അച്ഛന് മകളുടെ സര്‍പ്രൈസ്; വിഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

അച്ഛന് ഒരു മകള്‍ നല്‍കിയ സര്‍പ്രൈസാണ് സോഷ്യല്‍ മീഡിയയുടെ മനം കീഴടക്കിയിരിക്കുന്നത്. മെഡിക്കല്‍ സ്‌കൂളില്‍ നിന്നുള്ള ഓഫര്‍ ലെറ്റര്‍ അച്ഛനെ സര്‍പ്രൈസായി കാണിക്കുന്ന മകളുടെ വിഡിയോയാണ് വൈറലായിരിക്കുന്നത്.

- Advertisement -

ഓഫര്‍ ലൈറ്ററും കയ്യില്‍ പിടിച്ച് അച്ഛന് അടുത്തേക്ക് വരുന്ന മകളില്‍ നിന്നാണ് വിഡിയോ തുടങ്ങുന്നത്. ഓഫര്‍ ലെറ്റര്‍ അച്ഛന് നേരെ നീട്ടി തന്റെ അടുത്തേക്കു വരാന്‍ മകള്‍ ആവശ്യപ്പെടുന്നു. തുടര്‍ന്ന് അച്ഛന്‍ ലെറ്റര്‍ വാങ്ങി വായിച്ചു നോക്കുകയും മകളെ ആശ്ചര്യത്തോടെ നോക്കുന്നതും കാണാം. തുടര്‍ന്ന് ഇരുവരും കെട്ടിപ്പിടിക്കുകയും സന്തോഷം പങ്കുവയ്ക്കുകയുമാണ് ചെയ്യുന്നത്.

‘അച്ഛന്റെ അഭിമാനം’ എന്ന അടികുറിപ്പോടെയാണ് വിഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. തങ്ങളുടെ ലക്ഷ്യത്തിനായി കഠിനാധ്വാനം നടത്തുന്നവര്‍ക്കുള്ള പ്രചോദനമാണ് ഈ വിഡിയോ എന്നും ആളുകള്‍ കമന്റ് ചെയ്തു.

Rathi VK

Recent Posts

പാർട്ടി പ്രവർത്തകരിൽ നിന്നുള്ള അനാദരവിന്റെ പേരിൽ രാധിക ഖേര കോൺഗ്രസ് വിട്ടു.രാമമന്ദിർ സന്ദർശിക്കാൻ മുറിക്കുള്ളിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു

അയോധ്യ രാമക്ഷേത്രത്തിൻ്റെ നിലപാടിൽ തെറ്റ് കണ്ടെത്തുകയും ഛത്തീസ്ഗഡിലെ പ്രവർത്തകരിൽ നിന്ന് തനിക്ക് നേരിടേണ്ടി വന്ന അനാദരവിൻ്റെ പേരിൽ പാർട്ടിയിൽ നിന്ന്…

6 hours ago

എന്റെ വീടും മറ്റും ഞാന്‍ പോലുമറിയാതെ ഓണ്‍ലൈനില്‍ വീതം വച്ചു,ഭാര്യയുടെ ദുഃഖത്തെപ്പോലും പരിഹസിച്ചു,അവൾ മരുമകൾ ആയിരുന്നില്ല,കുറിപ്പുമായി നടൻ

ഈ അടുത്തായിരുന്നു നടന്‍ മനോജ് കെ ജയന്റെ പിതാവും പ്രശസ്ത സംഗീതജ്ഞനുമായ കെ ജയന്റെ വിയോഗമുണ്ടാവുന്നത്.ഈ സഹചര്യത്തിൽ ആയിരുന്നു സോഷ്യല്‍…

8 hours ago

രജനികാന്തിനെതിരെ തുറന്ന വിമർശനവുമായി ഇളയരാജ, പ്രതികരണവുമായി രജനികാന്ത് രംഗത്ത്

രജനികാന്ത് നായകനായി പുറത്തിറങ്ങാൻ ഇരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് കൂലി. ലോകേഷ് കനകരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അടുത്തിടെ…

10 hours ago

ഉമ്മച്ചിക്ക് പിറന്നാൾ ആശംസകൾ നേർന്ന ദുൽഖർ സൽമാൻ, ആശംസകൾ നേർന്നു പങ്കുവെച്ച ചിത്രത്തിൽ ഉമ്മ ധരിച്ച സാരിക്ക് പിന്നിലെ കഥ വിവരിച്ച് ദുൽഖർ

മലയാളത്തിലെ ഏറ്റവും ജനപ്രിയ താരങ്ങളിൽ ഒരാളാണ് ദുൽഖർ സൽമാൻ. മലയാളത്തിലെ മാത്രമല്ല ഇന്ന് ഇന്ത്യയിലെ തന്നെ ഒരുവിധം എല്ലാ ഫിലിം…

10 hours ago

ജാസ്മിനുമായുള്ള ബന്ധത്തിൽ വിശദീകരണവുമായി ഗബ്രി, പുറത്തെത്തിയ ശേഷം ആദ്യമായിട്ടാണ് ഈ വിഷയത്തിൽ സംസാരിക്കുന്നത്

മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. പരിപാടിയുടെ ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്.…

10 hours ago