Film News

മാത്യു ഇതെങ്ങനെ കൈകാര്യം ചെയ്യും എന്നാണ് എൻ്റെ ടെൻഷൻ – ഡബിൾ മീനിങ് ട്വീറ്റ് മനസ്സിലാവാതെ മാളവികയുടെ നിഷ്കളങ്ക മറുപടി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മാളവിക മോഹനൻ. പട്ടം പോലെ എന്ന സിനിമയിലൂടെയാണ് ഇവർ അരങ്ങേറുന്നത്. ദുൽഖർ സൽമാന്റെയും ആസിഫ് അലിയുടെയും നായികയായി ഇവർ അഭിനയിച്ചു എങ്കിലും ഈ സിനിമകൾ എല്ലാം തന്നെ ഗംഭീര പരാജയങ്ങൾ ആയിരുന്നു. പിന്നീട് ഇവർ തമിഴിലേക്കും തെലുങ്കിലേക്കും ചേക്കേറി. ഇവിടെ നിന്നുമാണ് ഇവർക്ക് മികച്ച വേഷങ്ങൾ ലഭിച്ചത്. വിജയി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച മാസ്റ്റർ എന്ന സിനിമയിലും താരം നായികയായി എത്തിയിരുന്നു.

- Advertisement -

അതേസമയം ഇപ്പോൾ വലിയൊരു ഇടവേളയ്ക്ക് ശേഷം താരം മലയാളത്തിലേക്ക് തിരികെ എത്തുകയാണ്. ക്രിസ്റ്റി എന്ന സിനിമയിലാണ് താരം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മാത്യൂസ് ആണ് ഈ സിനിമയിലേക്ക് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഈ സിനിമയിലെ പോസ്റ്റർ കുറച്ചു മുൻപ് പുറത്തിറങ്ങിയിരുന്നു. വളരെ മികച്ച റെസ്പോൺസ് ആണ് പോസ്റ്റർ സ്വന്തമാക്കിയത്. ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസം സിനിമയുടെ കഥയുടെ ഭാഗമായിരിക്കാം എന്നാണ് ഇപ്പോൾ പ്രേക്ഷകർ കരുതുന്നത്. അതേസമയം സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ.

ഈ സമയം ഒരു ട്വീറ്റ് ആണ് ശ്രദ്ധിക്കപ്പെടുന്നത്. മോഹനന്റെ ഒരു ചിത്രം പങ്കുവെച്ചുകൊണ്ടും സിനിമയുടെ ഒരു പോസ്റ്റർ പങ്കുവെച്ചുകൊണ്ടും ആണ് ഒരു വ്യക്തി ചെയ്തത്. മാത്യൂസ് ഇത് എങ്ങനെ കൈകാര്യം ചെയ്യും എന്നാണ് എൻറെ ടെൻഷൻ – ഇതായിരുന്നു ആ വ്യക്തിയുടെ കമൻറ്. ഡബിൾ മീനിങ് കമൻറ് ആണ് ഇത് എന്ന് എല്ലാവർക്കും മനസ്സിലാകും. പക്ഷേ സംഭവം മനസ്സിലാവാതെ മാളവിക നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. അവൻ അത് നന്നായി തന്നെ കൈകാര്യം ചെയ്തു എന്നാണ് മാളവിക നൽകിയ മറുപടി.

മാത്യൂസ് അവതരിപ്പിച്ച കഥാപാത്രത്തെ കൈകാര്യം ചെയ്ത വിധമാണ് മാളവിക നൽകിയ മറുപടിയിൽ പറയുന്നത്. അതേസമയം മാളവിക കാര്യം ഇതുവരെ മനസ്സിലായിട്ടില്ല എന്നാണ് ഒരു വിഭാഗം ആളുകൾ പറയുന്നത്. അതേസമയം മാളവികക്ക് കാര്യം മനസ്സിലാകാതിരിക്കുവാൻ അവർ ചെറിയ കുട്ടിയല്ല എന്നും അവർക്ക് ഇതൊന്നും മനസ്സിലാവില്ല എന്ന് കരുതുന്നവർ ആണ് യഥാർത്ഥത്തിൽ മണ്ടന്മാർ എന്നും ഇത്തരം മോശം ട്രീറ്റുകൾക്ക് ഇതുപോലെയുള്ള മറുപടി തന്നെ വേണം എന്നുമാണ് മലയാളികൾ ഇപ്പോൾ പറയുന്നത്.

Athul

Recent Posts

ആത്മഹത്യയുടെ വക്കിലേക്ക് എത്തിക്കുന്ന തരത്തിലാണ് പ്രതികരണം.ഇതുവരെയില്ലാത്ത ബുള്ളിയിം​ഗ് ആണ് ജാസ്മിൻ നേരിട്ടത്.അവൾ ജയിക്കണം.

സോഷ്യൽ മീഡിയ വഴി മലയാളികൾക്ക് ഇഷ്ടമുള്ള ദിയസന.ഇപ്പോഴിതാ ജാസ്മിനെക്കുറിച്ച് സംസാരിക്കുകയാണ് ദിയ സന. മൈൽസ്റ്റോൺ മേക്കേർസുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.ആറാം സീസണിലെ…

3 hours ago

നിനക്ക് പറ്റിയത് കാറിൽ ഇരുന്ന് റിവ്യൂ പറയുന്ന പണി.ജാസ്മിന്റെ വാപ്പാടെ ക്വട്ടേഷനും കൊണ്ട് ആ വഴിക്ക് പൊക്കോണം.ജിന്റോയ്ക്ക് പിന്തുണയുമായി സോഷ്യൽമീഡിയ

ബിഗ്ബോസിലൂടെ ശ്രദ്ധേയനായ താരമാണ് ജിന്റോ.ജിന്റോയ്ക്കെതിരെ അഭിഷേക്, സായി, സിജോ, നന്ദന എന്നിവർ ചേർന്ന് പുതിയ സ്ട്രാറ്റജി പുറത്തെടുക്കുന്നതും കാണാന്‍ സാധിക്കും.ജിന്റോയ്ക്കെതിരായ…

4 hours ago

ജാസ്മിനെ പലരും ചതിക്കുന്നു.ശുദ്ധഹൃദയമുള്ളവർ സ്നേഹത്തിന് മുന്നിൽ തോക്കുന്നത് പോലെയാണ് ജാസ്മിനും

ബിഗ്ബോസിൽ അവസാന ഘട്ടമായപ്പോഴേക്കും ജാസ്മിനെതിരെ നീക്കം കൂടുതല്‍ ശക്തമായിട്ടുണ്ടെന്നാണ് താരത്തിന്റെ ആരാധകർ അഭിപ്രായപ്പെടുന്നത്.ഒരു കുറിപ്പ് ഇപ്പോൾ വൈറൽ ആവുന്നുണ്ട്.മത്സരം അവസാനിക്കാറായപ്പോൾ…

4 hours ago

ലൈംഗിക ദാരിദ്ര്യം പിടിച്ച മല്ലൂസ് പൂണ്ടു വിളയാടുകയാണല്ലോ.ഏറ്റവും മികച്ച പിറന്നാള്‍! സന്തോഷം പങ്കുവെച്ച് ഗോപി സുന്ദര്‍

സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറൽ ആവുന്നത് ഗോപി സുന്ദറിന്റെ പോസ്റ്റുകളാണ്.ഗോപി സുന്ദറിന്റെ ജന്മദിനവുമായി ബന്ധപ്പെട്ടുള്ള വിശേഷങ്ങളാണ് പുറത്ത് വരുന്നത്.…

6 hours ago

ഗബ്രി പോയപ്പോൾ മറുകണ്ടം ചാടി ജാസ്മിൻ.ജിന്‍റോ ചേട്ടൻ മോശം ഭാഷയുടെ പേരിൽ ഒരു വട്ടം പുറത്തായതാണ്.കപ്പ് വാങ്ങാൻ അർഹത ഈ വ്യക്തിക്ക്?

ബിഗ്ബോസിൽ ഇനി ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. ഇതിനോടകം തന്നെ ബിഗ് ബോസ് ഗ്രൂപ്പുകളിലെല്ലാം ആരാധകർ തങ്ങളുടെ പ്രവചനങ്ങൾ പങ്കുവെച്ച് തുടങ്ങിയിട്ടുണ്ട്.…

7 hours ago

സാമ്പത്തികം കുറവെന്ന് പറഞ്ഞ് നാട്ടിൽ നിന്നും പെണ്ണ് കിട്ടാതെ ആയി.സുഹൃത്ത് കൊടുത്ത ഫോണിൽ നിന്നും ഇന്ന് ലക്ഷങ്ങൾ വരുമാനം

ചുരുങ്ങിയ സമയം കൊണ്ടാണ് 50മില്യണിന് അടുത്തുള്ള സബ്സ്ക്രൈബേഴ്സിനെ കെഎൽ ബ്രോ ബിജുവും കുടുംബവും നേടിയത്.ഇപ്പോൾ മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും…

8 hours ago