തിരുവനന്തപുരത്ത് കോണ്‍വെന്റില്‍ കയറി പീഡനം. കഠിനംകുളത്താണ് സംഭവം. പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളാണ് പീഡിപ്പിക്കപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് നാല് പ്രതികളെ കഠിനംകുളം പൊലീസ് കസ്റ്റഡിയിലെടുത്തു. പോക്സോ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു.
ബുധനാഴ്ചയാണ് സംഭവം നടന്നത്. കോണ്‍വെന്റിന്റെ മതില് ചാടിക്കടന്നാണ് പ്രതികള്‍ പെണ്‍കുട്ടികളുടെ മുറിയിലെത്തിയത്. ബലംപ്രയോഗിച്ച് മദ്യം കുടിപ്പിച്ച് പീഡിപ്പിച്ചു എന്നാണ് പെണ്‍കുട്ടികള്‍ പരാതിയില്‍ വ്യക്തമാക്കിയത്.
വലിയതുറ സ്വദേശികളായ നാല് യുവാക്കളാണ് കസ്റ്റഡിയിലായിരിക്കുന്നത്. മെഴ്സണ്‍, രഞ്ജിത്ത്, അരുണ്‍, ഡാനിയല്‍ എന്നിവരാണ് പിടിയിലായത്. പ്രതികള്‍ക്ക് കോണ്‍വെന്റിനുള്ളില്‍ പ്രവേശിക്കാന്‍ സഹായം ലഭിച്ചിട്ടുണ്ടോ എന്നത് ഉള്‍പ്പെടെ പൊലീസ് പരിശോധിക്കുകയാണ്.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. ഇതിൻറെ മലയാളം പഠിപ്പിന്റെ ആറാമത്തെ സീസൺ പത്താം ആഴ്ചയിലേക്ക് കടക്കുകയാണ്.…
ബിഗ് ബോസ് ആറാമത്തെ സീസൺ പത്താം ആഴ്ചയിലേക്ക് കടക്കുകയാണ്. 5 ആഴ്ചകൾ കൂടി കഴിഞ്ഞാൽ ഈ സീസണിലെ വിജയി ആരാണ്…
മലയാളികൾക്ക് ഒരുകാലത്തും മറക്കാൻ സാധിക്കാത്ത അതുല്യ നടന്മാരിൽ ഒരാളാണ് എൻഎൻ പിള്ള. ഒരുപക്ഷേ അഞ്ഞൂറാൻ എന്നു പറഞ്ഞാൽ ആയിരിക്കും ഇദ്ദേഹത്തെ…
തെലുങ്കിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള രണ്ടു നടന്മാർ ആണ് അല്ലു അർജുനും രാംചരൻ തേജയും. ഇരുവർക്കും കേരളത്തിലും ധാരാളം ആരാധകരാണ്…
ഹിന്ദിയിലെ അറിയപ്പെടുന്ന നടിമാരിൽ ഒരാളാണ് കരീന കപൂർ. ഇവർ അടുത്തിടെ ഒരു പുസ്തകം എഴുതിയിരുന്നു. പ്രഗ്നൻസി ബൈബിൾ - ഡി…
ഏറെ വേദനാജനകമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. നടി പി പി ഗിരിജ അന്തരിച്ചു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.…