Film News

ആദ്യ 2 വിവാഹബന്ധങ്ങളും തകർന്നു, മൂന്നാം വിവാഹത്തിൽ ജീവിതം തിരിച്ചുപിടിച്ച് മീരാ വാസുദേവൻ, അഭിനന്ദനങ്ങളും വിമർശനങ്ങളും ഒരുപോലെ, നടിയുടെ ആദ്യത്തെ 2 ബന്ധങ്ങൾ ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീരാ വാസുദേവ്. തന്മാത്ര എന്ന സിനിമയിലൂടെയാണ് ഇവർ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറുന്നത്. എന്നാൽ പിന്നീട് സിനിമയിൽ അത്ര സജീവമായിരുന്നില്ല താരം. പിന്നീട് ടെലിവിഷൻ മേഖലയിലൂടെയാണ് താരം ശക്തമായ തിരിച്ചുവരവ് നടത്തിയത്. കുടുംബങ്ങൾക്ക് എന്ന പരമ്പരയിലെ സുമിത്ര എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് ഇവരായിരുന്നു.

- Advertisement -

ഇപ്പോൾ നടി വീണ്ടും വിവാഹിതയായിരിക്കുകയാണ്. ഇവരുടെ മൂന്നാമത്തെ വിവാഹമാണ് ഇത്. കുടുംബ വിളക്ക് എന്ന പരമ്പരയുടെ തന്നെ ചായാഗ്രഹകൻ ആയിരുന്ന വിപിൻ പുതിയങ്കം ആണ് നടിയുടെ ഭർത്താവ്. ഇരുവരും ഷൂട്ടിംഗ് സെറ്റിൽ വച്ചാണ് പരിചയപ്പെട്ടത് എന്നും തുടർന്നാണ് പ്രണയത്തിലായത് എന്നും ആണ് ലഭിക്കുന്ന വിവരങ്ങൾ. അതേസമയം നിരവധി ആളുകൾ ആണ് ഇരുവർക്കും അഭിനന്ദനങ്ങൾ അർപ്പിച്ചുകൊണ്ട് രംഗത്തെത്തുന്നത്. അതേസമയം നടിയുടെ മൂന്നാമത്തെ വിവാഹമാണ് ഇത് എന്നതുകൊണ്ടുതന്നെ ധാരാളം വിമർശനങ്ങളും വരുന്നുണ്ട്. അതേസമയം നടിയുടെ ഇതിനു മുൻപത്തെ രണ്ട് ബന്ധങ്ങൾ ഇങ്ങനെയാണ്:

ആദ്യമായി താരം വിവാഹം ചെയ്യുന്നത് വിശാൽ അഗർവാൾ എന്ന വ്യക്തിയെ ആണ്. 25 വർഷത്തിൽ ആയിരുന്നു ഇവരുടെ വിവാഹം കഴിഞ്ഞത്. കേവലം നാലുവർഷം മാത്രമായിരുന്നു ഈ ബന്ധത്തിന് ആയുസ്സ് ഉണ്ടായിരുന്നത്. 2008 വർഷത്തിലാണ് ഇരുവരും വിവാഹമോചനം നേടിയത്.

2012 വർഷത്തിലാണ് നടി വീണ്ടും വിവാഹിത ആയത്. എന്നാൽ ഈ ബന്ധത്തിനും നാലുവർഷം മാത്രമായിരുന്നു ആയുസ്സ് ഉണ്ടായിരുന്നത്. തമിഴ്, മലയാളം സിനിമകളിൽ വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട ജോൺ കൊക്കൻ എന്ന വ്യക്തിയെ ആയിരുന്നു താരം വിവാഹം ചെയ്തിരുന്നത്. 2016 വർഷത്തിലായിരുന്നു ഇരുവരും ഔദ്യോഗികമായി വിവാഹം മോചനം നേടിയത്.

അതേസമയം കോയമ്പത്തൂരിൽ വെച്ചായിരുന്നു നടിയുടെ മൂന്നാമത്തെ വിവാഹം നടന്നത്. ഏപ്രിൽ 21 തീയതി ആയിരുന്നു വിവാഹം നടന്നത്. എന്നാൽ ഇന്നലെ മാത്രമായിരുന്നു വിവാഹം ഔദ്യോഗികമായി രജിസ്റ്റർ ചെയ്തത്. പാലക്കാട് ആലത്തൂർ സ്വദേശി ആണ് ഭർത്താവ് വിപിൻ. 2019 മുതൽ തന്നെ ഇരുവരും ഒരുമിച്ച് കുടുംബങ്ങൾക്ക് എന്ന പരമ്പരയിൽ പ്രവർത്തിച്ചു വരികയായിരുന്നു.

Athul

Recent Posts

ഇടവേളെ ബാബുവിനേയും സുരേഷ് ഗോപിയേയും കുറിച്ച് അങ്ങനെ പറയാന്‍ പാടില്ലായിരുന്നു.ഗണേഷ് പറഞ്ഞതിനെ കുറിച്ച് ധർമ്മജൻ

മലയാളികൾക്ക് സുപരിചിതയായ വ്യക്തിയാണ് ധർമ്മജൻ.താരത്തിന്റെ അഭിമുഖമാണ് ഇപ്പോൾ വൈറൽ ആവുന്നത് .സ്കൂളില്‍ നിന്നും സംഘടന പ്രവർത്തനം തുടങ്ങിയ വ്യക്തിയാണ് ഞാന്‍.…

4 mins ago

എനിക്ക് മൂക്കിൽ തൊടാൻ ഇപ്പോൾ ഭയങ്കര പേടിയാണ്. ജാസ്മിന് ബിഗ് ബോസിൽ വന്ന കത്ത് ഇതാണ്? ഒടുവിൽ സത്യം വെളിപ്പെടുത്തി താരം

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത് ജാസ്മിൻ പങ്കിട്ട വീഡിയോ ആണ്.എന്തുകൊണ്ടാണ് പുറത്തിറങ്ങിയതിന് ശേഷം താൻ ഒരു അഭിമുഖം പോലും…

5 hours ago

അഫ്സലിന് എതിരെ ജാസ്മിൻ?എൻഗേജ്മെന്റ് നടന്നുവെന്നതൊന്നും ഉള്ളതല്ല, നീയൊക്കെ കളിക്കുമ്പോൾ ഇനി ആലോചിച്ചോ.വീഡിയോ വൈറൽ

മലയാളികൾക്ക് സുപരിചിതയാണ് ജാസ്മിൻ ജാഫർ.വിവാഹം നിശ്ചയിച്ചുവെന്ന അഫ്സലിന്റെ വാദത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജാസ്മിൻ.തനിക്കെതിരെ ഇല്ലാത്തത് പറഞ്ഞുനടക്കുന്നവരെ കുറിച്ച് തന്റെ കൈയ്യിൽ…

6 hours ago

രണ്ട് വർഷത്തോളമായി ഇരുവരും ഒരുമിച്ചാണ് താമസം. അങ്ങനെ മാസ്ക്കില്ലാതെ നോറയുടെ ചെക്കനെ കാണാൻ പറ്റി.ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മലയാളികൾക്ക് സുപരിചിതയാണ് സോഷ്യൽ‌മീഡിയ ഇൻഫ്ലൂവൻസറായ കോഴിക്കോട് സ്വദേശിനി നോറ മുസ്‌കാൻ.ജെബി എന്ന പേരിൽ അറിയപ്പെടുന്ന വ്യക്തിയാണ് നോറയുടെ ഭാവി വരൻ.…

17 hours ago

ഇക്കാ നജീബേ എന്ന് കമന്റിന് നിന്റെ വീട്ടില്‍ പോയി നോക്കെടാ അവിടെ കാണും എന്നും നാദിറ.അരേ ലീലാമണി എന്ന് കമന്റ്; ലീലാമണി ആരാ നിന്റെ അമ്മയോ എന്ന് മറുപടി

മലയാളികൾക്ക് സുപരിചിതയാണ് നാദിറ മെഹ്റിൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ട്രാന്‍സ് വുമണ്‍ ആയ നാദിറ ബിഗ് ബോസിലൂടെ നേടിയ സ്വീകാര്യത സമനാതകളില്ലാത്തതാണ്.…

18 hours ago

ഉരുക്കെടാ.. പണ്ഡിറ്റിനെ പോലെ ആരുമില്ല.ഒരു സിനിമ എങ്ങനെ 5 ലക്ഷം ബജറ്റിൽ തീരും;സന്തോഷ് പണ്ഡിറ്റ്

മലയാളികൾക്ക് സുപരിചിതമാണ് സന്തോഷ് പണ്ഡിറ്റ്.സന്തോഷ് പണ്ഡിറ്റ് പുതിയ സിനിമ ചെയ്യാൻ പോവുകയാണ്. സോഷ്യൽ മീഡിയയിലൂടെ സന്തോഷ് പണ്ഡിറ്റ് തന്നെയാണ് ഇക്കാര്യം…

18 hours ago