Sports

ക്രിക്കറ്റിൽ നിന്നും വിരമിക്കാനുള്ള തീരുമാനം എടുത്ത ശ്രീശാന്ത്, കാരണം ഇതാണ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ശ്രീശാന്ത്. ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ മലയാളികളുടെ അഭിമാനമായി മാറിയ താരമാണ് ഇദ്ദേഹം. 27 ടെസ്റ്റ് മത്സരങ്ങൾ ആണ് ഇദ്ദേഹം ഇതുവരെ ഇന്ത്യക്ക് വേണ്ടി കളിച്ചു ഇരിക്കുന്നത്. 53 വൺഡേ ഇൻറർനാഷണൽ മാച്ചുകൾ ഇദ്ദേഹം ഇന്ത്യയ്ക്ക് വേണ്ടി കളിച്ചിട്ടുണ്ട്. 87 വിക്കറ്റുകളാണ് ഇദ്ദേഹം ടെസ്റ്റ് ക്രിക്കറ്റിൽ എടുത്തത്. അതേസമയം 75 വിക്കറ്റുകളാണ് ഇദ്ദേഹം ഇൻറർനാഷണൽ മാച്ചുകളിൽ ഇന്ത്യയ്ക്ക് വേണ്ടി എടുത്തിട്ടുള്ളത്. അതേസമയം ഏഴ് വിക്കറ്റുകളാണ് 10 ടി ട്വൻറി ഇൻറർനാഷണൽ മാച്ചുകളിൽ ആയി എടുത്തിട്ടുള്ളത്.

- Advertisement -

ഇപ്പോൾ ഞെട്ടിപ്പിക്കുന്ന ഒരു തീരുമാനമാണ് ശ്രീശാന്ത് അറിയിച്ചിരിക്കുന്നത്. ക്രിക്കറ്റിൽ നിന്നും എന്നെന്നേക്കുമായി വിരമിക്കുകയാണ് എന്നാണ് ഇദ്ദേഹം പ്രഖ്യാപിച്ചത്. ട്വിറ്റർ വഴി ആയിരുന്നു ഇദ്ദേഹത്തിൻറെ പ്രഖ്യാപനം. ആരാധകരെ മുഴുവൻ ഞെട്ടിപ്പിക്കുന്ന ഒരു തീരുമാനം ആയിരുന്നു ഇത്. പ്രത്യേകിച്ചും മലയാളികൾ ഈ വാർത്ത അറിഞ്ഞതോടെ വലിയ ദുഃഖത്തിലാണ്.

“എൻ്റെ ഫാമിലി, എൻറെ സഹകളിക്കാർ, ഇന്ത്യയിലെ എല്ലാവരെയും, ഈ സ്പോർട്സിനെ ഇഷ്ടപ്പെടുന്ന എല്ലാവരെയും പ്രതിനിധീകരിക്കാൻ സാധിച്ചത് ഭാഗ്യമായി കരുതുന്നു. വലിയ ദുഃഖത്തോടെ, എന്നാൽ പശ്ചാത്താപം ഒന്നും ഇല്ലാതെ ഞാൻ അറിയിക്കുന്നു, ഞാൻ ഇന്ത്യൻ ഡൊമസ്റ്റിക് ക്രിക്കറ്റിൽ നിന്നു വിരമിക്കുകയാണെന്ന് ആണ്. ഇനി വരാനിരിക്കുന്ന തലമുറക്ക് വേണ്ടി, ഞാൻ എൻറെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കരിയർ അവസാനിപ്പിക്കുവാൻ തീരുമാനിച്ചിരിക്കുന്നു. ഇത് എൻറെ മാത്രം തീരുമാനമാണ്. ഇത് എനിക്ക് സന്തോഷം തരില്ല എന്ന് അറിയാം. പക്ഷേ ഈ നിമിഷം എനിക്ക് എടുക്കാവുന്ന ഏറ്റവും മികച്ച തീരുമാനം ആണ് ഇത്. ഞാൻ എല്ലാ നിമിഷവും ആസ്വദിച്ചിരുന്നു” – ഇതാണ് ശ്രീശാന്ത് ട്വിറ്ററിൽ കുറിച്ചത്.

2013 വർഷത്തിലാണ് ഇദ്ദേഹത്തിന് ഒരു ബാൻ ലഭിക്കുന്നത്. ഐപിഎൽ മത്സരങ്ങളിൽ ഇദ്ദേഹം സ്പോട്ട് ഫിക്സിംഗ് നടത്തിയെന്നായിരുന്നു ആരോപണം. എന്നാൽ തെളിവുകൾ ഒന്നും കണ്ടെത്താൻ സാധിക്കാത്തത് കൊണ്ട് 2020 വർഷം സെപ്റ്റംബർ മാസത്തിൽ ഇദ്ദേഹം മോചിതനായി. ഇതിനിടയിൽ താരം രാഷ്ട്രീയത്തിൽ സജീവമായിരുന്നു. ബിജെപി സ്ഥാനാർത്ഥിയായി താരം തിരുവനന്തപുരത്തു നിന്നും മത്സരിച്ചിരുന്നു.

Athul

Recent Posts

ജാസ്മിന്റെ പിതാവിനെ കൺഫഷൻ റൂമിലേക്ക് വിളിപ്പിച്ച് ശകാരിച്ച് ബിഗ് ബോസ്, അപ്പോൾ ഉപ്പയും മോളും ഒക്കെ കണക്ക് തന്നെ എന്ന് പ്രേക്ഷകർ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. ഞായറാഴ്ച…

3 hours ago

കൊല്ലം സുധിയുടെ വിയോഗത്തിന് ഒരു വയസ്സ്, വൈകാരിക കുറിപ്പുമായി ഭാര്യ രേണു

മലയാളികൾ വളരെ വേദനയോടെ ആയിരുന്നു കൊല്ലം സുധിയുടെ വിയോഗ വാർത്ത കേട്ടത്. ഇപ്പോൾ ഇദ്ദേഹത്തിന്റെ വിയോഗം നടന്നിട്ട് ഒരു വർഷം…

3 hours ago

ഗബ്രിയുടെ മാലയും ഫോട്ടോയും ഉപ്പ ജാസ്മിനിൽ നിന്ന് ഊരി വാങ്ങി.പകരം ഒരു പാവ കൊടുത്തു,ആ പാവ നിനക്ക് തന്ന് വിട്ടത് ആരെന്ന് അറിയില്ലേ എന്നും ചോദിച്ചു

സോഷ്യൽ മീഡിയ മുഴുവനും ഇപ്പോൾ സംസാരിക്കുന്നത് ജാസ്മിന്റെ ഫാമിലി ബിഗ്ബോസിൽ വന്നതാണ്.ജാസ്മിന്റെ ഫാമിലി എപ്പിസോഡിൽ ജാസ്മിനെക്കാൾ ഇപ്പോൾ തകർത്തത് ഉപ്പയാണെന്ന്…

9 hours ago

ജാസ്മിന്റെ ഉപ്പ ജാഫർക്ക മരണമാസാണ്, ജാസ്മിനെ തള്ളിപ്പറഞ്ഞ സിബിൻ ജാസ്മിന്‌റെ മാതാപിതാക്കൾക്കൊപ്പം

ബിഗ്ബോസിൽ ഇപ്പോൾ ഫാമിലി വീക്ക് ആണ്.ജാസ്മിന്റെ കുടുംബം എത്തുമ്പോൾ എങ്ങനെയായിരിക്കും കുടുംബത്തിന്റേയും ജാസ്മിന്റേയും പ്രതികരണം എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.…

14 hours ago

ഇത്രയും ഫ്ലെക്സിബിൾ ആയ നടി മലയാളത്തിൽ വേറെയില്ല, ശീർഷാസനം ചെയ്യുന്ന വീഡിയോ കണ്ടു അമ്പരന്ന് പ്രേക്ഷകർ

സിനിമാ താരങ്ങളുടെ വർക്കൗട്ട് വീഡിയോകൾ എല്ലാം കാണാൻ മലയാളികൾക്ക് ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ…

1 day ago

ഇങ്ങനെയും ആളുകളെ പറ്റിച്ചു തിന്നു ജീവിക്കുന്ന കുറേ ചെറ്റകൾ – മോഹൻലാലിനെ നന്ദികെട്ടവൻ എന്ന് വിളിച്ച നടിയുടെ യഥാർത്ഥ സ്വഭാവം ഇങ്ങനെ, വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക

മലയാളികൾക്കിടകം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാന്തി വില്യംസ്. യഥാർത്ഥത്തിൽ ഒരു തമിഴ് നടി ആണ് ഇവർ. കുറച്ചു…

1 day ago