മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ശാലിൻ സോയ. നിരവധി സിനിമകളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചിട്ടുണ്ട്. ഇതിനുപുറമേ ടെലിവിഷൻ മേഖലയിലും സജീവമായിരുന്നു താരം. അതുകൊണ്ടുതന്നെ മലയാളി പ്രേക്ഷകർക്ക് എല്ലാം തന്നെ ഈ താരത്തെ സുപരിചിതമാണ്.
സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരം പങ്കുവയ്ക്കുന്ന വിശേഷങ്ങൾ എല്ലാം നിമിഷനേരം കൊണ്ടാണ് ആരാധകർ ഇരുകൈയും നീട്ടി സ്വീകരിക്കുന്നത്. ഇപ്പോൾ നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് വൈറലായി മാറിയിരിക്കുന്നത്. ഈ ചിത്രങ്ങൾ എല്ലാം തന്നെ പങ്കുവെച്ചു നിമിഷങ്ങൾക്കകം തന്നെ വൈറൽ ആയി മാറുകയും ചെയ്തു.
ഈ ചിത്രങ്ങൾ എല്ലാം തന്നെ പങ്കുവെച്ചത്. ഈ ചിത്രങ്ങളുടെയെല്ലാം പ്രത്യേകത എന്താണ് എന്ന് അറിയുമോ? സ്വിമ്മിംഗ് പൂളിൽ നിന്നും ആണ് ഈ ചിത്രങ്ങളെല്ലാം എടുത്തിരിക്കുന്നത്. ഒരു അണ്ടർവാട്ടർ ഫോട്ടോഷൂട്ട് ആയിരുന്നു ഇത് എന്നത് വ്യക്തം. വെള്ളത്തിനടിയിൽ നിന്നും ആണ് ഈ ചിത്രങ്ങൾ എല്ലാം തന്നെ എടുത്തത്.
ചിത്രങ്ങളിലെല്ലാം തന്നെ താരം അതീവ സെക്സി ആയിട്ടുണ്ട് എന്നാണ് പ്രേക്ഷകർ പറയുന്നത്. ആയിരക്കണക്കിന് ആളുകളാണ് ഇതിനോടകം ചിത്രം ലൈക്ക് ചെയ്തു കഴിഞ്ഞത്. ഒരു ചുവന്ന ടോപ്പിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. വളരെ മികച്ച കമൻറുകൾ ആണ് ചിത്രങ്ങൾക്ക് താഴെ വന്നു കൊണ്ടിരിക്കുന്നത്. ഈ ചിത്രങ്ങളിലെല്ലാം തന്നെ താരം അതീവ സുന്ദരി ആയിട്ടുണ്ട് എന്നാണ് മലയാളികൾ ഒന്നടങ്കം പറയുന്നത്. എന്തായാലും ചിത്രങ്ങൾ എല്ലാം തന്നെ വയറലായ സന്തോഷത്തിലാണ് ശാലിൻ ആരാധകർ.