Social Media

റിയക്ക് പിന്തുണയുമായി വിദ്യ ബാലൻ.

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത്തുമായി ബന്ധപ്പെട്ട് ആരോപണം നേരിടുന്ന റിയ ചക്രബര്‍ത്തിയ്ക്ക് പന്തുണയുമായി നടി വിദ്യാ ബാലന്‍. റിയയെ അപകീര്‍ത്തിപ്പെടുത്തുന്നത് തന്റെ ഹൃദയം തകര്‍ത്തു എന്നു വിദ്യ പങ്കുവച്ചു. റിയയ്ക്ക് നേരെ നടക്കുന്നത് മാധ്യമ വിചാരണയാണ് എന്ന് ആരോപിച്ച്‌ നേരത്തെ നടി ലക്ഷി മന്‍ഹു രംഗത്തെത്തിയിരുന്നു. അതിനെ പിന്തുണച്ചുകൊണ്ടാണ് വിദ്യാ ബാലന്റെ പോസ്റ്റ്.

- Advertisement -

‘തുറന്നു പറഞ്ഞതിന് നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ ലക്ഷി മന്‍ഹു. പ്രിയപ്പെട്ട യുവ താരത്തിന്റെ ദുഃഖകരമായ വിയോഗം മാധ്യമങ്ങളില്‍ സര്‍ക്കസാവുന്നത് നിര്‍ഭാഗ്യകരമാണ്. അതുപോലെതന്നെ ഒരു സ്ത്രീ എന്ന നിലയില്‍ റിയ ചക്രബര്‍ത്തിക്ക് നേരെയുള്ള അപവാദ പ്രചരണങ്ങള്‍ എന്റെ ഹൃദയം തകര്‍ക്കുന്നു.തെറ്റ് തെളിയിക്കുന്നതുവരെ നിരപരാധിയായി ഇരിക്കാനാവില്ലേ, അതോ നിരപരാധിയാണെന്ന് തെളിയുന്നതുവരെ കുറ്റക്കാരനാവണോ? വ്യക്തികള്‍ക്കുള്ള ഭരണഘടനാപരമായ അവകാശങ്ങളെ ബഹുമാനിക്കൂ, നിയമം അത് ഏറ്റെടുക്കട്ടേ’- വിദ്യ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

Athul

Recent Posts

മഞ്ജു ചേച്ചിയുടെ സ്വീറ്റ്നെസ് എനിക്ക് വേണമെന്നുണ്ട്.എനിക്ക് എപ്പോളും കടപാടുള്ളത് ഈ താരത്തോടാണ്;അനശ്വര

മലയാളികളുടെ ഇഷ്ട താരമാണ് അനശ്വര രാജൻ.സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ താരം സജീവമാണ്.സിനിമാ ഇൻഡസ്ട്രിയിൽ ഏറ്റവും നന്ദിയുള്ള ഒരാൾ മഞ്ജു…

1 hour ago

നന്ദനയെ യൂസ് ചെയ്തു ജിന്റോയെ ഔട്ട് ആക്കാന്‍ നോക്കുന്നു.പണപ്പെട്ടി വെച്ചാണ് നന്ദനയെ പ്രലോഭിപ്പിക്കുന്നത്! സായിയും സിജോയും കുരുട്ട് ബുദ്ധിക്കാർ

ബിഗ്ബോസിൽ സിജോയും സായിയും ചേര്‍ന്ന് എങ്ങനെയും ജിന്റോയെ പുറത്താക്കണമെന്ന ചിന്തയിലാണ് പെരുമാറുന്നതെന്ന് പറയുകയാണ് പ്രേക്ഷകര്‍. പുറത്ത് നിന്ന് കള കണ്ടതിന്…

3 hours ago

തന്‍റെ കൊച്ചിന്‍റെ കേസിലും പ്രതിയ്ക്കായി ആളൂര്‍ വക്കീലാണ് വന്നത്. അപ്പോള്‍ വല്ലാത്ത വിഷമം ഉണ്ടായിരുന്നു. ഒടുവിൽ അവള്‍ക്ക് നീതി കിട്ടി

പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനിയുടെ കൊലപാതകക്കേസില്‍ വിചാരണക്കോടതി വിധിച്ച വധശിക്ഷയ്ക്കെതിരെ പ്രതി അമിറുൾ ഇസ്ലാം നൽകിയ അപ്പീല്‍ ഹൈക്കോടതി തള്ളി. വിചാരണക്കോടതി വിധിച്ച…

4 hours ago

എന്റെ കൊച്ചിന്റെ അമ്മയാണ്.ഭാര്യയുമായി വേർപിരിഞ്ഞു, ഞാനാണ് മോശക്കാരന്‍: മകനെ ഓർക്കുമ്പോള്‍ മാത്രം വിഷമം

മലയാളികൾക്ക് സുപരിചിതമായ താരമാണ് സിബിൻ.ബിഗ്ബോസിൽ വന്നതോടെ താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടു.ഇപ്പോഴിതാ ആദ്യമായി തന്റെ മകളെക്കുറിച്ചെല്ലാം പ്രേക്ഷകർക്ക് മുന്നില്‍ പറയുകയാണ് സിബിന്‍.…

4 hours ago

ബിജെപി സ്ഥാനാര്‍ത്ഥിക്കായി 8 തവണ വോട്ട് ചെയ്ത കൗമാരക്കാരന്‍.വീഡിയോ വൈറൽ ആയതോടെ അറസ്റ്റ്

ഫറൂക്കാബാദ് ലോക്സഭ മണ്ഡലത്തിലെ പോളിംഗ് ബൂത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി മുകേഷ് രാജ്പുതിനാണ് തുടരെ തുടരെ വോട്ട് ചെയ്യുന്ന വീഡിയോ ആണ്…

5 hours ago

അഫ്സലിന്റെയും ദിയസനയുടെയും പ്ലാൻ! ജാസ്മിൻ ഗബ്രി നാടകം ഇനി ഇല്ല.ഉപ്പ വന്നു എല്ലാം ശുഭം

ജാസ്മിന്റെ ഉപ്പയും ഉമ്മയും ഒരുമിച്ചാണ് വീടിനകത്തേക്ക് വന്നത്. എല്ലാവരെയും ഞെട്ടിച്ചുകൊണ്ടുള്ള മാതാപിതാക്കളുടെ വരവിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പുതിയ ചര്‍ച്ചകളും…

5 hours ago