Kerala News

സവാദ് വിഷയത്തിൽ വമ്പൻ ട്വിസ്റ്റ്, സംഭവം നടക്കുമ്പോൾ തൊട്ടു പിന്നിൽ ഉണ്ടായിരുന്ന റംസി എന്ന പെൺകുട്ടിയുടെ വെളിപ്പെടുത്തൽ പുറത്ത്, സംഭവത്തിന്റെ സത്യാവസ്ഥ ഇങ്ങനെ

മലയാളികളെ മുഴുവൻ ഞെട്ടിപ്പിച്ച ഒരു സംഭവമായിരുന്നു കഴിഞ്ഞ ആഴ്ച ഒരു കെഎസ്ആർടിസി ബസിൽ വച്ച് നടന്നത്. തൃശ്ശൂരിൽ നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന ഒരു പെൺകുട്ടിയോട് നഗ്നത പ്രദർശനം നടത്തി എന്ന കേസിൽ കോഴിക്കോട് സ്വദേശി സവാദിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതിൻറെ പേരിൽ വലിയ രീതിയിലുള്ള ഓഡിറ്റിംഗ് ആണ് പാവം സവാദ് ഇക്ക നേരിട്ടത്. ഇദ്ദേഹം ഒരു മുസ്ലിം ലീഗ് പ്രവർത്തകൻ ആയതുകൊണ്ട് തന്നെ ഇദ്ദേഹം സ്ത്രീകളോട് പരമാവധി മാന്യതയോടെ കൂടി മാത്രമേ പെരുമാറുകയുള്ളൂ എന്ന് കേരളീയർക്ക് മുഴുവൻ അറിയാം.

- Advertisement -

അതേ സമയം ഈ സംഭവത്തിൽ ഇപ്പോൾ ഒരു വലിയ ട്വിസ്റ്റ് വന്നിരിക്കുകയാണ്. സംഭവം നടക്കുമ്പോൾ സവാദും നന്ദിതയും ഇരുന്ന് സീറ്റിന് തൊട്ടുപിന്നിൽ ഉണ്ടായിരുന്ന പെൺകുട്ടിയുടെ വെളിപ്പെടുത്തൽ ആണ് ഇപ്പോൾ പുറത്തുവരുന്നത്. സംഭവം ഇൻസ്റ്റാഗ്രാമിലൂടെയാണ് താരം പുറത്തുവിട്ടിരിക്കുന്നത്. എന്നാൽ എവിടെ വന്നു ഈ സ്റ്റേറ്റ്മെൻറ് നൽകാൻ തയ്യാറാണ് എന്നും ഇവർ പറയുന്നു. ഇവർ പറയുന്ന വെളിപ്പെടുത്തൽ ഇങ്ങനെ:

“എൻറെ പേര് റംസീന ഖാലിദ് എന്നാണ്. സംഭവം നടക്കുമ്പോൾ അതേ ബസ്സിൽ യാത്ര ചെയ്ത വ്യക്തിയാണ് ഞാൻ. മസ്താനിയുടെ തൊട്ടു പുറകിലെ സീറ്റിൽ ആയിരുന്നു ഇരുന്നത്. ഒരു സ്ലീവ്ലെസ് ബനിയൻ ക്ലോത്ത് (ബ്രാ ആണെന്നേ പറയൂ), മുട്ടിനു മുകളിലുള്ള ഷോർട്സും ആയിരുന്നു ഇവരുടെ വേഷം. അതുകൊണ്ടുതന്നെ എല്ലാവരെയും പോലെ ഇവരെ ഞാനും ശ്രദ്ധിച്ചിരുന്നു. അപ്പോൾ ആയിരുന്നു സീറ്റ് അന്വേഷിച്ചു കൊണ്ട് യുവാവ് അവിടെ എത്തുന്നത്.

ജനാലയുടെ ഷട്ടർ അടച്ചു വെച്ചിരുന്നു. അപ്പോൾ യുവാവ് പെൺകുട്ടിയോട് ഷട്ടർ തുറക്കുവാൻ പറയുകയായിരുന്നു. അതിനു കാരണം അവരുടെ കക്ഷത്തിൽ നിന്നും വമിച്ച ഗന്ധം വരുന്നത് കൊണ്ടായിരുന്നു. ഇത് ഇവർക്ക് വലിയ രീതിയിൽ അപമാനമായി തോന്നി. ഇതിനുശേഷം യുവാവുമായി ബാക്കിയുള്ള യാത്രയിൽ അടുപ്പം നടിച്ചു ഹണി ട്രാപ്പിൽ കൊടുക്കുകയായിരുന്നു ചെയ്തത്. ഈ സംഭവത്തിന് ഞാൻ സാക്ഷിയാണ്. സിബ് ഊരി എന്നത് പച്ചക്കള്ളമാണ്. ഇവർ തന്നെ ആണ് പാൻ്റിന് മുകളിലൂടെ തടവി കൊടുത്തത്. ഞാൻ ഇത് ലോകത്ത് എവിടെ വന്നും പറയാൻ തയ്യാറാണ്” – റംസി കൂട്ടിച്ചേർത്തു.

Athul

Recent Posts

സുഖമില്ലാത്ത അമ്മയും കുട്ടിയുമൊക്കെയാണ് വീട്ടിലുള്ളത്.യദു ഡ്രൈവിങ്ങിനിടെ ഒരു മണിക്കൂര്‍ ഫോണ്‍ ഉപയോഗിച്ചു; നടപടിക്ക് പോലീസ്

മേയര്‍-കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ തര്‍ക്കത്തില്‍ കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ യദുവിനെതിരേ നടപടിക്കൊരുങ്ങി പോലീസ്. സംഭവ ദിവസം തിരുവനന്തപുരത്തേക്കുള്ള യാത്രയില്‍ ഡ്രൈവിങ്ങിനിടെ യദു ഒരു…

2 hours ago

എന്റെ സിനിമയുടെ കഥ എന്റെ പേജിൽ പോസ്റ്റ് ചെയ്യുമ്പോൾ ഇവരെന്തിനാണ് വയലന്റാവുന്നത്? കോണ്ടാക്‌ട് ചെയ്‌തിട്ടില്ല എന്ന് പറഞ്ഞത് കള്ളമാണ്;നിഷാദ് കോയ

മലയാളി ഫ്രം ഇന്ത്യയുടെ സ്ക്രിപ്റ്റ് വിവാദത്തിൽ പ്രതികരണവുമായി തിരക്കഥാകൃത്ത് നിഷാദ് കോയ. ചിത്രത്തിന്റെ റിലീസിന്റെ തലേന്ന് നിഷാദ് തന്റെ ഫേസ്ബുക്ക്…

3 hours ago

ഒടുവിൽ ഗബ്രി പുറത്ത്.പൊട്ടിക്കരഞ്ഞ് ജാസ്മിൻ.അവസാന നേരം ഗബ്രി ജാസ്മിന്റെ പേര് പോലും പറഞ്ഞില്ല

ബിഗ്ബോസ് സീസണിലെ ഏറ്റവും ടോപ് കണ്ടന്റ് മേക്കറിൽ ഒരാൾ ആയിരുന്നു ഗബ്രി.. ഇന്നത്തെ 4 പേരെ വച്ചുള്ള ജയിൽ ടാസ്കിൽ…

6 hours ago

നിങ്ങളിൽ ഒരാൾ എന്നെന്നേക്കുമായി ഈ വീടിനോട് വിട പറയും, ഗബ്രി പുറത്തേക്ക്? പൊട്ടിക്കരയാൻ തയ്യാറായി ജാസ്മിൻ, പുതിയ പ്രമോ വൈറൽ

മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. ആറാമത്തെ സീസൺ ആണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. സീസൺ 50…

19 hours ago

കഴിഞ്ഞ സീസണിൽ നാദിറ, ഈ സീസണിൽ അഭിഷേക് ജയദീപ്; രണ്ടു പേരും ബിഗ് ബോസ് എന്ന പരിപാടിയിലൂടെ തിരിച്ചുപിടിച്ചത് അവരുടെ തകർന്ന കുടുംബത്തെ

മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. ഇപ്പോൾ പരിപാടിയുടെ ആറാമത്തെ സീസൺ ആണ് നടന്നുകൊണ്ടിരിക്കുന്നത്. ഈ…

20 hours ago

യദു പറഞ്ഞത് കള്ളം, പുറത്തുവന്ന റിപ്പോർട്ട് അത് തെളിയിക്കുന്നു, ഇപ്പോൾ ഓർമ്മ വന്നു എന്ന് നടി റോഷ്ണ

കേരളത്തിൽ ഇപ്പോൾ വലിയ വിവാദങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ബസ് ഡ്രൈവറും തമ്മിലുള്ള തർക്കം.…

21 hours ago