Film News

പ്രവചനം സത്യമായി ഭവിച്ചു, ആൺകുഞ്ഞ് പിറന്നു – അമ്മയായ സന്തോഷം പങ്കുവെച്ചു നടി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ജിസ്മി ജിസ്. മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന പരമ്പരയിലൂടെ ആണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. സമൂഹ മാധ്യമങ്ങളിൽ താരം വളരെ സജീവമാണ്. അടുത്തിടെ ആണ് താരം താൻ ഒരു അമ്മയാകാൻ പോവുകയാണ് എന്ന വാർത്ത പങ്കുവെച്ചത്. ഇപ്പോൾ കുഞ്ഞ് ജനിച്ചിരിക്കുകയാണ് എന്ന വാർത്തയാണ് താരം പങ്കുവെച്ചിരിക്കുന്നത്.

- Advertisement -

ഗർഭിണി ആയിരുന്ന സമയത്തും താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ അറിയിച്ചിരുന്നു. ജിസ്മിയുടെ വയറ് കണ്ട് ആൺകുട്ടി ആയിരിക്കും എന്നായിരുന്നു പലരും പ്രവചിച്ചത്. പരമ്പരാഗമായി നമ്മുടെ നാട്ടിലെ കാരണവന്മാർ പറയുന്ന ടെക്നിക്കുകൾ ഉപയോഗിച്ചായിരുന്നു ഇങ്ങനെ പറഞ്ഞിരുന്നത് എന്നാണ് പ്രേക്ഷകർ പറഞ്ഞത്. ഇപ്പോൾ ആ പ്രവചനങ്ങൾ എല്ലാം സത്യമായി മാറിയിരിക്കുകയാണ് എന്നും തനിക്ക് ഒരു ആൺകുട്ടിയാണ് ജനിച്ചിരിക്കുന്നത് എന്നുമാണ് ബിസ്മി പറയുന്നത്.

അതേസമയം നോർമൽ ഡെലിവറി ആയിരുന്നോ അല്ലെങ്കിൽ സി സെക്ഷൻ ഡെലിവറി ആയിരുന്നു എന്ന കാര്യങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. അതേ സമയം ഈ സന്തോഷ വാർത്ത പുറത്തുവിടുന്നതിനു മുൻപ് ഓപ്പറേഷൻ തീയേറ്ററിനു മുന്നിൽ നിന്നും ഒരു കിടിലൻ ഡാൻസ് നടി കളിച്ചിരുന്നു. ഇതിന്റെ വീഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്.

“കുറച്ച് മണിക്കൂറുകൾ കഴിഞ്ഞാൽ, കുറച്ച് മിനിറ്റുകൾ കഴിഞ്ഞാൽ, കുറച്ച് സെക്കന്റുകൾ കൂടി കഴിഞ്ഞാൽ എത്തും” – ഇതായിരുന്നു വീഡിയോയുടെ ക്യാപ്ഷൻ ആയി താരം നൽകിയത്. ഈ വീഡിയോ വലിയ രീതിയിൽ വൈറലാവുകയും ചെയ്തിരുന്നു. കാർത്തിക ദീപം എന്ന പരമ്പരയിലൂടെയാണ് താരൻ ശ്രദ്ധിക്കപ്പെടുന്നത്. എങ്കിലും മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന പരമ്പരയിലേക്ക് കഥാപാത്രത്തിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. സോണി എന്ന കഥാപാത്രത്തെ ആയിരുന്നു താരം ഈ പരമ്പരയിൽ അവതരിപ്പിച്ചത്. കാർത്തിക ദീപം എന്ന പരമ്പരയിൽ താരം ഒരു നെഗറ്റീവ് കഥാപാത്രത്തെ ആയിരുന്നു അവതരിപ്പിച്ചത്. 2020 വർഷത്തിൽ ആയിരുന്നു താരം വിവാഹിതയായത്. ഷിൻജിത്ത് ഇന്ന് വ്യക്തിയെ ആയിരുന്നു താരം വിവാഹം ചെയ്തത്. എന്നാൽ ഈ ബന്ധം അധികം നാൾ മുന്നോട്ട് പോയില്ല. ഈ ബന്ധം ഡിവോഴ്സ് ആയതിനുശേഷം ആണ് മിഥുൻ രാജ് രാജേന്ദ്രനുമായി ഉള്ള വിവാഹം നടന്നത്.

Athul

Recent Posts

ഭർത്താവിൻ്റെ അമ്മയുമായി ശാരീരികമായി ബന്ധപ്പെടാൻ നിർബന്ധിച്ചു.വിസമ്മതിച്ചപ്പോൾ അമ്മായിയമ്മ ബ്ലേഡ് ഉപയോഗിച്ച് തന്നെ ആക്രമിച്ചെന്ന് യുവതി

ഭർത്താവിന്റെ അമ്മയുമായി ശാരീരിക ബന്ധത്തിലേർപ്പെടാൻ നിർബന്ധിച്ചതിനും പീഡിപ്പിച്ചതിനും ഉപദ്രവിച്ചതിനും ഉത്തർപ്രദേശിലെ ആഗ്രയിൽ ഒരു സ്ത്രീ തൻ്റെ ഭർത്താനെതിരെയും കുടുംബത്തിനെതിരേയും പരാതി…

1 min ago

പ്രധാനമന്ത്രി വക സുരേഷ്ഗോപിക്ക് കേക്ക് കൊടുത്തുവിട്ടു.ദൈവ നിയോഗം എന്ന് സുരേഷ്ഗോപി

സുരേഷ്ഗോപിയുടെ 66 പിറന്നാൾ ആണ് ഇന്ന്.അതേ സമയം രാവിലെ തന്നെ കേരള ഹൗസിലേക്ക് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് കേക്ക് എത്തി.…

21 mins ago

എന്റെ ശരീരം 60 ശതമാനവും വെള്ളയാണ്.വിറ്റിലിഗോയ്ക്ക് ചികിത്സയില്ല. ഇതൊരു രോഗവുമല്ല;മംമ്ത

വിറ്റിലിഗോയേയും കരുത്തോടെ നേരിടുകയാണ് മംമ്ത.ലോക വിറ്റിലിഗോ ദിനത്തില്‍ തന്റെ നിലവിലെ അവസ്ഥ വ്യക്തമാക്കുന്ന ചിത്രം പങ്കുവച്ചിരിക്കുകയാണ് മംമ്ത. തൊലിയുടെ നിറം…

42 mins ago

പിഷാരടിയെ വിളിച്ചിട്ട് ധര്‍മജന്‍ വേറെ കെട്ടിയോ എന്നൊക്കെ ചോദിച്ചു.രണ്ടാമത്തെ ഹണിമൂൺ വീടിന്റെ രണ്ടാം നിലയിൽ ആണ്

സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യുന്നത് ധർമജൻ ബോൾഗാട്ടിയുടെ രണ്ടാം കല്യാണം ആണ്.ധര്‍മജന്റേത് രണ്ടാം വിവാഹമാണെന്ന തരത്തില്‍ പ്രചരണം വന്നതോടെ സുഹൃത്തായ…

57 mins ago

ഡോ. റോബിന്‍ രാധാകൃഷ്ണനെ പൂട്ടുമെന്ന് പറഞ്ഞു. ആരതിപ്പൊടിയെ ഇവന്‍ അങ്ങോട്ടാണ് ബന്ധപ്പെട്ടത്. ഞങ്ങള്‍ക്കിടയില്‍ ഓരോ പ്രശ്നങ്ങള്‍ ഉണ്ടാക്കി;റോബിൻ

മലയാളികൾക്ക് സുപരിചിതയാണ് റോബിൻ രാധാകൃഷ്ണൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.താരത്തിന്റെ വാക്കുകൾ ആണ് ഇപ്പോൾ വൈറൽ ആവുന്നത്.ബിഗ് ബോസ് മലയാളം സീസണ്‍…

2 hours ago

ഗബ്രി വിളിക്കാറുണ്ട് സംസാരിക്കാറുണ്ട്.അർജുൻ- ശ്രീതു കോമ്പോയെക്കുറിച്ച് ജാസ്മിൻ ജാഫർ

സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് ഇപ്പോൾ ജാസ്മിന്റെ വീഡിയോ ആണ്.ബിഗ് ബോസ് സീസൺ 6 ന്റെ തുടക്കം തൊട്ട് ഏറെ…

3 hours ago