Film News

വിമര്‍ശകരുടെ വായടപ്പിച്ച് വിഘ്‌നേഷ് ശിവന്‍; കൈയ്യടികളുമായി സോഷ്യല്‍ മീഡിയ,താരം പറഞ്ഞത് കേട്ടോ

കഴിഞ്ഞ ദിവസമായിരുന്നു നയന്‍താരയും വിഘ്‌നേഷ് ശിവനും മാതാപിതാക്കളായത്. സോഷ്യല്‍ മീഡിയയിലൂടെ ഇവര്‍ തന്നെയായിരുന്നു തങ്ങള്‍ ഇരട്ട കുട്ടികളുടെ അച്ഛനും അമ്മയുമായ കാര്യം ആരാധകരെ അറിയിച്ചത്.

- Advertisement -

ഈ സന്തോഷ വാര്‍ത്ത ഇരുവരുടെയും ആരാധകരും ഇവരെ ഇഷ്ടപ്പെടുന്നവരും ആഘോഷമാക്കിയിരുന്നു. നിരവധി പേര്‍ ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്ന് എത്തിയിരുന്നു. എന്നാല്‍ ചില ഫേസ്ബുക്ക് അമ്മാവന്മാരും അമ്മായിമാരും ഇവരെ വിമര്‍ശിച്ച് എത്തിയിരുന്നു.

ഇതിനിടയില്‍ വിഘ്‌നേഷ് പങ്കുവച്ച പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.’നിങ്ങള്‍ക്ക് ലോകത്തെ മാറ്റണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ , നിങ്ങള്‍ നിങ്ങളുടെ വീട്ടിലേക്ക് പോയി നിങ്ങളുടെ കുടുംബത്തെ സ്‌നേഹിക്കു’ -എന്നാണ് വിഘ്‌നേഷ് കുറിച്ചത്.

വിഘ്‌നേഷിന്റെ ഈ മറുപടി സോഷ്യല്‍മീഡിയ അമ്മാവന്മാര്‍ക്കും അമ്മായിമാര്‍ക്കുമുള്ള മറുപടിയാണ് എന്നാണ് വിഘ്‌നേഷ് ആരാധകര്‍ പറയുന്നത്. തങ്ങളെ വിമര്‍ശിച്ചിരിക്കാതെ നിങ്ങള്‍ നിങ്ങളുടെ കുടുംബത്തിന്റെ കാര്യം നോക്ക് എന്ന് പറയാതെ പറഞ്ഞതാണ് എന്നാണ് താരത്തിന്റെ ആരാധകര്‍ പറയുന്നത്.

അതേസമയം വാടക ഗര്‍ഭധാരണത്തിന്റെ ചട്ടങ്ങള്‍ താരങ്ങള്‍ ലംഘിച്ചോ എന്ന് തമിഴ്‌നാട് ആരോഗ്യവകുപ്പ് പരിശോധിക്കുന്നുണ്ട്. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.

നാല് മാസം മുമ്പ് വിവാഹിതരായ ദമ്പതിമാര്‍ക്ക് വാടക ഗര്‍ഭധാരണം നടത്താമോ എന്നത് അന്വേഷിക്കും. ഇതിന്റെ നിയമവശങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മെഡിക്കല്‍ സര്‍വീസസ് ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

പ്രായപൂര്‍ത്തിയായവര്‍ക്ക് വാടക ഗര്‍ഭധാരണത്തിനുള്ള അവകാശം നിയമം അനുശാസിക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ നിയമവിരുദ്ധമായ എന്തെങ്കിലും നടന്നോ എന്നാണ് പരിശോധിക്കുന്നത്.

 

 

Abin Sunny

Recent Posts

കല്യാണ മുടക്കികൾ കുറേയുണ്ട്.വിവാഹത്തിന്റെ ഡേറ്റ് പിന്നെ പറയും.ഉടനെ ഉണ്ടെന്ന് താരം

ബി​ഗ് ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം തന്റെ ചെറിയ വലിയ ആ​ഗ്രഹങ്ങൾ ഓരോന്നായി ‌നിറവേറ്റുകയാണ് റോബിൻ. ഒരു വർഷം മുമ്പ്…

36 mins ago

ഈ ആഴ്ചയിലെ ക്യാപ്റ്റൻ അവസാന ക്യാപ്റ്റൻ, വാശിയേറിയ പോരാട്ടത്തിനുള്ളിൽ ജയിച്ചത് പ്രേക്ഷകരുടെ ഇഷ്ട മത്സരാർത്ഥി

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ ആഴ്ചയിലെ ക്യാപ്റ്റൻ ആരായിരിക്കും എന്നറിയാനുള്ള ആകാംക്ഷയിൽ…

11 hours ago

ട്രെയിൻ കോച്ചുകൾക്ക് മുകളിൽ ഇതുപോലെ നീലയും വെള്ളയും വരകൾ എന്തിനാണെന്ന് ആലോചിച്ചിട്ടുണ്ടോ? ഉത്തരം ഇതാ

നമ്മളെല്ലാവരും ജീവിതത്തിൽ ഒരിക്കലെങ്കിലും ട്രെയിനിൽ യാത്ര ചെയ്തിട്ടുണ്ടാവും. എന്നാൽ നിങ്ങൾ എപ്പോഴെങ്കിലും ഇതുപോലെ ട്രെയിനിനു മുകളിൽ എന്തിനാണ് മഞ്ഞ വരയും…

12 hours ago

പ്രിയങ്ക ചോപ്രയുടെ കഴുത്തിൽ കിടക്കുന്ന നെക്ലൈസിൻ്റെ വില അറിയുമോ? രണ്ടു മഞ്ഞുമ്മൽ ബോയ്സിന്റെ കളക്ഷൻ ആണ് ഇതിന്റെ വില

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് പ്രിയങ്ക ചോപ്ര. ബോളിവുഡ് നടിയാണ് എങ്കിലും മലയാളികൾക്കിടയിലും ഇവർക്ക് ധാരാളം ആരാധകരാണ് ഉള്ളത്.…

13 hours ago

ഹാർദിക് പാണ്ഡ്യയും ഭാര്യയും ഉടൻ വേർപിരിഞ്ഞേക്കും, ജീവനാവശ്യമായി നടാഷ ചോദിക്കുന്നത് കനത്ത ആവശ്യം, പെൺവർഗ്ഗത്തിന് തന്നെ ഇത് മാനക്കേട് എന്ന് വിമർശനങ്ങൾ

ഇന്ത്യൻ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ ആണ് ഹാർദിക് പാണ്ഡ്യ. ഇത് കൂടാതെ മുംബൈ ഇന്ത്യൻസ് നായകൻ കൂടിയാണ് ഇദ്ദേഹം.…

13 hours ago

പ്രേമലു സിനിമയുടെ വമ്പൻ വിജയം, പുതിയ വണ്ടി സ്വന്തമാക്കി മമിത ബൈജു, വണ്ടിയുടെ വില കേട്ട് ഞെട്ടി ആരാധകർ

മലയാളികൾക്ക് ഇന്ന് ഏറെ പ്രിയപ്പെട്ട യുവ നടിമാരിൽ ഒരാളാണ് മമിതാ ബൈജു. ധാരാളം സിനിമകളിൽ ഇവർ ചെറുതും വലുതുമായ കഥാപാത്രങ്ങളെ…

15 hours ago