Film News

ടോവിനോയുടെ മിന്നല്‍ മുരളി എന്ന ചിത്രത്തിന്റെ സെറ്റ് പൊളിച്ച് പൊളിച്ച് പ്രവർത്തകർ

കേരളക്കരയാകെ കോളിളക്കം ശ്രിട്ടിച്ച ഒരു പ്രശ്നമാകുകയാണ് ഇത്, ടോവിനോയുടെ ചിത്രമായ മിന്നൽ മുരളി എന്ന ചിത്രത്തിന് വേണ്ടി 80 ലക്ഷം രൂപ മുടക്കി നിർമിച്ച പള്ളിയുടെ സെറ്റ് ബജ്റംഗദള്‍ പ്രവര്‍ത്തകര്‍ നശിപ്പിച്ചു.. ആലുവയിലാണ് സംഭവം ചിത്രത്തിന് വേണ്ടി നിർമിച്ച ക്രിസ്ത്യൻ സെറ്റാണ് നശിപ്പിച്ചത്, ക്ഷേത്രത്തിനു മുന്നിലാണ് ഈ പള്ളിയുടെ സെറ്റ് ഇട്ടിരിക്കുന്നത് എന്ന് ആരോപിച്ചായിരുന്നു ആക്രമണം, നിരവധി പേരാണ് ഇതിൽ പ്രതിഷേധം അറിയിച്ച് രംഗത്ത് വന്നിരിക്കുന്നത്.. സംവിധായകൻ ബേസിൽ ജോസഫ് വളരെ വിഷമത്തിലാണ് പ്രതികരിച്ചത്…

- Advertisement -

നമ്മുടെ കേരളത്തിലാണോ ഇത് നടന്നതെന്ന് ഇപ്പോഴും എനിക്ക് വിശ്വസിക്കാൻ സാധിക്കുന്നില്ല എന്നതാണ് വാസ്തവം എന്നാണ് അദ്ദേഹം പ്രതികരിച്ചത്, സംവിധായകൻ ആഷിഖ് അബു ഇങ്ങനെയുള്ള സാമൂഹ്യ വിരുദ്ധരെ കടുത്ത രീതിയിൽ ശിക്ഷിക്കണം എന്നാണ് അദ്ദേഹം പ്രതികരിച്ചത്, നടിയും സാമൂഹ്യ പ്രവർത്തകയുമായ മാല പാര്വതിയും രൂക്ഷമായ ഭാഷയിൽ പ്രതിഷേധം അറിയിച്ചിട്ടുണ്ട്,

ഹിന്ദു വിശ്വാസികളുടെ മതവികാരം വൃണപ്പെടുത്തുന്നു എന്ന രീതിയിലാണ് ഇവരുടെ പുറത്തു വന്ന പരാതിയില്‍ പറയുന്നു. അതേസമയം, ഇതുമായി ബന്ധപ്പെട്ട എല്ലാ വകുപ്പില്‍ നിന്നും അനുമതി വാങ്ങിയതിന് ശേഷമാണ് താന്‍ സെറ്റ് ഇട്ടതെന്നാണ് മിന്നല്‍ മുരളി എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് പറയുന്നത്. ജലസേചന വകുപ്പില്‍ നിന്നു പോലും അനുമതി വാങ്ങിയെന്നും അടച്ച തുകയുടെ റെസീപ്റ്റ് കയ്യിലുണ്ടെന്നും നിര്‍മ്മാതാവ് പറഞ്ഞു.

Athul

Recent Posts

പാർട്ടി പ്രവർത്തകരിൽ നിന്നുള്ള അനാദരവിന്റെ പേരിൽ രാധിക ഖേര കോൺഗ്രസ് വിട്ടു.രാമമന്ദിർ സന്ദർശിക്കാൻ മുറിക്കുള്ളിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു

അയോധ്യ രാമക്ഷേത്രത്തിൻ്റെ നിലപാടിൽ തെറ്റ് കണ്ടെത്തുകയും ഛത്തീസ്ഗഡിലെ പ്രവർത്തകരിൽ നിന്ന് തനിക്ക് നേരിടേണ്ടി വന്ന അനാദരവിൻ്റെ പേരിൽ പാർട്ടിയിൽ നിന്ന്…

8 hours ago

എന്റെ വീടും മറ്റും ഞാന്‍ പോലുമറിയാതെ ഓണ്‍ലൈനില്‍ വീതം വച്ചു,ഭാര്യയുടെ ദുഃഖത്തെപ്പോലും പരിഹസിച്ചു,അവൾ മരുമകൾ ആയിരുന്നില്ല,കുറിപ്പുമായി നടൻ

ഈ അടുത്തായിരുന്നു നടന്‍ മനോജ് കെ ജയന്റെ പിതാവും പ്രശസ്ത സംഗീതജ്ഞനുമായ കെ ജയന്റെ വിയോഗമുണ്ടാവുന്നത്.ഈ സഹചര്യത്തിൽ ആയിരുന്നു സോഷ്യല്‍…

9 hours ago

രജനികാന്തിനെതിരെ തുറന്ന വിമർശനവുമായി ഇളയരാജ, പ്രതികരണവുമായി രജനികാന്ത് രംഗത്ത്

രജനികാന്ത് നായകനായി പുറത്തിറങ്ങാൻ ഇരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് കൂലി. ലോകേഷ് കനകരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അടുത്തിടെ…

11 hours ago

ഉമ്മച്ചിക്ക് പിറന്നാൾ ആശംസകൾ നേർന്ന ദുൽഖർ സൽമാൻ, ആശംസകൾ നേർന്നു പങ്കുവെച്ച ചിത്രത്തിൽ ഉമ്മ ധരിച്ച സാരിക്ക് പിന്നിലെ കഥ വിവരിച്ച് ദുൽഖർ

മലയാളത്തിലെ ഏറ്റവും ജനപ്രിയ താരങ്ങളിൽ ഒരാളാണ് ദുൽഖർ സൽമാൻ. മലയാളത്തിലെ മാത്രമല്ല ഇന്ന് ഇന്ത്യയിലെ തന്നെ ഒരുവിധം എല്ലാ ഫിലിം…

11 hours ago

ജാസ്മിനുമായുള്ള ബന്ധത്തിൽ വിശദീകരണവുമായി ഗബ്രി, പുറത്തെത്തിയ ശേഷം ആദ്യമായിട്ടാണ് ഈ വിഷയത്തിൽ സംസാരിക്കുന്നത്

മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. പരിപാടിയുടെ ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്.…

11 hours ago