മഴവിൽ മനോരമയിൽ നായക നായകൻ എന്ന റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് സുപരിചിതയായ നായികയാണ് വിൻസി അലോഷ്യസ്. മികച്ച അവതരണ ശൈലി കൊണ്ടും നർമത്തിൽ പൊതിഞ്ഞ കുസൃതികൾ കൊണ്ടും പ്രേക്ഷക പ്രീതി നേടിയ ആളുകൂടിയാണ് വിൻസി.
റിയാലിറ്റി ഷോയിൽ വിജയിക്കാൻ സാധിച്ചില്ലെങ്കിലും മറ്റനവധി അവസരങ്ങൾ വിൻസിയെ നേടിയെത്തി. സുരാജ് വെഞ്ഞാറമൂട് നായകൻ ആയ കുസൃതി എന്ന മലയാള സിനിമയിൽ വിൻസി നായികയായി അഭിനയിച്ചു. വിൻസിയുടെ കഥാപാത്രം മികച്ച അഭിപ്രായം നേടിയിരുന്നു. ഇപ്പോൾ താരം തന്റെ പ്രണയ കഥകൾ തുറന്നു പറഞ്ഞിരിക്കുകയാണ്. വീഡിയോ കാണാം.