മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മഞ്ജു വാര്യർ. ഇവരുടെ സഹോദരനാണ് മധുവാര്യർ. ഇപ്പോൾ സന്തോഷകരമായ ഒരു വാർത്തയാണ് ഇദ്ദേഹം പങ്കെടുത്തിരിക്കുന്നത്. ഒരു നടൻ എന്ന നിലയിലും സംവിധായകൻ എന്ന നിലയിലും കഴിവ് തെളിയിച്ച വ്യക്തികളിൽ ഒരാളാണ് ഇദ്ദേഹം. തൻറെ ഏറെ നാളത്തെ സ്വപ്നം ഇപ്പോൾ സാക്ഷാത്കരിക്കാൻ കാരണം സഹോദരി മഞ്ജു വാര്യർ ആണ് എന്നും പറയുന്നുണ്ട്.
സ്റ്റൈൽ മന്നൻ ആയിട്ടുള്ള രജനികാന്തിനെ ഇദ്ദേഹം ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇതിൻറെ സന്തോഷമാണ് ഇപ്പോൾ ഇദ്ദേഹം പങ്കുവെക്കുന്നത്. രജനീയെ നേരിട്ട് കാണുന്ന വീഡിയോ ആണ് ഇദ്ദേഹം ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. ഇദ്ദേഹം ജീവിച്ചിരിക്കുന്ന ഒരു പ്രതിഭാസമാണ് എന്നും അദ്ദേഹത്തെ കാണുവാൻ പോവുകയാണ് എന്നും ക്യാപ്ഷൻ ആയി എഴുതി കൊണ്ടാണ് ഇദ്ദേഹം ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ ആണ് ഇദ്ദേഹം ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
മഞ്ജു വാര്യർ കാരണമാണ് ഈ അവസരം തനിക്ക് കിട്ടിയത് എന്നാണ് ഇദ്ദേഹം പറയുന്നത്. രജനി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് വേട്ടയന്. മഞ്ജു വാരിയർ ആണ് ഇതിൽ ന്യായീകരിക്കുന്നത്. ഈ സിനിമയുടെ ഷൂട്ടിംഗ് ഇപ്പോൾ ചെന്നൈയിൽ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടയിൽ ആണ് തൻറെ ഇഷ്ടദാരത്തെ കാണുവാൻ വേണ്ടി മധു വാരിയർ ചെന്നൈയിൽ നേരിട്ട് എത്തിയത്.
ടിജി ജ്ഞാനവേൽ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ലൈക പ്രൊഡക്ഷൻ ആണ് സിനിമയുടെ നിർമ്മാണം. സിനിമയുടെ ചിത്രീകരണം ഇപ്പോഴും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അടുത്തിടെ സിനിമയുടെ ചില ഭാഗങ്ങൾ ഷൂട്ട് ചെയ്യുവാൻ വേണ്ടി തിരുവനന്തപുരത്ത് സിനിമയുടെ അണിയറ പ്രവർത്തകർ എത്തിയിരുന്നു. വലിയ തിരക്ക് ആയിരുന്നു രജനീകാന്തിനെ കാണുവാൻ വേണ്ടി അവിടെ ഉണ്ടായിരുന്നത്.
View this post on Instagram