Film News

ഇപ്പോൾ ഒരു വിവാഹത്തിൽ പങ്കെടുത്തു, ഈ കാണുന്നതു പോലെയായിരുന്നു ഭക്ഷണം കഴിച്ചത്, അതെൻ്റെ ചോയ്സ്, മറ്റുള്ളവർക്ക് വേണ്ടി ഞാൻ നിഖാബ് മാറ്റില്ല – നിലപാട് പ്രഖ്യാപനവുമായി സൈറ വാസിം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സൈറാ വാസിം. ദംഗൽ എന്ന സിനിമയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ആമിർഖാന്റെ മകൾ ആയിട്ടാണ് താരം സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്. സമൂഹത്തിലെ വേലിക്കെട്ടുകൾ എല്ലാം പൊട്ടിച്ചെറിഞ്ഞു കൊണ്ട് വിജയം നേടുന്ന ഒരു പെൺകുട്ടിയുടെ കഥയാണ് ചിത്രം പറഞ്ഞത്.

- Advertisement -

എന്നാൽ യഥാർത്ഥ ജീവിതത്തിൽ നേരെ തിരിച്ചായിരുന്നു നടിക്ക് സംഭവിച്ചത്. തീവ്ര മത ചിന്തയിൽ അകപ്പെട്ട് ജീവിതം സ്വയം നശിപ്പിച്ചു കളയുകയാണ് നടി ചെയ്തത്. സിനിമ കരിയർ തൻറെ മത വിശ്വാസത്തെ ബാധിക്കുന്നു എന്നു പറഞ്ഞുകൊണ്ട് താരം സിനിമയിൽ നിന്നും വിടവാങ്ങുകയായിരുന്നു. നിരവധി ആളുകൾ ആയിരുന്നു നടിയുടെ തീരുമാനത്തെ അഭിനന്ദിച്ചുകൊണ്ടും എതിർത്തുകൊണ്ടും രംഗത്തെത്തിയത്.

അതേസമയം സമൂഹമാധ്യമങ്ങളിൽ എപ്പോഴും തരംഗമാകുന്ന ഒരു ചിത്രം ഉണ്ട്. ബുർഖ ധരിച്ച ഒരു സ്ത്രീ അവരുടെ നിക്കാബ് മാറ്റാതെ വളരെ കഷ്ടപ്പെട്ട് ഭക്ഷണം കഴിക്കുന്ന ഒരു ചിത്രമാണ് ഇത്. നിരവധി ആളുകൾ ആണ് ഇതിനെ വിമർശിച്ചുകൊണ്ട് രംഗത്തെത്തുന്നത്. ഇപ്പോൾ ഇതിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സൈറ വാസിം.

“ഇപ്പോൾ ഒരു വിവാഹത്തിൽ പങ്കെടുത്തു. ചിത്രത്തിൽ കാണുന്നതുപോലെയാണ് ഞാനും കഴിച്ചത്. അത് എന്റെ മാത്രം ചോയിസ് ആണ്. എനിക്ക് ചുറ്റുമുള്ളവർ എല്ലാം നിക്കാബ് മാറ്റുവാൻ ആവശ്യപ്പെട്ടുവെങ്കിലും ഞാൻ അത് മാറ്റിയില്ല. മറ്റുള്ളവർക്ക് വേണ്ടി ഞങ്ങൾ അത് ചെയ്യില്ല, പൊരുത്തപ്പെടുക” – ഇതായിരുന്നു താരം നടത്തിയ പ്രഖ്യാപനം. നിരവധി ആളുകളാണ് ഇപ്പോൾ നടിയെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്.

Athul

Recent Posts

എന്റെ ​ഗബ്രൂട്ടന് കലിപ്പോ?. നിനക്ക് ടെൻഷനുണ്ടെങ്കിൽ എന്നോട് പറഞ്ഞോളൂ,പൊട്ടിക്കരഞ്ഞ് ജാസ്മിൻ.നാണം കെട്ട കണ്ടന്റെന്ന് ഗബ്രി

മലയാളി ബിഗ്ബോസ് ആരാധകർ എല്ലാവരും വലിയ രീതിയിൽ ചർച്ച ചെയ്യുന്നത് ജാസ്മിൻ ഗബ്രി വിഷയമാണ്.കഴിഞ്ഞ ദിവസം രാത്രി ബാത്ത് റൂം…

13 mins ago

53 കാരിയായ രേഖ ഗര്‍ഭിണിയായോ?ചിത്രങ്ങൾ വൈറൽ.വസ്തുത എന്താണ്?

മലയാളികൾക്ക് സുപരിചിതമായ താരമാണ് രേഖ.ഒരുകാലത്ത് മലയാള സിനിമയിൽ സജീവമായിരുന്നു താരം.1996 ലായിരുന്നു രേഖയുടെ വിവാഹം. ഹാരിസ് ആണ് രേഖയുടെ ഭര്‍ത്താവ്.…

41 mins ago

സ്വത്ത് തർക്കത്തെ തുടർന്ന് മകന്റെ മർദ്ദനമേറ്റ അച്ഛൻ മരിച്ചു.

സ്വത്ത് തർക്കത്തെ തുടർന്ന് മകൻ്റെ മർദനമേറ്റ അച്ഛൻ മരിച്ചു.മകൻ സന്തോഷിൻ്റെ മർദ്ദനമേറ്റ് ദിവസങ്ങൾക്ക് ശേഷം ഏപ്രിൽ 18നാണ് കുളന്തൈവേലു മരിച്ചത്.അന്വേഷണത്തിനിടെ…

1 hour ago

ലൈംഗിക ചുവയുള്ള ആംഗ്യം കാണിച്ചു.അങ്ങനൊരു സംഭവം ഉണ്ടായില്ലെന്ന് ഡ്രൈവർ.മേയറുടെ വാദം പൊളിയുന്ന ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിലുണ്ടായ വാക്കേറ്റത്തിന്റെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങൾ വന്നിരിക്കുകയാണ്.ഇതിൽ കെഎസ്ആർടിസി ബസിന് കുറുകെ…

2 hours ago

ഒരു റൂമിൽ നിന്നും പുറത്തിറങ്ങാൻ പറ്റാതെ ഒന്നര വർഷത്തോളം ഇരുന്ന് ഞാൻ കരഞ്ഞിട്ടുണ്ട്…ഫാമിലി പോലും കൂടെ ഇല്ലാതിരുന്നപ്പോൾ ജെ ആയിരുന്നു ഉണ്ടായിരുന്നത്

മലയാളികൾക്ക് ഒരു പ്രേത്യക ഇഷ്ടമാണ് ബിഗ്ബോസ് മത്സരാർഥി കൂടിയായ നോറയോട്.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ഇപ്പോഴിതാ ബി​ഗ് ബോസ് സീസൺ ആറിന്റെ…

2 hours ago