന്റ ലൈഫ് സ്‌റ്റൈല്‍ അവനായിട്ട് തീരുമാനിച്ചതാണെന്നാണ് വിശാഖ് പറയുന്നത്. എന്റെ അറിവില്‍ അവന്‍ രണ്ട് ജീന്‍സും, അഞ്ച് ടീഷര്‍ട്ടുമാണ് നാലഞ്ച് കൊല്ലമായി ഉപയോഗിക്കുന്നത്. ഒരു മഹാത്മാ ഗാന്ധിയുടെ പടമുള്ള ടീഷര്‍ട്ട്, ഒരു മങ്കി ടീഷര്‍ട്ട്, ഒരു കീറിയ ജീന്‍സ്, ഒരു സ്ലിപ്പര്‍ എന്നിവയാണ് അവനുള്ളത്,’ വിശാഖ് പറഞ്ഞു. അതേസമയം ആദിയില്‍ ഉപയോഗിച്ച ടി ഷര്‍ട്ട് ഇപ്പോഴും ഉപയോഗിക്കുന്നുണ്ടെന്ന് വിനീതും പറഞ്ഞു.

 

 

Anusha

Recent Posts

നീയും ശ്വേതയും പേളി മാണിയോട് ഇതുവരെ മിണ്ടിയിട്ടുണ്ടോ? അവരുടെ കല്യാണത്തിന് പോലും നിങ്ങളെ ഒന്നും വിളിച്ചിട്ടില്ല, ആ നിങ്ങൾ എങ്ങനെയാണ് മറ്റുള്ളവരെ ഉപദേശിക്കുന്നത്? ചോദ്യങ്ങളുമായി പ്രേക്ഷകൻ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സാബുമോൻ അബ്ദുസമദ്. ഒരു നടൻ എന്ന നിലയിലാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ആദ്യകാലങ്ങളിൽ നിരവധി…

4 hours ago

മലയാളി ഫ്രം ഇന്ത്യ വിജയമോ പരാജയമോ? സിനിമയുടെ കളക്ഷൻ റിപ്പോർട്ട് പുറത്ത്

അടുത്തിടെ പുറത്തിറങ്ങിയ സിനിമകളിൽ ഒന്നാണ് മലയാളി ഫ്രം ഇന്ത്യ. നിവിൻ പോളി ആണ് സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ധ്യാൻ…

4 hours ago

സീരിയൽ താരം പവിത്ര ജയറാം അന്തരിച്ചു, മരണകാരണം ഇതാണ്

സീരിയൽ മേഖലയിൽ തിളങ്ങി നിന്നിരുന്ന നടിമാരിൽ ഒരാൾ ആയിരുന്നു പവിത്ര ജയറാം. ഇവരെ സംബന്ധിക്കുന്ന വളരെ വേദനാജനകമായ ഒരു വാർത്തയാണ്…

4 hours ago

അല്ലു അർജുനെതിരെ കേസെടുത്തു ആന്ധ്ര പോലീസ്

തെലുങ്ക് സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാളാണ് അല്ലു അർജുൻ. മലയാളം സിനിമയിലും ഇദ്ദേഹത്തിന് ധാരാളം ആരാധകരാണ് ഉള്ളത്. ഒരുകാലത്ത് മലയാള സിനിമയിൽ…

5 hours ago