Film News

ആ ചോദ്യത്തിനുള്ള ഉത്തരം കൂടിയാണിത്; ഡിംപിള്‍ റോസ് പങ്കുവെച്ച വീഡിയോ വൈറല്‍

ഒരു കാലത്ത് ബാലതാരമായി അഭിനയരംഗത്ത് തിളങ്ങി നിന്ന നടിയാണ് ഡിംപിള്‍ റോസ്. ഇപ്പോള്‍ മിനിസ്‌ക്രീനില്‍ താരം അത്ര സജീവം അല്ലെങ്കിലും മലയാള മിനിസ്‌ക്രീന്‍ ആരാധകരുടെ മനസ്സില്‍ വലിയ സ്ഥാനമാണ് ഡിംപിള്‍ റോസിന്. കുട്ടിത്തം തുളുമ്പുന്ന മുഖത്തിനും ചിരിക്കും ഇന്നും ഒരു മാറ്റവും വന്നിട്ടില്ല. വിവാഹശേഷം അഭിനയത്തില്‍ നിന്നും വിട്ടു നിന്ന ഡിംപിള്‍ തീര്‍ത്തും കുടുംബിനി ആയി ഒതുങ്ങി കൂടാതെ തിരക്കിലായിരുന്നു.

- Advertisement -

ഈ അടുത്തായിരുന്നു താരം ഒരു അമ്മയായത്. തന്റെ പ്രസവത്തെ കുറിച്ചെല്ലാം വിശദമായി താരം പറഞ്ഞിരുന്നു. അതുപോലെ ഡിംപിള്‍ പങ്കുവെക്കുന്ന ഏത് വീഡിയോയ്ക്കും കാഴ്ചക്കാര്‍ ഏറെയാണ്. ഇതില്‍ ഒട്ടുമിക്ക വീഡിയോയുടെ താഴെയും വരുന്ന ഒരു ചോദ്യമാണ് ഡിംപിള്‍ ഭര്‍ത്താവിന്റെ വീട്ടില്‍ ആണോ എന്നത്.

ഇപ്പോള്‍ അതിനുള്ള മറുപടി കൂടി ഉള്‍പ്പെടുത്തി കൊണ്ട് താരം വീഡിയോ പങ്കുവെച്ചിരിക്കുകയാണ്. ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും പകര്‍ത്തിയ വീഡിയോ ആണ് നടി ഷേയര്‍ ചെയ്തത്. ഇതിനിടെ പിറന്നാള്‍ ആഘോഷത്തിന്റെ ഒരുക്കങ്ങളെ കുറിച്ചും താരം പറയുന്നു.

ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോവുന്നില്ലേയെന്ന് എല്ലാവരും ചോദിക്കാറില്ലേ, ആ ചോദ്യത്തിനുള്ള ഉത്തരമിതാ, ഞാന്‍ ഭര്‍ത്താവിന്റെ വീട്ടിലാണ്. ഭിന്നശേഷിക്കാരായവര്‍ക്ക് സ്വയം തൊഴിലിനുള്ള പരിശീലനവും അതിനുള്ള സാഹചര്യങ്ങളുമൊരുക്കുന്ന സ്ഥാപനത്തിലേക്കാണ് ഡിംപിള്‍ പോയത്. അമ്മയായതിന് ശേഷമുള്ള ആദ്യ പിറന്നാളിത്. പാച്ചു എത്തിയതിന് ശേഷമുള്ള ബര്‍ത്ത് ഡേയെന്ന പ്രത്യേകതയുമുണ്ടെന്നും താരം പറഞ്ഞിരുന്നു.

Anusha

Recent Posts

ബിജെപി റാലിയിൽ പങ്കെടുക്കാൻ സ്ത്രീകൾക്ക് 100 രൂപ.ചോദ്യം ചെയ്ത മാധ്യമപ്രവർത്തകന് മർദ്ദനം

അമിത് ഷായുടെ റാലിയിൽ പങ്കെടുക്കാൻ സ്ത്രീകൾക്ക് പണം നൽകിയെന്ന ആരോപണം ചോദ്യം ചെയ്ത മാധ്യമപ്രവർത്തകന് ബി ജെ പി പ്രവർത്തകരുടെ…

46 mins ago

ജാസ്മിൻ എനിക്ക് വേണ്ടിയാണ് കരഞ്ഞത്. ജാസ്മിനിൽ തിരുത്താൻ ഒന്നും തോന്നിയിട്ടില്ല. കാലിന്റെ നഖം കടിക്കുന്നതും ചെരുപ്പ് ഇടാത്തതിനും ഒക്കെ പറഞ്ഞിട്ടുണ്ട്.

ബിഗ്ബോസിൽ ജാസ്മിനായിരുന്നു ശുചിത്വമില്ലായ്മയുടെ പേരിൽ കൂടുതൽ വിമർശനങ്ങൾ നേരിട്ടത്. ഇപ്പോഴിതാ ജാസ്മിന്റെ ശുചിത്വത്വ ചോദ്യം ചെയ്യുന്നവർക്ക് മറുപടി നൽകുകയാണ് ഉറ്റസുഹൃത്തും…

1 hour ago

സീക്രീന്‍ഷോട്ട് കണ്ട് ഭാര്യ ഞെട്ടിപ്പോയി. ഭാര്യയ്ക്ക് മാനസികവിഷമമുണ്ടായി.ഭാര്യയുടെ ചിത്രം ചേര്‍ത്തത് വേദനിപ്പിച്ചു: സന്നിധാനന്ദന്‍

ഗായകന്‍ സന്നിധാനന്ദനെതിരെ നടത്തിയ വംശീയ അധിക്ഷേപം വലിയ വിവാദമായിരിക്കുകയാണ്.ഇപ്പോഴിതാ മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ സന്നിധാനന്ദന്‍ തന്നെ പ്രതികരിച്ചിരിക്കുകയാണ്.തന്നെക്കുറിച്ച് എന്തു…

2 hours ago

കെകെ ശൈലജ 1200 വോട്ടിനെങ്കിലും ജയിക്കും.ഷാഫി തോൽക്കും.റിപ്പോർട്ട് പുറത്ത്

കെകെ ശൈലജയ്ക്ക് നേരിയ ഭൂരിപക്ഷത്തിൽ വിജയിക്കാൻ സാധിക്കുമെന്നാണ് സി പി എം കണ്ടെത്തൽ. ബ്രാഞ്ച്, ബൂത്ത് തല കമ്മിറ്റികളിൽനിന്ന് ശേഖരിച്ച…

4 hours ago

വരുന്നത് ജാസ്മിന്റെ ഉപ്പയോ?ഹൗസിലേക്ക് ഇനോവയിൽ ഒരു കുടുംബം എത്തുന്നു.സർപ്രൈസ് പൊട്ടിച്ച് നാദിറ

ബിഗ്ബോസിൽ മത്സരാർത്ഥികളുടെ കുടുംബാംഗങ്ങൾ ഹൗസിലെത്തി എല്ലാവരോടൊപ്പവും സമയം ചെലവഴിക്കുകയും ഗെയിമുകളിൽ അവരും ഭാഗമാകുന്നതുമാണ് ടാസ്ക്. പുറത്തുള്ള വിവരങ്ങൾ പങ്കുവെയ്ക്കരുതെന്ന കൃത്യമായ…

4 hours ago

സംഗീത സംവിധായകനും നടനുമായ ജീവി പ്രകാശ് കുമാറും ഭാര്യയും വേർപിരിഞ്ഞു, കാരണം ഇതാണ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട വ്യക്തികളിൽ ഒരാളാണ് ജീവി പ്രകാശ് കുമാർ. സംഗീതസംവിധായകൻ എന്ന നിലയിലും നടൻ എന്ന നിലയിലും ഇദ്ദേഹം…

15 hours ago