Film News

ഓണത്തോട് അടുപ്പിച്ചാണ് രണ്ടാം വരവ്; ഉപ്പും മുളക് ടീം എരിവും പുളിയിലൂടെ തിരിച്ചെത്തുന്നു

ഉപ്പും മുളകിനെക്കുറിച്ച് പറയുമ്പോള്‍ നൂറ് നാവാണ് മലയാളികള്‍ക്ക്. പ്രേക്ഷകര്‍ ഇത്ര കണ്ട് ആഘോഷിച്ച പരമ്പര വേറെ ഉണ്ടാവില്ല എന്ന് തന്നെ പറയാം. എന്നാല്‍ പകുതി വെച്ച് സീരിയല്‍ നിര്‍ത്തിയത് പലരെയും വേദനിപ്പിച്ചിരുന്നു. വീണ്ടും ഉപ്പും മുളകും തിരിച്ച് വരും എന്ന് പറഞ്ഞെങ്കിലും വന്നില്ല. സ്‌ക്രീനില്‍ നിന്നും പോയിട്ട് ഒരു വര്‍ഷം ആവുമ്പോഴും ഇതിലെ കഥാപാത്രങ്ങള്‍ ഇപ്പോഴും ഉണ്ട് പ്രേക്ഷക മനസില്‍.

- Advertisement -

ഇപ്പോള്‍ ഉപ്പും മുളക് ആരാധകര്‍ക്ക് സന്തോഷകരമായ വാര്‍ത്തയാണ് പുറത്ത് വന്നത്. ഓണത്തോട് അടുപ്പിച്ച ഉപ്പും മുളകും വീണ്ടും തിരിച്ചെത്തുന്നു എന്ന റിപ്പോര്‍ട്ട് ആണ് പുറത്ത് വരുന്നത്. പരമ്പരയുടെ ടീം പുതിയ പേരില്‍ മറ്റൊരു ചാനലില്‍ ആരംഭിക്കുന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത്. സീ ടിവിയില്‍ എരിവും പുളിയും എന്ന പരിപാടിയിലൂടെയാണ് ടീമിന്റെ മടങ്ങിവരവ്.

ഗംഭീരമായി തന്നെയാണ് ഉപ്പും മുളക് ടീമിന്റെ രണ്ടാം വരവ് എന്നത് ഇപ്പോള്‍ പുറത്ത് വന്ന ടീസറില്‍ നിന്നും വ്യക്തമാണ്. അതേസമയം ഇത് ഓണ ദിവസങ്ങളിലേക്കുള്ള പ്രത്യേക പരിപാടിയാണോ അതോ പുതിയ പരമ്പര തന്നെയാണോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. എന്തായാലും ഓണത്തിന് കിടിലന്‍ സര്‍പ്രൈസ് തന്നെയാണ് മലയാളികള്‍ക്കായി എരിവും പുളിയും ടീം ഒരുക്കിയത്.

ബിജു സോപാനം, നിഷ സാരംഗ്, അല്‍സാബിത്ത്, റിഷി കുമാര്‍, പാറുക്കുട്ടി, ശിവാനി മേനോന്‍, ജൂഹി രുസ്താഗി തുടങ്ങിയവര്‍ ആയിരുന്നു ഉപ്പും മുളകിലെ പ്രധാന കഥാപാത്രങ്ങള്‍ . നിമിഷന്നേരം കൊണ്ടാണ് ഈ കഥാപാത്രത്തെ പ്രേക്ഷകര്‍ നെഞ്ചിലേറ്റിയത്. രണ്ടാം വരവിലും ഇവരെല്ലാം ഉണ്ട്.

 

Anusha

Recent Posts

ഗബ്രി-ജാസ്മിന്‍ പ്രണയം സത്യം! ജാസ്മിൻ കപ്പ് കൊണ്ട് പോവാൻ സാധ്യത തുറന്ന് പറഞ്ഞ് താരം

ഗബ്രിയുമായുള്ള ജാസ്മിന്റെ സൗഹൃദം വലിയ വിമര്‍ശനങ്ങളും ഏറ്റുവാങ്ങി. ഇരുവരും മുന്‍ കൂട്ടി തയ്യാറാക്കി വന്ന പ്രണയ നാടകം കളിക്കുന്നു എന്നായിരുന്നു…

37 mins ago

ബിജെപി റാലിയിൽ പങ്കെടുക്കാൻ സ്ത്രീകൾക്ക് 100 രൂപ.ചോദ്യം ചെയ്ത മാധ്യമപ്രവർത്തകന് മർദ്ദനം

അമിത് ഷായുടെ റാലിയിൽ പങ്കെടുക്കാൻ സ്ത്രീകൾക്ക് പണം നൽകിയെന്ന ആരോപണം ചോദ്യം ചെയ്ത മാധ്യമപ്രവർത്തകന് ബി ജെ പി പ്രവർത്തകരുടെ…

2 hours ago

ജാസ്മിൻ എനിക്ക് വേണ്ടിയാണ് കരഞ്ഞത്. ജാസ്മിനിൽ തിരുത്താൻ ഒന്നും തോന്നിയിട്ടില്ല. കാലിന്റെ നഖം കടിക്കുന്നതും ചെരുപ്പ് ഇടാത്തതിനും ഒക്കെ പറഞ്ഞിട്ടുണ്ട്.

ബിഗ്ബോസിൽ ജാസ്മിനായിരുന്നു ശുചിത്വമില്ലായ്മയുടെ പേരിൽ കൂടുതൽ വിമർശനങ്ങൾ നേരിട്ടത്. ഇപ്പോഴിതാ ജാസ്മിന്റെ ശുചിത്വത്വ ചോദ്യം ചെയ്യുന്നവർക്ക് മറുപടി നൽകുകയാണ് ഉറ്റസുഹൃത്തും…

3 hours ago

സീക്രീന്‍ഷോട്ട് കണ്ട് ഭാര്യ ഞെട്ടിപ്പോയി. ഭാര്യയ്ക്ക് മാനസികവിഷമമുണ്ടായി.ഭാര്യയുടെ ചിത്രം ചേര്‍ത്തത് വേദനിപ്പിച്ചു: സന്നിധാനന്ദന്‍

ഗായകന്‍ സന്നിധാനന്ദനെതിരെ നടത്തിയ വംശീയ അധിക്ഷേപം വലിയ വിവാദമായിരിക്കുകയാണ്.ഇപ്പോഴിതാ മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ സന്നിധാനന്ദന്‍ തന്നെ പ്രതികരിച്ചിരിക്കുകയാണ്.തന്നെക്കുറിച്ച് എന്തു…

3 hours ago

കെകെ ശൈലജ 1200 വോട്ടിനെങ്കിലും ജയിക്കും.ഷാഫി തോൽക്കും.റിപ്പോർട്ട് പുറത്ത്

കെകെ ശൈലജയ്ക്ക് നേരിയ ഭൂരിപക്ഷത്തിൽ വിജയിക്കാൻ സാധിക്കുമെന്നാണ് സി പി എം കണ്ടെത്തൽ. ബ്രാഞ്ച്, ബൂത്ത് തല കമ്മിറ്റികളിൽനിന്ന് ശേഖരിച്ച…

5 hours ago

വരുന്നത് ജാസ്മിന്റെ ഉപ്പയോ?ഹൗസിലേക്ക് ഇനോവയിൽ ഒരു കുടുംബം എത്തുന്നു.സർപ്രൈസ് പൊട്ടിച്ച് നാദിറ

ബിഗ്ബോസിൽ മത്സരാർത്ഥികളുടെ കുടുംബാംഗങ്ങൾ ഹൗസിലെത്തി എല്ലാവരോടൊപ്പവും സമയം ചെലവഴിക്കുകയും ഗെയിമുകളിൽ അവരും ഭാഗമാകുന്നതുമാണ് ടാസ്ക്. പുറത്തുള്ള വിവരങ്ങൾ പങ്കുവെയ്ക്കരുതെന്ന കൃത്യമായ…

6 hours ago