Kerala News

ഒന്നരവയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തിൽ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ, കുട്ടിയുടെ സ്വന്തം അമ്മൂമ്മയുടെ ഒപ്പം മുറിയെടുത്ത ആൾ ആരാണ് എന്ന് അറിയുമോ?

മലയാളി മനസാക്ഷിയെ ഞെട്ടിച്ച സംഭവമാണ് അടുത്തിടെ നടന്നത്. കൊച്ചിയിൽ വെറും ഒന്നര വയസ്സ് പ്രായമുള്ള കുഞ്ഞ് ആയിരുന്നു കൊല്ലപ്പെട്ടത്. ഈ സംഭവത്തിൽ കുട്ടിയുടെ സ്വന്തം അമ്മൂമ്മ സിക്സി ആണ് കുറ്റക്കാരി എന്ന വെളിപ്പെടുത്തലാണ് ഇപ്പോൾ വന്നു കൊണ്ടിരിക്കുന്നത്. ഇവരുടെ കൂടെ മറ്റൊരാൾ കൂടി ഉണ്ടായിരുന്നു. അത് ആരാണ് എന്ന് അറിയുമോ? ഇവരുടെ സ്വന്തം കാമുകൻ. എന്തൊക്കെയാണ് ദൈവത്തിൻറെ സ്വന്തം നാട്ടിൽ നടന്നുകൊണ്ടിരിക്കുന്നത് എന്നാണ് മലയാളികൾ ഇപ്പോൾ സ്വയം ചോദിച്ചു കൊണ്ടിരിക്കുന്നത്.

- Advertisement -

ജോൺ ബിനോയി എന്നാണ് ഇയാളുടെ പേര്. ഇവർ രണ്ടുപേരും ഹോട്ടലിൽ മുറി എടുക്കുകയായിരുന്നു. ദമ്പതികളാണ് എന്ന വ്യാജേന ആയിരുന്നു ഇവർ മുറിയെടുത്തത്. ഇവരുടെ ഒപ്പം രണ്ടു കുട്ടികൾ ഉണ്ടായിരുന്നു എന്നാണ് ഹോട്ടൽ ജീവനക്കാർ പറയുന്നത്. എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് റൂം കൊടുത്തത് എന്നാണ് ഹോട്ടൽ ജീവനക്കാർ പറയുന്നത്. ഇവരുടെ പെരുമാറ്റത്തിൽ സംശയം ഒന്നും തോന്നിയില്ല എന്നും ഹോട്ടൽ ജീവനക്കാരൻ പറയുന്നു.

ക്രൂരകൃത്യം ചെയ്തത് ആരാണ് എന്ന് അറിയുമോ? ഈ കുട്ടിയുടെ അച്ഛൻറെ അമ്മയുടെ സുഹൃത്ത് ജോൺ ബിനോയ് ആണ്. കുട്ടികൾ ലോഡ്ജിൽ എത്തിയത് അച്ഛൻറെ അമ്മയുടെ ഒപ്പമായിരുന്നു. അമ്മൂമ്മ പുറത്തുപോയ സമയത്ത് ആയിരുന്നു കൊലപാതകം നടന്നത്. സ്വാഭാവിക മരണമാണ് എന്നായിരുന്നു ഡോക്ടർമാർ ആദ്യം പറഞ്ഞത്. എന്നാൽ പിന്നീട് പോലീസ് ആണ് ഈ വിഷയത്തിൽ ആദ്യമായി സംശയം ഉന്നയിച്ചത്.

പോലീസ് ആയിരുന്നു പോസ്റ്റ്മോർട്ടം നടത്തണമെന്ന് കുട്ടിയുടെ പിതാവിനോട് ആവശ്യപ്പെട്ടത്. കുട്ടികളുടെ അമ്മ ഡിക്സി കഴിഞ്ഞ മൂന്നുമാസമായി വിദേശത്ത് ആണ്. സജീഷ് എന്നാണ് കുട്ടികളുടെ അച്ഛൻറെ പേര്. എന്തായാലും ഈ വിഷയത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് ഇപ്പോൾ മലയാളികൾ എല്ലാവരും ആവശ്യപ്പെടുന്നത്.

Athul

Recent Posts

നീയും ശ്വേതയും പേളി മാണിയോട് ഇതുവരെ മിണ്ടിയിട്ടുണ്ടോ? അവരുടെ കല്യാണത്തിന് പോലും നിങ്ങളെ ഒന്നും വിളിച്ചിട്ടില്ല, ആ നിങ്ങൾ എങ്ങനെയാണ് മറ്റുള്ളവരെ ഉപദേശിക്കുന്നത്? ചോദ്യങ്ങളുമായി പ്രേക്ഷകൻ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സാബുമോൻ അബ്ദുസമദ്. ഒരു നടൻ എന്ന നിലയിലാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ആദ്യകാലങ്ങളിൽ നിരവധി…

7 hours ago

മലയാളി ഫ്രം ഇന്ത്യ വിജയമോ പരാജയമോ? സിനിമയുടെ കളക്ഷൻ റിപ്പോർട്ട് പുറത്ത്

അടുത്തിടെ പുറത്തിറങ്ങിയ സിനിമകളിൽ ഒന്നാണ് മലയാളി ഫ്രം ഇന്ത്യ. നിവിൻ പോളി ആണ് സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ധ്യാൻ…

7 hours ago

സീരിയൽ താരം പവിത്ര ജയറാം അന്തരിച്ചു, മരണകാരണം ഇതാണ്

സീരിയൽ മേഖലയിൽ തിളങ്ങി നിന്നിരുന്ന നടിമാരിൽ ഒരാൾ ആയിരുന്നു പവിത്ര ജയറാം. ഇവരെ സംബന്ധിക്കുന്ന വളരെ വേദനാജനകമായ ഒരു വാർത്തയാണ്…

8 hours ago

അല്ലു അർജുനെതിരെ കേസെടുത്തു ആന്ധ്ര പോലീസ്

തെലുങ്ക് സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാളാണ് അല്ലു അർജുൻ. മലയാളം സിനിമയിലും ഇദ്ദേഹത്തിന് ധാരാളം ആരാധകരാണ് ഉള്ളത്. ഒരുകാലത്ത് മലയാള സിനിമയിൽ…

8 hours ago