Film News

കാർ തടഞ്ഞുവെച്ചു മഞ്ജു വാര്യരുടെ വാഹനം പരിശോധന നടത്തി ഉദ്യോഗസ്ഥർ, നടിയെ കണ്ടു ഓടിക്കൂടി നാട്ടുകാരും, സംഭവം നടക്കുന്നത് തമിഴ്നാട്ടിൽ

മലയാളത്തിലെ ലേഡി സൂപ്പർസ്റ്റാർ എന്നറിയപ്പെടുന്ന താരമാണ് മഞ്ജു വാര്യർ. തമിഴ് സിനിമയിലും ഇവർ വളരെ സജീവമാണ്. ഇപ്പോൾ ഇവരുടെ ഒരു വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുന്നത്. ഇവർ വാഹനം ഓടിച്ചു പോകുന്നതിനിടയിൽ അധികാരികൾ ഇവരുടെ വാഹനം ചർച്ച ചെയ്യുന്നത് ആണ് വീഡിയോയിൽ ഉള്ളത്.

- Advertisement -

 

Manju Warrier. File Photo: Manoramaonline

തമിഴ്നാട്ടിൽ വെച്ചാണ് സംഭവം നടക്കുന്നത് എന്നാണ് അറിയാൻ സാധിക്കുന്നത്. തമിഴ്നാട്ടിലെ തൃച്ചിയിൽ ആണ് സംഭവം അരങ്ങേറിയിരിക്കുന്നത്. ഇലക്ഷൻ അധികാരികളാണ് ഇത്തരത്തിൽ നടിയുടെ വാഹനം ചെക്ക് ചെയ്തത് എന്നാണ് അറിയാൻ സാധിക്കുന്നത്. എന്നാൽ ചർച്ച പെട്ടെന്ന് തന്നെ കഴിഞ്ഞു എന്നും താരം പിന്നീട് തൃച്ചി വിട്ടു എന്നുമാണ് അറിയാൻ സാധിക്കുന്നത്.

അതേസമയം അപ്രതീക്ഷിതമായി താരത്തെ കണ്ട സർപ്രൈസിൽ ആയിരുന്നു തമിഴ് പ്രേക്ഷകർ. നിരവധി ആളുകൾ ആയിരുന്നു നടിയുടെ ഒപ്പം സെൽഫി എടുക്കുവാൻ ആയി എത്തിയത്. ഇതിൻറെ വീഡിയോയും ഇപ്പോൾ വൈറലായി മാറിയിരിക്കുകയാണ്.

അസുരൻ എന്ന സിനിമയിലൂടെ ആയിരുന്നു താരം തമിഴിൽ അടങ്ങിയ നടത്തുന്നത്. ധനുഷ് ആയിരുന്നു ഈ സിനിമയിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. പിന്നീട് അജിത്ത് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച വലിമൈ എന്ന സിനിമയിലും താരും ഒരു ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തു. അതുകൊണ്ടുതന്നെ തമിഴ്നാട്ടിലും ധാരാളം ആരാധകർ ഉണ്ട് താരത്തിന്.

Athul

Recent Posts

അഭിഷേക് ആ വീട്ടിൽ തുടരാൻ അർഹനല്ല, 10 കാരണങ്ങൾ നിരത്തി കുറിപ്പ്

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇനി ഫൈനൽ എപ്പിസോഡിലേക്ക് ഏതാനും ആഴ്ചകൾ മാത്രമാണ്…

15 mins ago

ജാസ്മിൻ പുറത്ത് പിആർ വർക്ക് നടത്തുന്നുണ്ടോ? ഇല്ല എന്നാണ് ഉത്തരം, അതിന് ഈ 2 തെളിവുകൾ മാത്രം മതി

ബിഗ് ബോസ് ആറാമത്തെ സീസൺ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഏറ്റവും കൂടുതൽ നിറഞ്ഞുനിൽക്കുന്ന മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ. അതേസമയം…

27 mins ago

മിഴി രണ്ടിലും എന്ന പരമ്പരയിൽ സഞ്ജുവിനെ അവതരിപ്പിക്കാൻ ഇനി ആ നടന്നില്ല, എന്നാൽ താൻ സ്വയം മാറിയതല്ല എന്ന് നടൻ, കാരണം പറഞ്ഞു ലൈവിൽ പൊട്ടിക്കരഞ്ഞ് സഞ്ജു

മലയാളി പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന പരമ്പരകളിൽ ഒന്നാണ് മിഴി രണ്ടിലും. സഞ്ജു എന്ന കഥാപാത്രമാണ് ഈ പരമ്പരയിലെ കേന്ദ്ര കഥാപാത്രം.…

1 hour ago

ഇന്ത്യയുടെ ഏറ്റവും വലിയ നാണക്കേടായ ധാരാവി തുടച്ചുനീക്കാൻ മോദിയും അദാനിയും, മൂന്നാം വരവിൽ മോദി ലക്ഷ്യമിടുന്നത് മുംബൈയുടെ സമഗ്രമായ മുഖച്ഛായ മാറ്റം

അനുദിനം വളർന്നുകൊണ്ടിരിക്കുന്ന നഗരമാണ് മുംബൈ. പുതിയ ടൗൺഷിപ്പുകൾ എല്ലാ ദിവസവും രൂപം കൊള്ളുകയാണ്. ആകാശത്തോളം ഉയർന്നു നിൽക്കുന്ന നിരവധി കെട്ടിടങ്ങൾ…

2 hours ago

ഇൻസ്റ്റാഗ്രാമിൽ അശ്ലീല മെസ്സേജ് ലഭിച്ചാൽ എന്തു ചെയ്യും? ചിലർ അതിൽ ഒരു ബിസിനസ് സാധ്യത കണ്ടെത്തി, പക്ഷേ കഷ്ടകാലത്തിന് പോലീസ് പൊക്കി, എറണാകുളത്തെ രസകരമായ സംഭവം ഇങ്ങനെ

വളരെ രസകരമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. എറണാകുളത്തെ ഏലൂരിൽ നിന്നുമാണ് ഈ വാർത്ത പുറത്തുവരുന്നത്. ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ഒരു…

2 hours ago

കെജിഎഫ് സിനിമയിലെ നടിയെ നടുറോട്ടിൽ പരസ്യമായി കയ്യേറ്റം ചെയ്തു നാട്ടുകാർ, ആദ്യം നടിയെ പിന്തുണച്ചു എങ്കിലും കാര്യമറിഞ്ഞപ്പോൾ ഇവൾക്ക് ഇത്രയും കിട്ടിയാൽ പോരാ എന്ന നിലപാടിലേക്ക് പ്രേക്ഷകർ

മലയാളികൾക്ക് സുപരിചിതയായ നടിമാരിൽ ഒരാളാണ് രവീണ ടണ്ഠൻ. ഇവരെ ഇപ്പോൾ നാട്ടുകാർ തെരുവിൽ കയ്യേറ്റം ചെയ്തിരിക്കുകയാണ് എന്ന വാർത്തകളാണ് പുറത്തുവന്നു…

5 hours ago