Celebrity news

ഉണ്ണി മുകുന്ദൻ ഹിന്ദു ഹീറോ ആണല്ലോ എന്ന് അവതാരകന്റെ ചോദ്യം,പൊട്ടിത്തെറിച്ച് ഉണ്ണിമുകുന്ദന്റെ മറുപടി!

മലയാളികളുടെ ഇഷ്ട താരമാണ് ഉണ്ണി മുകുന്ദൻ.മാളികപ്പുറം സിനിമയുമായി ബന്ധപ്പട്ട് വലിയ വിവാദം ഉണ്ണി മുകുന്ദൻ നേരിട്ടിരുന്നു.മാളികപ്പുറം സിനിമ വന്ന സമയത്ത് അത് ഇനി ഒരു തലമുറ തന്റെ മുഖമാവും അയ്യപ്പനായിട്ട് കാണാന്‍ പോവുകയെന്ന് പറഞ്ഞത് വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. ദൈവമൊക്കെയായി എത്ര സിനിമ ചെയ്യാന്‍ കഴിയുമെന്ന് അറിയില്ല. അതുകൊണ്ട് തന്നെ മാളികപ്പുറം എനിക്ക് പ്രധാനപ്പെട്ട സിനിമയാണ് എന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞിരുന്നു.ഇപ്പോഴും ഉണ്ണി മുകുന്ദന് ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരാറുണ്ട്. ഇപ്പോഴിതാ ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് കേരളയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ രാഷ്ട്രീയവും സിനിമ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചോദ്യത്തിന് ഉണ്ണിമുകുന്ദന്‍ പൊട്ടിത്തെറിച്ചുകൊണ്ടാണ് മറുപടി പറയുന്നത്. എന്ത് ചോദ്യമാണ് ഇതെന്നാണ് ഉണ്ണി മുകുന്ദന്‍ ചോദ്യം ചോദിച്ചയാളോട് പറയുന്നത്.

- Advertisement -

കുറേ കൂടി ഹിന്ദു റിലീജിയസ് ആയിട്ടുള്ള റോള്‍സ് ആണ് ചെയ്യുന്നത്. അപ്പോള്‍ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുന്നത് പോലെ തോന്നുന്നുണ്ടോ എന്നായിരുന്നു ഉണ്ണിമുകുന്ദനോട് മാധ്യമപ്രവര്‍ത്തകയുടെ ചോദ്യം. നിങ്ങള്‍ എന്താണ് ചോദിക്കുന്നത് എന്നായിരുന്നു ഉണ്ണിമുകുന്ദന്‍ തിരിച്ച് ചോദിക്കുന്നത്. എവിടുന്നാണ് ഇങ്ങനത്തെ ചോദ്യങ്ങള്‍ വരുന്നത്’ഏത് സിനിമയുടെ, അല്ലെങ്കില്‍ ഏത് പോയിന്റില്‍ നിന്നാണ് നിങ്ങള്‍ ഇങ്ങനെ ഒരു ചോദ്യം എന്നോട് ചോദിക്കുന്നത്? ഹിന്ദു ഹീറോ ആണല്ലോ,എന്നാല്‍ ഇത് ചെയ്യാം എന്ന രീതിയിലല്ല ഞാന്‍ സിനികള്‍ എടുക്കുന്നത്. എനിക്ക് അങ്ങനെ ഇല്ല, ആളുകള്‍ക്ക് പേടിയുണ്ട്. അതെന്തിനാണ്?,’ ഒരു കാലത്ത് താന്‍ ആക്ഷന്‍ ഹീറോ എന്ന രീതിയില്‍ മാത്രം ഒതുങ്ങുമോ തോന്നിയപ്പോള്‍ അത് പൂര്‍ണമായും നിര്‍ത്തി. അടുത്തിടെ ആക്ഷന്‍ സിനിമകളുടെ എണ്ണം നോക്കിയപ്പോള്‍ അതില്‍ എന്റെ പേരില്ല. ആദ്യം തനിക്ക് സങ്കടം തോന്നിയെങ്കിലും തന്റെ പ്ലാന്‍ ഒരു ആക്ഷന്‍ ഹീറോ എന്നുള്ള രീതിയില്‍ ഒതുങ്ങി പോകല്‍ അല്ലെന്നും ഉണ്ണി മുകുന്ദന്‍ അഭിമുഖത്തില്‍ പറയുന്നുണ്ട്.

Anusha

Recent Posts

നൊമ്പരമായി ഒരു നാട്.അച്ഛൻ വിഷം നൽകി കൊലപ്പെടുത്തിയ മകൾക്ക് പത്താംക്ളാസ് പരീക്ഷയിൽ ഒൻപത് എപ്ലസ്

അച്ഛൻ വിഷം നൽകി കൊലപ്പെടുത്തിയ മകൾക്ക് പത്താംക്ളാസ് പരീക്ഷയിൽ ഒൻപത് എ പ്ളസ്.കോഴിക്കോട് പയ്യോളി സ്വദേശിനിയായ ഗോപികയാണ് (15) പത്താം…

33 mins ago

ഇത്രയും പാവമായിരുന്നോ?കുടുംബവിളക്കിലെ സരസ്വതിയമ്മയെ കണ്ട് ഞെട്ടി ആരാധകർ

കുടുംബവിളക്കില്‍ സരസ്വതി എന്ന കഥാപാത്രമായി എത്തുന്ന ദേവി മേനോന്‍ മലയാളികൾക്ക് സുപരിചിതമായ താരമാണ്.സീരിയലില്‍ ഏഷണിക്കാരിയും കുശുമ്പത്തിയുമായ അമ്മായിയമ്മയാണെങ്കിലും, ജീവിതത്തില്‍ അടിച്ചുപൊളികള്‍…

48 mins ago

ആർക്കും നോവിക്കാൻ കഴിയുന്നൊരു പാവം പെൺകുട്ടിയാണ് ജാസ്മിന്‍.റസ്മിന്‍ ജാസ്മിനെ അടിച്ചതല്ല, കഴുത്തിന് കുത്തിപ്പിടിച്ചു,ഒടുവിൽ തുറന്ന് പറഞ്ഞു

ബിഗ്ബോസ് വീട്ടിൽ ഇപ്പോൾ ചർച്ച ചെയ്യുന്നത് റെസ്മിനും ജാസ്മിനും തമ്മിലുള്ള അടിയാണ്.ജാസ്മിനോട് പ്രകോപിതയായ റസ്മിന്‍ ജാസ്മിനെ ശാരീരികമായി നേരിടുകയായിരുന്നു. ബിഗ്…

2 hours ago

ഗബ്രിയുടെ ഓർമ്മയ്ക്കായി ജാസ്മിൻ സൂക്ഷിച്ച് വെച്ച എന്തോ ഒരു വസ്തും സാബു മോൻ എടുത്തു.സാബുവിനോട് കെ‍ഞ്ചിയിട്ടും കാര്യമുണ്ടായില്ല; ​ഗബ്രിയുടെ ഫോട്ടോയ്ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് ജാസ്മിൻ

സംഭവ ബഹുലമായ കാര്യങ്ങളാണ് ബിഗ്ബോസിൽ നടക്കുന്നത്.ജാസ്മിനെയാണ് സാബു ലക്ഷ്യ മിട്ടിരിക്കുന്നത്. ​ബി​ഗ് ബോസ് വീട്ടിൽ ജാസ്മിന് അടുപ്പം ഉണ്ടായിരുന്നത് ​ഗബ്രിയോട്…

2 hours ago

ജാസ്മിനെ ഇൻസ്റ്റഗ്രാമിലും ഗബ്രി അൺഫോളോ ചെയ്തു.നടന്നതിനെ കുറിച്ച് ഗബ്രി തുറന്ന് പറയുന്നു.

ബിഗ്ബോസ് സീസൺ 6ൽ പ്രേക്ഷക പ്രീതി നേടിയ രണ്ടു പേരായിരുന്നു ഗബ്രിയും ജാസ്മിനും.ഗബ്രി പുറത്തിറങ്ങിയ പിന്നാലെ ജാസ്മിനെ ഇൻസ്റ്റഗ്രാമിലും ഗബ്രി…

3 hours ago

അഫ്സൽ ഇക്കയുമായുള്ള കല്യാണത്തിന് ഞാൻ നിങ്ങളെ എല്ലാവരെയും വിളിക്കും – പുറത്ത് നടക്കുന്ന കാര്യങ്ങൾ അറിയാതെ വീടിനുള്ളിൽ ജാസ്മിൻ പറയുന്നത് ഇങ്ങനെ

ഈ ബിഗ് ബോസ് സീസണിലെ ഏറ്റവും ആക്ടീവ് ആയിട്ടുള്ള മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ. എന്നാൽ മറ്റൊരു മത്സരാർത്ഥിയായ ഗബ്രിയുമായിട്ടുള്ള ഇവരുടെ…

15 hours ago